8.ബാങ്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനം?
Anonymous Quiz
95%
പലിശ
2%
ശമ്പളം
0%
വാടക
3%
ഇവയൊന്നുമല്ല
9.ഒരു കുടുംബത്തിൽ വരുമാനമുണ്ടാക്കാനുള്ള ബാധ്യത ആർക്കാണ്?
Anonymous Quiz
5%
അച്ഛൻ
0%
അമ്മ
0%
മക്കൾ
95%
ഇവർക്കെല്ലാം
10."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്.എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ ?
Anonymous Quiz
66%
ഗാന്ധിജി
10%
ടാഗോർ
10%
നെഹ്‌റു
14%
കുഞ്ഞുണ്ണി മാഷ്
👍1
1.താഴെ തന്നിരിക്കുന്നവയിൽ മികച്ച സാമ്പത്തിക രീതി തിരഞ്ഞെടുക്കുക?
Anonymous Quiz
1%
വരുമാനം മുഴുവനായും ചെലവിടുക
2%
വരുമാനത്തേക്കാൾ കൂടുതൽ ചെലവിടുക
96%
വരുമാനത്തേക്കാൾ കുറവ് ചെലവാക്കുക
1%
കടം വാങ്ങുക
2.സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെ പ്രധാന ഘടകം?
Anonymous Quiz
3%
ആഡംബരം
5%
പരസ്യങ്ങൾ നോക്കി സാധനം വാങ്ങുക
4%
ഭക്ഷണം ചുരുക്കുക
88%
മിതവ്യയശീലം
3.താഴെ തന്നിരിക്കുന്നവയിൽ ബജറ്റിൻ്റെ ഗുണമല്ലാത്തത്?
Anonymous Quiz
8%
വരവിനനുസരിച്ചു ചെലവ് ക്രമപ്പെടുത്താൻ സഹായിക്കുന്നു
6%
മുൻഗണന നിശ്ചയിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു
19%
സമ്പാദ്യ ശീലം,മിതവ്യയശീലം എന്നിവയുടെ ആവശ്യകത തിരിച്ചറിയാൻ സഹായിക്കുന്നു
67%
ധൂർത്ത് കൂടുന്നു
4.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
Anonymous Quiz
3%
സമൂഹത്തിൽ വരുമാനം കൂടുതലുള്ളവരും കുറച്ചുള്ളവരുമുണ്ട്
12%
വ്യത്യസ്ത കുടുംബങ്ങളുടെ വരുമാനത്തിലെ ഏറ്റക്കുറച്ചിൽ സാമ്പത്തിക അന്തരത്തിനു കാരണമാകുന്നു
75%
സമൂഹത്തിൽ സാമ്പത്തിക തുല്യതയാണ് നിലനിൽക്കുന്നത്.
9%
സാമ്പത്തിക അന്തരം കുറയ്ക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കാറുണ്ട്
❤1
11.വരവ് ചെലവ് കണക്കുകൾ മുൻകൂട്ടി എഴുതിത്തയ്യാറാക്കുന്നതിനെ പറയുന്നത്?
Anonymous Quiz
76%
ബജറ്റ്.
21%
കുടുംബ ബജറ്റ്
3%
നിക്ഷേപം നടത്തൽ
👍1
12.ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
Anonymous Quiz
4%
ജനുവരി 1 മുതൽ ഡിസംബർ 31 വരെ
1%
ജനുവരി 10 മുതൽ ജനുവരി 9 വരെ
87%
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
8%
ഏപ്രിൽ 31 മുതൽ മാർച്ച് 1 വരെ
👍1
13.ചുവടെ തന്നിട്ടുള്ളവയിൽ നേരിട്ടുള്ള വരുമാന സ്രോതസ്സിൽപ്പെടാത്തത്?
Anonymous Quiz
7%
സർക്കാർ ജോലി
74%
വീട്ടമ്മയുടെ ജോലി.
14%
കാർഷിക ജോലി
5%
ഡോക്ടറുടെ ജോലി
14.സർക്കാർ ബജറ്റിന്റെ പ്രത്യേകത തിരിച്ചറിയുക?
Anonymous Quiz
1%
സമ്പാദ്യ ശീലം പാലിക്കുന്നു
5%
വരവും ചെലവും തുല്യമാക്കുന്നു
14%
വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നു
80%
മുകളിൽപറഞ്ഞവയെല്ലാം
15.അധിക വരുമാനമുള്ള വ്യക്തികൾ സർക്കാരിന് നൽകേണ്ട നികുതി അറിയപ്പെടുന്നത്?
Anonymous Quiz
64%
ആദായ നികുതി
2%
കെട്ടിട നികുതി
3%
ഭൂനികുതി
31%
GST
👍1
16.വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിംഗിലൂടെ പുനഃ സൃഷ്ടിക്കാൻ ഒരുങ്ങുന്ന രാജ്യം?
Anonymous Quiz
62%
മൗറീഷ്യസ്
20%
ഇന്തോനേഷ്യ
12%
ചൈന
6%
അമേരിക്ക
17.മൌണ്ട് മെറാപ്പി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Anonymous Quiz
11%
മാലി
64%
ഇന്തോനേഷ്യ
21%
മ്യാന്മർ
4%
ലക്ഷദ്വീപ്
👍1
18.മാലി ദ്വീപിൻ്റെ പ്രസിഡൻ്റ്?
Anonymous Quiz
4%
പുടിൻ
22%
റനിൽ വിക്രമ സിംഗെ
67%
മുഹമ്മദ് മുയ്സു
7%
പ്രഫൂൽ പട്ടേൽ
👍1
19.മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ ജീവിതം ആസ്പദമാക്കിയ സിനിമ?
Anonymous Quiz
10%
സൗത്ത് സൈഡ് വിത്ത് യു
49%
ദി അപ്രൻ്റിസ്
36%
എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
5%
ദ വെയിൽ
20.DR ബി.ആർ അംബേദ്ക്കറിൻ്റെ സ്‌മൃതിദിനമായ "മഹാപരി നിർവ്വാൺ ദിവസ്" ആചരിക്കുന്നതെന്ന്?
Anonymous Quiz
9%
ഡിസംബർ 2
57%
ഡിസംബർ 6
26%
ഡിസംബർ 5
8%
ഡിസംബർ 4
👍1
എക്സാം അറ്റന്റ് ചെയ്തോ?
എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം രേഖപ്പെടുത്തി?
എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം രേഖപ്പെടുത്തി?
Anonymous Poll
2%
1-5 മാ൪ക്ക്
10%
6-10 മാ൪ക്ക്
32%
11-15 മാ൪ക്ക്
57%
16-20 മാ൪ക്ക്
2022 ജനുവരി പ്രകാരം ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?LDC KOZHIKODE 2013
Anonymous Quiz
12%
രാജീവ് മാത്തൂർ
65%
യശ്വവർധൻ കുമാർ സിൻഹ
12%
സുധീർ ഭാർഗവ
11%
സുനിൽ അറോറ
❤1
ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല?LDC KOZHIKODE 2013
Anonymous Quiz
24%
പത്തനംതിട്ട
29%
കോട്ടയം
36%
ഇടുക്കി
11%
ആലപ്പുഴ
👍1