PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
🚨PSC അറിയിപ്പ്

9/12/2023 ന് നടക്കുന്ന നാലാം ഘട്ട ഖാദി ബോർഡ്‌ LDC പ്രിലിംസ് പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

1.കരുതലോടെ ചെലവിടാം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
PSCNote pinned «അറിയിപ്പ്🚨 🔰SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 1.കരുതലോടെ ചെലവിടാം എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക. All the best🎉🎉»
PSCNote
https://youtu.be/Dv9PT_7vEdc?si=3CeMKJXxkBPh2yW_
ക്ലാസ് കാണാ൯ മറക്കരുത്
PSCNote
SocialScienceMalayalam (2).pdf
Pdf വായിക്കുക.
ബ്രിറ്റീഷ് ഭരണ കാലത്ത് കൽക്കട്ട ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാരാണ്?LDC KOZHIKODE 2013
Anonymous Quiz
42%
സുരേന്ദ്രനാഥ ബാനർജി
28%
ദാദാഭായ് നവറോജി
16%
മഹാദേവ ഗോവിന്ദ റാനഡെ
14%
ഡബ്ല്യൂ സി ബാനർജി
ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ചു "സർ" പദവി ഉപേക്ഷിച്ചതാര്?LDC KOZHIKODE 2013
Anonymous Quiz
67%
രബീന്ദ്രനാഥ ടാഗോർ
14%
മഹാത്മാ ഗാന്ധി
3%
സരോജിനി നായിഡു
16%
ബാലഗംഗാധര തിലക്
ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?LDC KOZHIKODE 2013
Anonymous Quiz
16%
വയനാട്
5%
തൃശ്ശൂർ
5%
കൊല്ലം
75%
കാസർഗോഡ്
amvi_shortlist_after_physical_measurement.pdf
13.5 KB
SHORT LIST
━━━━━━━━━━━━━━━━━━
ASSISTANTMOTOR VEHICLE INSPECTOR
MOTOR VEHICLES DEPARTMENT

CAT NO :- 517/2022
DATE OF EXAM :- 26/05/2023

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലമേതാണ്?LDC KOZHIKODE 2013
Anonymous Quiz
17%
മുംബൈ
10%
ചെന്നൈ
37%
ഗോവ
37%
കൊൽക്കത്ത
കേരളത്തിലെ ഏത് ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?LDC KOZHIKODE 2013
Anonymous Quiz
21%
വൈക്കം ക്ഷേത്രം
57%
ഗുരുവായൂർ ക്ഷേത്രം
10%
പാലിയം ക്ഷേത്രം
12%
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
അറിയിപ്പ്🚨

🔰SCERT 5 ആം ക്ലാസ്

4.
കരുതലോടെ ചെലവിടാം

എന്ന പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.


എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍1
5.വരുമാനം ലഭിക്കുന്ന സാമ്പത്തിക പ്രവർത്തനം അറിയപ്പെടുന്നത്?
Anonymous Quiz
9%
സേവനം
4%
പരിചരണം
87%
തൊഴിൽ
6. താഴെ തന്നിരിക്കുന്നവയിൽ തൊഴിൽ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നത്?
Anonymous Quiz
3%
അദ്ധ്യാപനം
2%
കൃഷി
3%
തയ്യൽ ജോലി
91%
ഇവയെല്ലാം
7.കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനം?
Anonymous Quiz
7%
ശമ്പളവും
2%
പലിശ
2%
വാടക
89%
ലാഭം
❤2
8.ബാങ്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനം?
Anonymous Quiz
95%
പലിശ
2%
ശമ്പളം
0%
വാടക
3%
ഇവയൊന്നുമല്ല
9.ഒരു കുടുംബത്തിൽ വരുമാനമുണ്ടാക്കാനുള്ള ബാധ്യത ആർക്കാണ്?
Anonymous Quiz
5%
അച്ഛൻ
0%
അമ്മ
0%
മക്കൾ
95%
ഇവർക്കെല്ലാം
10."നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്.എന്നാൽ ഒരാളുടെപോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ ?
Anonymous Quiz
66%
ഗാന്ധിജി
10%
ടാഗോർ
10%
നെഹ്‌റു
14%
കുഞ്ഞുണ്ണി മാഷ്
👍1
2.സാമ്പത്തിക സുരക്ഷിതത്വത്തിൻ്റെ പ്രധാന ഘടകം?
Anonymous Quiz
3%
ആഡംബരം
5%
പരസ്യങ്ങൾ നോക്കി സാധനം വാങ്ങുക
4%
ഭക്ഷണം ചുരുക്കുക
88%
മിതവ്യയശീലം