PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
7.കുടുംബത്തിലൂടെ ലഭിക്കുന്ന ഗുണം ഏതെന്ന് തിരിച്ചറിയുക?
Anonymous Quiz
1%
അച്ചടക്കം
4%
പങ്കുവെക്കൽ
2%
മര്യാദ
92%
മുകളിൽ പറഞ്ഞവയെല്ലാം
8.വ്യക്തിത്വ വികാസത്തിൻ്റെ പ്രാഥമിക വേദി?
Anonymous Quiz
87%
കുടുംബം
4%
സമൂഹം
8%
വിദ്യാലയം
1%
ജോലിസ്ഥലം
9.സാമൂഹിക ബന്ധത്തിൻ്റെ അടിസ്ഥാനം?
Anonymous Quiz
14%
വിദ്യാലയങ്ങൾ
2%
കളിസ്ഥലങ്ങൾ
2%
ടൗൺ
83%
കുടുംബം
10.കുടുംബങ്ങൾ കൂടിച്ചേർന്ന് രൂപപ്പെടുന്നത്?
Anonymous Quiz
27%
സമുദായം
67%
സമൂഹം
2%
സംഘടനകൾ
5%
ഇവയൊന്നുമല്ല
11.വിട്ടഭാഗം പൂരിപ്പിക്കുക?
വ്യക്തികൾ---->--(a)--->സമുദായം---->സമൂഹം
Anonymous Quiz
90%
കുടുംബം
5%
പഞ്ചായത്ത്
4%
സംഘടന
12.എന്നിലൂടെ എന്ന കുട്ടിക്കവിത രചിച്ചത്?
Anonymous Quiz
6%
ഇടപ്പള്ളി
14%
ചങ്ങമ്പുഴ
72%
കുഞ്ഞുണ്ണിമാഷ്
8%
വിഷ്ണുനാരായണൻ നമ്പൂതിരി
13.താഴെ തന്നിരിക്കുന്നവയിൽ കുടുംബത്തിൻ്റെ സവിശേഷത?
Anonymous Quiz
4%
സാർവ്വ ലൗകികത
14%
വൈകാരികബന്ധം
2%
പരിമിതമായ വലിപ്പം
80%
ഇവയെല്ലാം
14.കുടുംബരൂപീകരണത്തിൻ്റെ ഭാഗമല്ലാത്ത ഘടകം?
Anonymous Quiz
6%
രക്തബന്ധം
4%
വിവാഹം
45%
സൗഹൃദം
46%
ദത്തെടുക്കൽ
15."ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയില്പീലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും" എന്ന് പാടിയത്?
Anonymous Quiz
39%
കുഞ്ഞുണ്ണിമാഷ്
33%
ഓ എൻ വി
21%
കുമാരനാശാൻ
6%
ഉള്ളൂർ
👍1
16.മിഷോങ് ചുഴലിക്കാറ്റിന് പേരുനൽകിയ രാജ്യം?
Anonymous Quiz
21%
ചൈന
16%
നേപ്പാൾ
61%
മ്യാന്മർ
3%
ശ്രീലങ്ക
17.തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ ആരംഭിക്കുന്ന പോർട്ടൽ?
Anonymous Quiz
53%
കെ സ്മാർട്ട്
9%
ഫസ്റ്റ് ബെൽ
16%
കെ ഫോൺ
22%
ഇ ഡിസ്ട്രിക്ട്
18.ഇൻ്റർവെൽ എന്ന വിദ്യാഭ്യാസ സ്റ്റാർട്ട് അപ്പ് ആരംഭിച്ച ജില്ല?
Anonymous Quiz
11%
കൊല്ലം
63%
മലപ്പുറം
22%
തൃശ്ശൂർ
4%
വയനാട്
👍1
19.അടുത്തിടെ ഫ്രഞ്ച് സിവിലിയൻ പുരസ്‌കാരം നേടിയ മലയാളി?
Anonymous Quiz
18%
എം സി ദത്തൻ
26%
ലോക് നാഥ്‌ ബെഹ്‌റ
51%
വി ആർ ലളിതാംബിക
5%
ഇവരാരുമല്ല
20.ഉത്തരാഖണ്ഡിലെ സിൽകാര ടണൽ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാനായി നടത്തിയ ദൗത്യം നീണ്ടുനിന്നത്?
Anonymous Quiz
38%
20 ദിവസം
12%
5 ദിവസം
49%
17 ദിവസം
1%
4 ദിവസം
നിങ്ങൾ എക്സാം എഴുതിയോ?
എത്രചോദ്യങ്ങൾക്ക് ശരിയായി ഉത്തരം രേഖപ്പെടുത്തി?
Anonymous Poll
2%
1-5 മാ൪ക്ക്
8%
6-10 മാ൪ക്ക്
50%
11-15 മാ൪ക്ക്
40%
16-20 മാ൪ക്ക്
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏത് നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത്?LDC KOZHIKODE 2013
Anonymous Quiz
75%
പെരിയാർ
7%
ഭാരതപ്പുഴ
15%
മീനച്ചിലാർ
3%
പമ്പാനദി
ഉറക്കത്തെ കുറിച്ചുപഠിക്കുന്ന ശാസ്ത്ര ശാഖ?LDC KOZHIKODE 2013
Anonymous Quiz
41%
ഹൈപ്പനോളജി
13%
കാലോളജി
31%
ലോയിമോളജി
15%
ഓസ്‌മോളജി
ഭഗത് സിങ്ങിൻ്റെ സ്മാരകമായ "ഭഗത് ചൗക്ക്" സ്ഥിതിചെയ്യുന്നതെവിടെ?LDC KOZHIKODE 2013
Anonymous Quiz
53%
ലാഹോർ
30%
അഹമ്മദാബാദ്
13%
കൊൽക്കത്ത
5%
ഇസ്ലാമാബാദ്
5_6303179100349533289.pdf
288 KB
ഇന്ന് നടന്ന ബോട്ട് ഡ്രൈവർ പരീക്ഷയുടെ ചോദ്യപേപ്പറും പ്രൊവിഷണൽ ആൻസർ കീയും

ജോയിൻ @pscnote 😊
👍2
വീയപുരം റിസർവ് വനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?LDC KOZHIKODE 2013
Anonymous Quiz
23%
കണ്ണൂർ
23%
കൊല്ലം
46%
ആലപ്പുഴ
8%
കോട്ടയം
👍2