PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ്?LDC KOZHIKODE 2013
Anonymous Quiz
12%
എറണാകുളം
70%
തിരുവനന്തപുരം
4%
കൊല്ലം
14%
കോഴിക്കോട്
5_6303152849509419904.pdf
429 KB
PSC യോഗ തീരുമാനങ്ങൾ
04-12-2023


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
"ജനങ്ങളുടെ ആദ്ധ്യാത്മിക വിമോചനത്തിൻ്റെ അധികാര രേഖയായ സ്‌മൃതി"എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
Anonymous Quiz
2%
പാലിയം സത്യാഗ്രഹം
89%
ക്ഷേത്ര പ്രവേശന വിളംബരം
7%
വൈക്കം സത്യാഗ്രഹം
1%
കുണ്ടറ വിളംബരം
👍1
MSP റാങ്ക് ഹോൾഡർ ആയ ശരത്തിനു ആദരാഞ്ജലികൾ...💐💐

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല 💔
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?LDC KOZHIKODE 2013
Anonymous Quiz
8%
കൊച്ചി
81%
കൊൽക്കത്ത
8%
മുംബൈ
3%
ബാംഗ്ലൂർ
അറിയിപ്പ്🚨

🔰SCERT EXAM
5 ആം ക്ലാസ് പാഠഭാഗം

1.നമ്മുടെ കുടുംബം

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
PSCNote pinned «അറിയിപ്പ്🚨 🔰SCERT EXAM 5 ആം ക്ലാസ് പാഠഭാഗം 1.നമ്മുടെ കുടുംബം എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക. Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക. All the best🎉🎉»
കഴിഞ്ഞദിവസം നടത്തിയ പരീക്ഷയിൽ ആദ്യ 3 റാങ്ക് നേടിയവ൪. 🎯

1. MEGHA 🥇25/25

2. ADWAITH 🥇24/25

3. AISWARYA 🥇24/25


അഭിനന്ദനങ്ങൾ 💐💐
👍1
PSCNote pinned «കഴിഞ്ഞദിവസം നടത്തിയ പരീക്ഷയിൽ ആദ്യ 3 റാങ്ക് നേടിയവ൪. 🎯 1. MEGHA 🥇25/25 2. ADWAITH 🥇24/25 3. AISWARYA 🥇24/25 അഭിനന്ദനങ്ങൾ 💐💐»
ഇന്ത്യയുടെ ദേശീയ പതാക സാർവ്വദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത്?LDC KOZHIKODE 2013
Anonymous Quiz
4%
എ.ഓ ഹ്യൂം
19%
ജവഹർലാൽ നെഹ്‌റു
8%
രാജേന്ദ്ര പ്രസാദ്
68%
മാഡം ബിക്കാജി കാമ
"ഹോർത്തൂസ് മലബാറിക്കസ്" ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?LDC KOZHIKODE 2013
Anonymous Quiz
18%
ഗ്രീക്ക്
70%
ലാറ്റിൻ
9%
ഇംഗ്ലീഷ്
3%
ജർമൻ
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചതെവിടെ?LDC KOZHIKODE 2013
Anonymous Quiz
16%
ചെന്നൈ
45%
ബാംഗ്ലൂർ
36%
തിരുവനന്തപുരം
4%
ത്രിപുര
മംഗളവനം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെയാണ്?LDC KOZHIKODE 2013
Anonymous Quiz
6%
തിരുവനന്തപുരം
85%
എറണാകുളം
6%
കോഴിക്കോട്
4%
കൊല്ലം
അറിയിപ്പ്🚨

🔰SCERT 5 ആം ക്ലാസ്

3.നമ്മുടെ കുടുംബം


എന്ന പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.


എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍1
1.സമൂഹത്തിൻ്റെ അടിസ്ഥാന ഘടകം?
Anonymous Quiz
78%
കുടുംബം
20%
വ്യക്തി
2%
സംഘടന
0%
രാഷ്ട്രീയപ്പാർട്ടി
👍1
2.അച്ഛനും,അമ്മയും,മക്കളും മാത്രമുള്ള കുടുംബം അറിയപ്പെടുന്നത്?
Anonymous Quiz
96%
അണുകുടുംബം
2%
കൂട്ടുകുടുംബം
2%
വിസ്തൃത കുടുംബം
3. അച്ഛനും,അമ്മയും,മക്കളും അവരുടെ കുടുംബവും ചേർന്ന് അറിയപ്പെടുന്നത്?
Anonymous Quiz
10%
അണുകുടുംബം
69%
കൂട്ടുകുടുംബം
21%
വിസ്തൃത കുടുംബം
👍1
5.വീട്ടുജോലികൾ ചെയ്യേണ്ടത് ആരാണെന്ന് തിരിച്ചറിയുക ?
Anonymous Quiz
0%
അച്ഛൻ
6%
അമ്മ
1%
മകൻ
93%
എല്ലാവരും