PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
അറിയിപ്പ്

SCERT റിവിഷ൯

5 ആം ക്ലാസ് പാഠഭാഗം

1.ചരിത്രത്തിലേക്ക്
2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

രണ്ട് പാഠഭാഗത്തിന്റേയും ഒരു റിവിഷ൯ എക്സാം ഇന്ന് 7 മണിക്ക് ഉണ്ടായിരിക്കും.

കൂടാതെ അനുകാലികത്തിലെ 5 ചോദ്യങ്ങളും ഉണ്ടായിരിക്കും.

Google form ൽ ആണ് എക്സാം ഉണ്ടാകുക. എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

എക്സാമിന്റെ ലിങ്ക് കൃത്യം 7 മണിക്ക് ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാകും.

കൃത്യമായ റിവിഷ൯. അതാണ് മറവിക്കുള്ള പരിഹാരം.


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤1
PSCNote pinned «അറിയിപ്പ് SCERT റിവിഷ൯ 5 ആം ക്ലാസ് പാഠഭാഗം 1.ചരിത്രത്തിലേക്ക് 2.കല്ലിൽ നിന്ന് ലോഹത്തിലേക്ക് രണ്ട് പാഠഭാഗത്തിന്റേയും ഒരു റിവിഷ൯ എക്സാം ഇന്ന് 7 മണിക്ക് ഉണ്ടായിരിക്കും. കൂടാതെ അനുകാലികത്തിലെ 5 ചോദ്യങ്ങളും ഉണ്ടായിരിക്കും. Google form ൽ ആണ് എക്സാം ഉണ്ടാകുക.…»
"2 ഡി " എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു?LDC KOZHIKODE 2013
Anonymous Quiz
21%
കളനാശിനി
52%
കീടനാശിനി
26%
അണുനാശിനി
1%
ഇവയൊന്നുമല്ല
ഉരുളക്കിഴങ്ങു പച്ച നിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം?LDC KOZHIKODE 2013
Anonymous Quiz
13%
ഓപിയം
22%
നിക്കോട്ടിൻ
24%
റൈസിൻ
40%
സൊളാനിൻ
👍1
പ്രകാശത്തിൻ്റെ വേഗത അളന്നത്? LDC KOZHIKODE 2013
Anonymous Quiz
16%
ഐൻസ്റ്റീൻ
22%
ഐസക് ന്യൂട്ടൺ
42%
റോമർ
21%
ഗലീലിയോ
"ജനങ്ങളുടെ അദ്ധ്യാത്മിക വിമോചനത്തിൻ്റെ അധികാര രേഖയായ സ്‌മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?LDC KOZHIKODE 2013
Anonymous Quiz
4%
പാലിയം സത്യാഗ്രഹം
76%
ക്ഷേത്രപ്രവേശന വിളംബരം
19%
വൈക്കം സത്യാഗ്രഹം
2%
കുണ്ടറ വിളംബരം
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ? LDC KOZHIKODE 2013
Anonymous Quiz
18%
കൊച്ചി
60%
കൊൽക്കത്ത
16%
മുംബൈ
6%
ബാംഗ്ലൂർ
👍1
താഴെ കൊടുത്തിരിക്കുന്നവയിൽ പാലിൻ്റെ pH മൂല്യം? LDC KOZHIKODE 2013
Anonymous Quiz
10%
6.3
49%
6.4
21%
7.6
20%
7.4
11__22_rl_junior_lab_asst_.pdf
92.3 KB
🚨🚨🚨🚨🚨🚨🚨🚨🚨🚨

RANKED LIST PUBLISHED ✅

Junior Lab Assistant in
Medical Education Service Department

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
🔰 പ്രധാന വർഷങ്ങൾ
🍃🍃🍃🍃🍃🍃🍃🍃🍃🍃

▪️ ഒന്നാം വട്ടമേശ സമ്മേളനം :
▪️ 1930

▪️ ഗാന്ധി ഇർവിൻ ഉടമ്പടി :
▪️ 1931

▪️ രണ്ടാം വട്ടമേശ സമ്മേളനം :
▪️ 1931

▪️ മൂന്നാം വട്ടമേശ സമ്മേളനം :
▪️ 1932

▪️ കമ്മ്യൂണൽ അവാർഡ് :
▪️ 1932

▪️ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് :
▪️ 1935

▪️ ആഗസ്റ്റ് ഓഫർ :
▪️ 1940

▪️ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം :
▪️ 1942

▪️ സിംല കോൺഫറൻസ് :
▪️ 1945

▪️ ഇന്ത്യൻ നാവിക കലാപം :
▪️ 1946

▪️ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് :
▪️ 1947

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍3
ജലത്തിൽ ഏറ്റവും ലയിക്കുന്ന വാതകം? LDC KOZHIKODE 2013
Anonymous Quiz
32%
ഓക്സിജൻ
33%
ക്ലോറിൻ
8%
നൈട്രജൻ
27%
അമോണിയ
👍1
അറിയിപ്പ്🚨

🔰SCERT REVISION EXAM
5 ആം ക്ലാസ് പാഠഭാഗം
1.ചരിത്രത്തിലേക്ക്
2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Google form ലാണ് എക്സാം ഉണ്ടാകുക.

കറന്റ്അഫയ൪ ഉൾപ്പെടേ ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാകുക.


All the best🎉🎉
👍2
🔰🔰  SCERT REVISION EXAM

▪️5th std 1&2 chapters
▪️1.ചരിത്രത്തിലേക്ക്
▪️2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

🛑  SCERT പാഠഭാഗം വായിക്കുമ്പോൾ നിസാരമെന്ന് തോന്നാം.എന്നാൽ ചോദ്യങ്ങൾ നിങ്ങളെ കൺഫ്യൂഷനിലാക്കും.


🛑 SCERT പാഠഭാഗങ്ങൾ സൂക്ഷ്മമായി പഠിച്ച് ചോദ്യങ്ങൾ ചെയ്തുതന്നെ പരിശീലിക്കേണ്ടതുണ്ട്.

🛑 പഠിച്ചതൊന്നും മറന്നുപോകാതിരിക്കാ൯ കൃത്യമായ റിവിഷനും, റിവിഷ൯ എക്സാമും ഞങ്ങൾ ഉറപ്പാക്കുന്നു.

🟢 പരീക്ഷ എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക

👉പരീക്ഷ അറ്റന്റ് ചെയ്യാനുള്ള ലിങ്ക്

👉  https://docs.google.com/forms/d/e/1FAIpQLSeHgQzcZM5ykFdJhGGsR_nyUa34P8S7r-wxcV-K0ZtqvZEPKw/viewform?usp=sf_link

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤1👍1
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്‌സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്?LDC KOZHIKODE 2013
Anonymous Quiz
9%
ത്രിശ്ശൂർ
14%
തിരുവനന്തപുരം
45%
കാസർഗോഡ്
32%
കൊല്ലം
👍1
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്‌സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ്?LDC KOZHIKODE 2013
Anonymous Quiz
2%
ത്രിശ്ശൂർ
7%
തിരുവനന്തപുരം
79%
കാസർഗോഡ്
13%
കൊല്ലം
ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭ പിരിച്ചുവിട്ട രാഷ്ട്രപതി?LDC KOZHIKODE 2013
Anonymous Quiz
27%
ശങ്കർ ദയാൽ ശർമ്മ
36%
കെ ആർ നാരായണൻ
30%
ആർ വെങ്കിട്ട രാമൻ
7%
എപിജെ അബ്ദുൾകലാം
👍1
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Slate (verb)

✏️ Meaning: to put (someone or something) on a list ( അട൪ക്കല്ല്)

✏️ Synonyms: list, record, enter

✏️ Antonyms: praise, commend, applaud

✏️ Sentence: Only a skilled workman can split the slate into layers.

🔵 Distend (verb)

✏️ Meaning: to make or become larger especially because of pressure from inside (വലിച്ചുനീട്ടുക)

✏️ Synonyms: expand, swell, increase

✏️ Antonyms: shorten, curtail, abridge

✏️ Sentence: The illness can cause the stomach to distend.

🔵 Subtler (adj.)

✏️ Meaning: clever at attaining one’s ends by indirect and often deceptive means (അതി സൂക്ഷ്മമായ)

✏️ Synonyms: designing, devious, scheming

✏️ Antonyms: obvious, innocent, ingenuous

✏️ Sentence: There is a further, subtler connection between liberalism and the sea.

🔵 Pique (noun)

✏️ Meaning: the feeling of being offended or resentful after a slight or indignity (അപ്രീതി)

✏️ Synonyms: anger, huff, offence

✏️ Antonyms: satisfaction, delight, pleasure

✏️ Sentence: Mimi had gotten over her pique at Susan’s refusal to accept the job.

🔵 Decimate (verb)

✏️ Meaning: to bring to a complete end the physical soundness, existence, or usefulness of (കുറയ്ക്കുക)

✏️ Synonyms: destroy, devastate, ruin

✏️ Antonyms: build, construct, raise

✏️ Sentence: the project would decimate the fragile wetland wilderness

🔵 Arraign (verb)

✏️ Meaning: call or bring (someone) before a court to answer a criminal charge. (കുറ്റം ചുമത്തുക)

✏️ Synonyms: accuse, indict, appeal

✏️ Antonyms: defend, advocate, justify

✏️ Sentence: The tramp was arraigned on a charge of stealing.

🔵 Reckon (verb)

✏️ Meaning: to decide the size, amount, number, or distance of (something) without actual measurement (കണക്കുകൂട്ടുക)

✏️ Synonyms: estimate, guess, suppose

✏️ Antonyms: measure, scale, compute

✏️ Sentence: We didn’t reckon for having such bad weather.

🔵 Respite (noun)

✏️ Meaning: a short period of rest or relief from something difficult or unpleasant. (ഇളവ്)

✏️ Synonyms: break, pause, calm

✏️ Antonyms: noise, din, unrest

✏️ Sentence: The weekend provided a nice respite from the pressures of her job.

🔵 Obfuscation (verb)

✏️ Meaning: to make (something) unclear to the understanding (അസ്പഷ്ടത)

✏️ Synonyms: confuse, complicate, blur

✏️ Antonyms: clarify, simplify, illuminate

✏️ Sentence: This patronizing obfuscation was never very convincing.

🔵 Ravenous (adj.)

✏️ Meaning: having a huge appetite (അതി തീവ്രമായ)

✏️ Synonyms: hungry, voracious, starving

✏️ Antonyms: satisfied, full, content

✏️ Sentence: The ravenous lions tore at the carcass.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
"മാഡീബ" എന്നറിയപ്പെടുന്ന ദേശീയ നേതാവ് ആര്? LDC KOZHIKODE 2013
Anonymous Quiz
61%
നെൽസൺ മണ്ടേല
18%
ക്വമി എൻ ക്രൂമ
17%
അഹമ്മദ് സുകാർണോ
5%
മുജിബുർ റഹ്മാൻ
🥰1