PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
27%
മുംബൈ-താനെ
43%
റോഹ-മംഗലാപുരം
25%
മുംബൈ-തിരുനെൽവേലി
5%
ഷോലാപ്പൂർ-ഷിമോഗ
👍1👏1
തൂലികാ നാമങ്ങൾ
🍃🍃🍃🍃🍃🍃🍃🍃🍃🍃

▪️ആനന്ദ് :
▪️പി.സച്ചിദാനന്ദൻ

▪️അഭയദേവ് :
▪️കെ.കെ അയ്യപ്പൻപിള്ള

▪️അക്കിത്തം :
▪️അച്യുതൻ നമ്പൂതിരി

▪️വിലാസിനി :
▪️എം.കെ മേനോൻ

▪️പാറപ്പുറത്ത് :
▪️കെ.ഇ മത്തായി

▪️കോവിലൻ :
▪️വി.വി അയ്യപ്പൻ

▪️പ്രേംജി :
▪️എം.പി ഭട്ടതിരിപ്പാട്

▪️സുമംഗല :
▪️ലീല നമ്പൂതിരിപ്പാട്

▪️തിക്കൊടിയൻ :
▪️പി.കുഞ്ഞനന്തൻ നായർ

▪️നന്തനാർ :
▪️പി.സി ഗോപാലൻ

▪️ചെറുകാട് :
▪️ഗോവിന്ദപിഷാരടി

▪️വൈശാഖൻ :
▪️എം.കെ ഗോപിനാഥൻ നായർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2❤1
മാധ്യമത്തിൻ്റെ സഹായമില്ലാതെ താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
48%
വികിരണം
22%
ചാലനം
27%
സംവഹണം
3%
അപവർത്തനം
ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം?(10th PRELIMS EXAM 16-07-2022)
Anonymous Quiz
8%
ധ്രുവ നക്ഷത്രം
25%
അൽഫാ സെൻ്റോറി
67%
സൂര്യൻ
1%
വേഗ
ജലം,ഹൈഡ്രജൻ പെറോക്‌സൈഡ് ഈ സംയുക്തങ്ങളിലെ ഓക്‌സിജൻ്റെ ഓക്സീകരണാവസ്ഥയുടെ തുക എത്ര?
Anonymous Quiz
23%
-1
48%
-2
23%
-3
6%
-4
ഒരു ഓർബിറ്റിൽ ഉൾക്കൊളളാവുന്ന പരമാവധി ഇലക്ട്രോണിൻ്റെ എണ്ണം എത്ര?
Anonymous Quiz
25%
2n
8%
n
59%
2n²
7%
n²
sl-241-23-state.pdf
20.3 KB
ARMED POLICE SUB INSPECTOR (TRAINEE) (OPEN MARKET) - POLICE DEPARTMENT

CAT NO :- 672/2022
Date of Exam :- 23/08/2023
Cut Off :- 45

Number of Candidates in the Main List : 928
Number of Candidates in the Supplementary List : 540
Total number of Candidates in the ShortList : 1468

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻ്റെ ഐസോടോപ്പ്?LDC KOZHIKODE 2013
Anonymous Quiz
18%
ഹീലിയം
12%
ട്രിഷിയം
33%
ഡ്യൂറ്റീരിയം
36%
പ്രോട്ടിയം
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
rl-991-23-state.pdf
28.8 KB
🚨🚨🚨🚨🚨🚨🚨🚨🚨

RANKED LIST

ASSISTANT GR. II

KERALASTATE BEVERAGES CORPORATION LIMITED

CAT NO :- 251/2021
DATE OF EXAM :- 17/06/2023

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
📚📚DAILY VOCABULARY📚📚
(From the Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Quisling (noun)

✏️ Meaning: a traitor who collaborates with an enemy force occupying their country. (ദേശദ്രോഹി)

✏️ Synonyms: apostate, backstabber, betrayer

✏️ Sentence: King warned that all quislings would be punished without mercy.

🔵 Efface (verb)

✏️ Meaning: to destroy all traces of (ഉണ്മൂലനം ചെയ്യുക)

✏️ Synonyms: eradicate, erase, extirpate

✏️ Antonyms: conserve, preserve, protect

✏️ Sentence: Time alone will efface those unpleasant memories.

🔵 Wont (noun)

✏️ Meaning: a usual manner of behaving or doing ( നിത്യവ്യവഹാരം)

✏️ Synonyms: habit, habitude, second nature

✏️ Sentence: He got up early, as is his wont.

🔵 Cower (verb)

✏️ Meaning: crouch down in fear. (പേടിച്ച് പതുങ്ങുക)

✏️ Synonyms: grovel, quail, crouch

✏️ Sentence: Before such a leader, all enemies will cower.

🔵 Bestow (verb)

✏️ Meaning: confer or present (an honor, right, or gift). (സമ്മാനിക്കുക)

✏️ Synonyms: confer on, present to, award to

✏️ Antonyms: hold, keep, retain

✏️ Sentence: You should bestow more time to work and less to daydreaming.

🔵 Harried (adj.)

✏️ Meaning: feeling strained as a result of having demands persistently made on one; harassed. (വിഷമിക്കുക)

✏️ Synonyms: bedeviled, frustrated, haggled

✏️ Antonyms: delighted, pleased, placid

✏️ Sentence: He was harried by constant bothering of his fans.

🔵 Sojourn (noun)

✏️ Meaning: a temporary residing as another’s guest (തൽക്കാലവാസം)

✏️ Synonyms: stay, visit, tarry

✏️ Sentence: My sojourn in the youth hostel was thankfully short.

🔵 Decrepitude (noun)

✏️ Meaning: the state of being decrepit. (ദു൪ബലാവസ്ഥ)

✏️ Synonyms: feebleness, enfeeblement, infirmity

✏️ Antonyms: health, healthiness, wellness

✏️ Sentence: She was saddened by the decrepitude of many of the nursing home residents.

🔵 Virility (noun)


✏️ Meaning: (in a man) the quality of having strength, energy, strong (പൗരുഷം)

✏️ Synonyms: manliness, masculinity, bravery

✏️ Antonyms: cowardice, timidity

✏️ Sentence: There was no doubting soldier’s virility.

🔵 Penchant (noun)

✏️ Meaning: a strong or habitual liking for something or tendency to do something. (അഭിരുചി)

✏️ Synonyms: liking, fondness, preference

✏️ Antonyms: apathy, dislike, distaste

✏️ Sentence: She has a penchant for Indian food.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
അറിയിപ്പ്

SCERT റിവിഷ൯

5 ആം ക്ലാസ് പാഠഭാഗം

1.ചരിത്രത്തിലേക്ക്
2.കല്ലിൽ നിന്ന് ലോഹത്തിലേക്ക്

രണ്ട് പാഠഭാഗത്തിന്റേയും ഒരു റിവിഷ൯ എക്സാം ഇന്ന് 7 മണിക്ക് ഉണ്ടായിരിക്കും.

കൂടാതെ അനുകാലികത്തിലെ 5 ചോദ്യങ്ങളും ഉണ്ടായിരിക്കും.

Google form ൽ ആണ് എക്സാം ഉണ്ടാകുക. എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

എക്സാമിന്റെ ലിങ്ക് കൃത്യം 7 മണിക്ക് ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാകും.

കൃത്യമായ റിവിഷ൯. അതാണ് മറവിക്കുള്ള പരിഹാരം.


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤1
PSCNote pinned «അറിയിപ്പ് SCERT റിവിഷ൯ 5 ആം ക്ലാസ് പാഠഭാഗം 1.ചരിത്രത്തിലേക്ക് 2.കല്ലിൽ നിന്ന് ലോഹത്തിലേക്ക് രണ്ട് പാഠഭാഗത്തിന്റേയും ഒരു റിവിഷ൯ എക്സാം ഇന്ന് 7 മണിക്ക് ഉണ്ടായിരിക്കും. കൂടാതെ അനുകാലികത്തിലെ 5 ചോദ്യങ്ങളും ഉണ്ടായിരിക്കും. Google form ൽ ആണ് എക്സാം ഉണ്ടാകുക.…»
"2 ഡി " എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു?LDC KOZHIKODE 2013
Anonymous Quiz
21%
കളനാശിനി
52%
കീടനാശിനി
26%
അണുനാശിനി
1%
ഇവയൊന്നുമല്ല
ഉരുളക്കിഴങ്ങു പച്ച നിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷപദാർത്ഥം?LDC KOZHIKODE 2013
Anonymous Quiz
13%
ഓപിയം
22%
നിക്കോട്ടിൻ
24%
റൈസിൻ
40%
സൊളാനിൻ
👍1
പ്രകാശത്തിൻ്റെ വേഗത അളന്നത്? LDC KOZHIKODE 2013
Anonymous Quiz
16%
ഐൻസ്റ്റീൻ
22%
ഐസക് ന്യൂട്ടൺ
42%
റോമർ
21%
ഗലീലിയോ
"ജനങ്ങളുടെ അദ്ധ്യാത്മിക വിമോചനത്തിൻ്റെ അധികാര രേഖയായ സ്‌മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?LDC KOZHIKODE 2013
Anonymous Quiz
4%
പാലിയം സത്യാഗ്രഹം
76%
ക്ഷേത്രപ്രവേശന വിളംബരം
19%
വൈക്കം സത്യാഗ്രഹം
2%
കുണ്ടറ വിളംബരം
ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ? LDC KOZHIKODE 2013
Anonymous Quiz
18%
കൊച്ചി
60%
കൊൽക്കത്ത
16%
മുംബൈ
6%
ബാംഗ്ലൂർ
👍1
താഴെ കൊടുത്തിരിക്കുന്നവയിൽ പാലിൻ്റെ pH മൂല്യം? LDC KOZHIKODE 2013
Anonymous Quiz
10%
6.3
49%
6.4
21%
7.6
20%
7.4