PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
പുന്നപ്രവയലാർ സമരം നടന്ന വർഷം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
14%
1942
74%
1946
7%
1950
5%
1948
❤1👍1🤔1
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകം ? (10th PRELIMS EXAM 16-07-2022)
Anonymous Quiz
88%
ശാസ്താംകോട്ട കായൽ
4%
വെള്ളായണി കായൽ
9%
പൂക്കോട് തടാകം
0%
വേളി കായൽ
❤1
അറിയിപ്പ്🚨



"സുഭാഷ് ചന്ദ്രബോസ്"


All the best🎉🎉
👍4
കേരളത്തിലെ സമുദ്രതീരത്തിൻ്റെ ദൈർഘ്യം എത്ര? (10th PRELIMS EXAM 16-07-2022)
Anonymous Quiz
9%
380 km
11%
480 km
19%
680 km
61%
580 km
👍1
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
12%
ഇ.കെ നായനാർ
80%
ഇ.എം.എസ് നമ്പൂരിപ്പാട്
4%
പിണറായി വിജയൻ
5%
വി.എസ് അച്യുതാനന്ദൻ
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
👍1
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി? (10th PRELIMS EXAM 16-07-2022)
Anonymous Quiz
8%
ഇ.എം.എസ് നമ്പൂതിരിപ്പാട്
71%
പട്ടംതാണുപിള്ള
18%
ആർ ശങ്കർ
3%
എ.കെ ആൻ്റണി
ബലത്തിൻ്റെ യൂണിറ്റ് ഏതാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
20%
ജൂൾ
9%
വാട്ട്
69%
ന്യൂട്ടൺ
2%
ആംപിയർ
👍3
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം എഴുതിയതാര്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
3%
കുമാരനാശാൻ
3%
പണ്ഡിറ്റ് കറുപ്പൻ
91%
വി.ടി ഭട്ടതിരിപ്പാട്
3%
സഹോദരൻ അയ്യപ്പൻ
എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
9%
ഇന്ത്യ
7%
ചൈന
80%
നേപ്പാൾ
4%
ഭൂട്ടാൻ
ദേശീയ ജലപാത 1 (NW 1 ) ബന്ധിപ്പിക്കുന്നത്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
67%
അലഹബാദ്-ഹാൽദിയ
15%
കൊല്ലം-കോട്ടപ്പുറം
11%
സാദിയ-ധുബ്രി
7%
കാക്കിനട-പുതുച്ചേരി
👍1
ഭൂമിശാസ്ത്രം🌎


◼️ സത്പുര നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
▪️ധുപ്ഗാർഗ് ✅

◼️ഗോദാവരി, കൃഷ്ണ ഡെൽറ്റകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തടാകം ഏത്?
▪️കൊല്ലേരു ✅

◼️'വാലി ഓഫ് ഫ്ലവേഴ്സ്' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
▪️ഉത്തരാഖണ്ഡ് ✅

◼️ഒരിനം മുതല വർഗമായ 'ഗാരിയൽ' കാണപ്പെടുന്ന നദി ഏത്?
▪️ഗണ്ഡക് ✅

◼️ ഇന്ത്യയിൽ ആദ്യമായി വനമഹോത്സവത്തിന് തുടക്കം കുറിച്ച സംസ്ഥാനം ഏത് ?
▪️ഗുജറാത്ത് ✅

◼️ ജല മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
▪️1974 ✅

◼️ വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം?
▪️ന്യൂഡൽഹി ✅

◼️'ഒമിനി ബസ് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മണ്ണിനം ഏത്?
▪️ചെമ്മണ്ണ് ✅

◼️കൃഷിക്കായി ഒരു പ്രത്യേക ബജറ്റ് തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
▪️കർണാടക ✅

◼️തൂത്തുക്കുടി പോർട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നം ഏത്?
▪️ഉപ്പ് ✅

◼️പോർച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
▪️1628 ✅

◼️ശ്രീരംഗപട്ടണം സന്ധിയുടെ ഫലമായി ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്ത പ്രദേശം ഏത്?
▪️മലബാർ ✅

◼️ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു ?
▪️ജോർജ് ഹാമിൽട്ടൺ ✅

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം?(10th PRELIMS EXAM 16-07-2022)
Anonymous Quiz
6%
ഇഞ്ചി
67%
കുരുമുളക്
19%
ഏലം
8%
കറുവപ്പട്ട
വിശ്വശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ?(10th PRELIMS EXAM 16-07-2022)
Anonymous Quiz
12%
ഒഡിഷ
35%
ആന്ധ്രാപ്രദേശ്
43%
കർണ്ണാടക
10%
ഝാർഖണ്ഡ്
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
27%
മുംബൈ-താനെ
43%
റോഹ-മംഗലാപുരം
25%
മുംബൈ-തിരുനെൽവേലി
5%
ഷോലാപ്പൂർ-ഷിമോഗ
👍1👏1
തൂലികാ നാമങ്ങൾ
🍃🍃🍃🍃🍃🍃🍃🍃🍃🍃

▪️ആനന്ദ് :
▪️പി.സച്ചിദാനന്ദൻ

▪️അഭയദേവ് :
▪️കെ.കെ അയ്യപ്പൻപിള്ള

▪️അക്കിത്തം :
▪️അച്യുതൻ നമ്പൂതിരി

▪️വിലാസിനി :
▪️എം.കെ മേനോൻ

▪️പാറപ്പുറത്ത് :
▪️കെ.ഇ മത്തായി

▪️കോവിലൻ :
▪️വി.വി അയ്യപ്പൻ

▪️പ്രേംജി :
▪️എം.പി ഭട്ടതിരിപ്പാട്

▪️സുമംഗല :
▪️ലീല നമ്പൂതിരിപ്പാട്

▪️തിക്കൊടിയൻ :
▪️പി.കുഞ്ഞനന്തൻ നായർ

▪️നന്തനാർ :
▪️പി.സി ഗോപാലൻ

▪️ചെറുകാട് :
▪️ഗോവിന്ദപിഷാരടി

▪️വൈശാഖൻ :
▪️എം.കെ ഗോപിനാഥൻ നായർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2❤1
മാധ്യമത്തിൻ്റെ സഹായമില്ലാതെ താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
48%
വികിരണം
22%
ചാലനം
27%
സംവഹണം
3%
അപവർത്തനം