PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം?(10th PRELIMS EXAM 16-07-2022)
Anonymous Quiz
2%
കയ്യൂർ
4%
മട്ടന്നൂർ
3%
പൂക്കോട്ടൂർ
90%
പയ്യന്നൂർ
നോട്ടിഫിക്കേഷ൯

വനിത സിവിൽ എക്സൈസ് ഓഫീസ൪ (പട്ടിക വ൪ഗ്ഗം)

കാറ്റഗറി നമ്പ൪: 515/2023
NCA വിജ്ഞാപനം

പ്രായപരിധി      : 19-31
Last date            : 03-01-2024

02-01-1992  നും 01-01-2004 നും (രണ്ട് ഡേറ്റും ഉൾപ്പെടേ) ഇടയിൽ ജനിച്ചവ൪ക്കാണ് അപേക്ഷിക്കാനാകുക.

വേഗം തന്നെ അപേക്ഷിക്കൂ..

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
മാമാങ്കം നടന്നിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
7%
പെരിയാർ
8%
ചാലിയാർ
84%
ഭാരതപ്പുഴ
1%
ചാലക്കുടിപുഴ
ചെമ്പഴന്തി ആശ്രമത്തിൽ ജനിച്ച സാമൂഹ്യ പരിഷ്‌കർത്താവ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
88%
ശ്രീ നാരായണ ഗുരു
4%
അയ്യങ്കാളി
4%
വാഗ്‌ഭടാനന്ദൻ
5%
ചട്ടമ്പിസ്വാമികൾ
SL Approved.pdf
22.2 KB
🚨🚨🚨🚨🚨🚨🚨🚨🚨🚨

SHORT LIST
CIVIL POLICE OFFICER
IDUKKK (KAP V)

CAT NO :- 537/2022
DATE OF EXAM :- 22/07/2023

CUT OFF :- 39.33

Number of Candidates in the Main List : 1017
Number of Candidates in the Supplementary List : 619
Total number of Candidates in the ShortList : 1636

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതിചെയ്യുന്നതെവിടെയാണ്?(10th PRELIMS EXAM 16-07-2022)
Anonymous Quiz
67%
ഝാറിയ
15%
ഛത്തീസ്‌ഗഡ്ഡ്‌
11%
നെയ്‌വേലി
7%
ഒഡീഷ
SCERT പഠനം Day -1

Date            : 01-12-2023
Subject       : സാമൂഹ്യശാസ്ത്രം
Exam time : 7:00pm

LDC ഉൾപ്പെടേയുള്ള PSC എക്സാമുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് SCERT.

പാഠഭാഗത്തിന്റെ PDF വായിക്കുക.

ഈ ക്ലാസ് കണ്ട് 7 മണിക്ക് നടത്തുന്ന എക്സാം കൃത്യമായി അറ്റന്റ് ചെയ്യാ൯ ശ്രമിക്കുക.

ചിട്ടയായ പഠനത്തിലൂടെ വിജയിച്ചു മുന്നേറാം...


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ?(10th PRELIMS EXAM 16-07-2022)
Anonymous Quiz
39%
പേരമ്പാടി ചുരം
25%
ബോഡിനായ്ക്കന്നൂർ ചുരം
17%
പെരിയ ചുരം
19%
താമരശ്ശേരി ചുരം
❤1
കേരളത്തിലെ ഏറ്റവും വലിയ കായൽ?(10th PRELIMS EXAM 16-07-2022)
Anonymous Quiz
13%
അഷ്ടമുടി കായൽ
3%
പുന്നമട കായൽ
1%
ബേക്കൽ കായൽ
83%
വേമ്പനാട്ടു കായൽ
താഴെകൊടുത്തിരിക്കുന്നവയിൽ ഈച്ച വഴി പകരുന്ന രോഗം?(10th PRELIMS EXAM 16-07-2022)
Anonymous Quiz
4%
ചിക്കൻപോക്സ്
16%
മലമ്പനി
7%
കുഷ്ഠം
73%
കോളറ
അറിയിപ്പ്🚨

SCERT 5 ആം ക്ലാസ് "ചരിത്രത്തിലേക്ക്" എന്ന പാഠഭാഗത്തിന്റെ എക്സാം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

എല്ലാവരും എക്സാം അറ്റന്റ് ചെയ്യാ൯ തയ്യാറാവുക.

Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

ആകെ 20 ചോദ്യങ്ങളാണ് ഉണ്ടാകുക.

കൂടാതെ 5 മാ൪ക്കിന് ആനുകാലികത്തിലെ ചോദ്യങ്ങളും ഉണ്ടാകും

All the best🎉🎉
2.എഴുത്തുവിദ്യ രൂപപ്പെടുന്നതിനുമുമ്പുള്ളകാലം അറിയപ്പെടുന്നത്?
Anonymous Quiz
9%
ചരിത്രകാലം
59%
ചരിത്രാതീതകാലം
26%
നവീനശിലായുഗം
6%
ആധുനിക കാലം
3.താഴെ തന്നിരിക്കുന്നവയിൽ പ്രാചീന ശവസംസ്കാര സമ്പ്രദായവുമായി ബന്ധമില്ലാത്തത്?
Anonymous Quiz
8%
കുടക്കല്ല്
13%
മുനിയറ
16%
നന്നങ്ങാടി
63%
ഗുഹകൾ
4.A.D എന്നതിന്റെ പൂ൪ണ്ണരൂപം?
Anonymous Quiz
71%
Anno Domini
3%
Before Christ
24%
After christ
2%
Before Commen Era
5. ഒരു നൂറ്റാണ്ട് എന്നാൽ......വ൪ഷമാണ്?
Anonymous Quiz
7%
10 വ൪ഷം
87%
100 വ൪ഷം
1%
200 വ൪ഷം
4%
1000 വ൪ഷം
ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?(10th PRELIMS EXAM 16-07-2022)
Anonymous Quiz
3%
കണ
81%
സ്കർവി
12%
നിശാന്ധത
3%
വായ് പുണ്ണ്
6. A.D 2023 നെ ------------ എന്നും എഴുതാം.?
Anonymous Quiz
21%
BC 2023
43%
CE 2023
23%
BCE 2023
13%
ഇവയൊന്നുമല്ല
7. BCE എന്ന കാലഗണനകൊണ്ട് ഉദ്ദേശിക്കുന്നത്?
Anonymous Quiz
65%
Before Christ
7%
Anno Domini
28%
Common Era
8.ഭിംബേദ്ക ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Anonymous Quiz
15%
ഉത്ത൪പ്രദേശ്
20%
ഗുജറാത്ത്
24%
ഒഡീഷ
42%
മധ്യപ്രദേശ്