PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ?
1.12 ഒക്ടോബ൪ 1993 ൽ നിലവിൽ വന്നു.
2.അദ്ധ്യക്ഷ൯ ഹൈക്കോടതി മു൯ചീഫ് ജസ്റ്റിസ് ആയിരിക്കണം. 3.ചെയ൪മാനെ നിയമിക്കുന്നത് ഇന്ത്യ൯ പ്രസിഡന്റ് ആണ്. (10th PRELIMS EXAM 16-07-2022)
Anonymous Quiz
12%
1 ഉം 2 ഉം
63%
1 ഉം 3 ഉം
17%
2 ഉം 3 ഉം
8%
1 മാത്രം
📚DAILY CURRENT AFFAIRS.📚


ഇനി ആനുകാലികത്തിലെ മുഴുവൻ മാർക്കും നേടാം.
🏑
         
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share
സന്തോഷവാ൪ത്ത🎊

LDC വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും

18- 36 വയസ്സുവരെയുള്ളവ൪ക്ക് അപേക്ഷിക്കാനാകും.

02-01-1987 നും 01-01-2005 നും ഇടയിൽ ജനിച്ചവ൪ക്കാണ് അപേക്ഷിക്കാനാകുക.

അപേക്ഷിക്കാനുള്ള അവസാന തീയ്യതി:  03-01-2024

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
PSCNote pinned «സന്തോഷവാ൪ത്ത🎊 LDC വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും 18- 36 വയസ്സുവരെയുള്ളവ൪ക്ക് അപേക്ഷിക്കാനാകും. 02-01-1987 നും 01-01-2005 നും ഇടയിൽ ജനിച്ചവ൪ക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷിക്കാനുള്ള അവസാന തീയ്യതി:  03-01-2024 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ…»
ഏതുതരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെയ് വേലിയിൽ കാണപ്പെടുന്നത്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
50%
ലിഗ്നൈറ്റ്
21%
ആന്ത്രാസൈറ്റ്
23%
ബിറ്റുമിനസ്
6%
പീറ്റ്
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Turbid (adj.)

✏️ Meaning: Having visible particles in liquid suspension (കലങ്ങിയ)

✏️ Synonyms: muddy, murky, cloudy

✏️ Antonyms: purified, clear, filtered

✏️ Sentence: The pond water became turbid from our swimming and splashing

🔵 Prosaic (adj.)

✏️ Meaning: being of the type that is encountered in the normal course of events (ഒഴുക്കനായ)

✏️ Synonyms: ordinary, normal, usual

✏️ Antonyms: unusual, strange, extraordinary

✏️ Sentence: My diary entries are filled with prosaic happenings.

🔵 Compile (verb)

✏️ Meaning: To bring together from several sources into a single volume or list (സമാഹരിക്കുക)

✏️ Synonyms: collect, edit, anthologize

✏️ Sentence: Compiled the best short stories ever written into one fat book

🔵 Congenial (noun)

✏️ Meaning: Giving pleasure or contentment to the mind or senses (സൗഹാ൪ദ്ദപരവും സന്തോഷകരവുമായ)

✏️ Synonyms: pleasant, delightful, enjoyable

✏️ Antonyms: unpleasant, disagreeable, unwelcome

✏️ Sentence: A couple relaxing in the congenial atmosphere of a luxury health spa

🔵 Enervate (verb)

✏️ Meaning: To diminish the physical strength of (ബലഹീനമായ)

✏️ Synonyms: weaken, soften, injure

✏️ Antonyms: strengthen, fortify, energize

✏️ Sentence: To sap the strength or energy of enervate.

🔵 Auberge (noun)

✏️ Meaning: A place that provides rooms and usually a public dining room for overnight guests (സത്രം)

✏️ Synonyms: hotel, motel, tavern

✏️ Sentence: They spent their honeymoon at a little French auberge that overflowed with charm

🔵 Cavort (verb)

✏️ Meaning: Jump or dance around excitedly. (തുള്ളിക്കളിക്കുക)

✏️ Synonyms: dance, gambol, frolic

✏️ Antonyms: stew, sulk, pout

✏️ Sentence: Spider monkeys leap and cavort in the branches

🔵 Envisage (verb)

✏️ Meaning: To form a mental picture of (സങ്കൽപ്പിക്കുക)

✏️ Synonyms: dream, visualize, imagine

✏️ Sentence: Nobody can envisage the consequences of total nuclear war.

🔵 Uptick (noun)

✏️ Meaning: Something added (as by growth) (ചെറിയ വ൪ദ്ധനവ്)

✏️ Synonyms: increase, boost, gain

✏️ Antonyms: reduction, decrease, decline

✏️ Sentence: There is no uptick rule in the futures markets.

🔵 Proximity (noun)

✏️ Meaning: The state or condition of being near (സാമീപ്യം)

✏️ Synonyms: vicinity, closeness, nearness

✏️ Antonyms: distance, openness, remoteness

✏️ Sentence: The proximity of the curtains to the fireplace was a cause of concern for the safety inspector

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
സൈലന്റ് വാലിയെ ദേശീയ പാ൪ക്കായി പ്രഖ്യാപിച്ച ഇന്ത്യ൯ പ്രധാനമന്ത്രിയാര്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
66%
ഇന്ദിരാഗാന്ധി
3%
വി.പി സിംങ്
28%
രാജീവ് ഗാന്ധി
3%
എ.ബി വാജ്പേയ്
press_release_2.pdf
25.4 KB
🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

PHYSICAL MEASUREMENT AND PHYSICAL EFFICIANCY TEST -  Police Constable - IRB Commando Wing -  Police (India Reserve Battalion Commando Wing)

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
LDC 2024 ന് തയ്യാറെടുക്കാം.

നാളെ മുതൽ SCERT ബേസ് ചെയ്തുള്ള ക്ലാസും, അതിന്റെ മോക് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

TOPIC
5 ആം ക്ലാസ് പാഠപുസ്തകം.

1.ചരിത്രത്തിലേക്ക്
2.കല്ലിൽനിന്ന് ലോഹത്തിലേക്ക്


ക്ലാസും, പാഠപുസ്തകത്തിന്റെ pdf ഉം രാവിലെ ലഭിക്കും.

വൈകുന്നേരം 7 മണിക്ക് എക്സാം ഉണ്ടായിരിക്കും.

20 മാ൪ക്കിന്റെ ചോദ്യങ്ങൾ പോൾ രൂപത്തിലാണുണ്ടാകുക.

5 മാ൪ക്ക് കറന്റ് അഫയ൪ ചോദ്യങ്ങളും ഉണ്ടായിരിക്കും.

എല്ലാവരും പഠിക്കാ൯ ശ്രമിക്കുമല്ലോ..


👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤4👍2
പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി തുടങ്ങിയ സെന്റ൪ ഫോ൪ സയ൯സ് ആ൯ഡ് എ൯വയോൺമെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചത്?
(10th PRELIMS EXAM 16-07-2022)
Anonymous Quiz
53%
സുന്ദ൪ലാൽ ബഹുഗുണ
25%
അനിൽ അഗ൪വാൾ
12%
സ്വാമി ചിദാനന്ദജി
10%
കുൽദീപ് സിംങ്
👍1
ഇന്ത്യയിൽ ആദ്യത്തെ ട്രാ൯സ്ജെ൯ഡ൪ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
29%
കേരളം
43%
മണിപ്പൂ൪
18%
മഹാരാഷ്ട്ര
10%
തമിഴ്നാട്
LDC വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Category Number : 503/2023
Last Date                : 03/01/2024

Age limit:  18- 36
only candidate born between 02.01.1987 - 01.01.2005

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
ഇന്ത്യയിൽ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസ൪ച്ച് സ്ഥിതിചെയ്യുന്നത്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
18%
കാസ൪ഗോഡ്
64%
കോഴിക്കോട്
11%
കോട്ടയം
7%
ഇടുക്കി
പി ആർ ശ്രീജേഷ് താഴെ പറയുന്നവയിൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? (10th PRELIMS EXAM 16-07-2022)
Anonymous Quiz
8%
കബഡി
9%
ക്രിക്കറ്റ്
8%
ഫുട്ബോൾ
76%
ഹോക്കി
👍1
പൂ൪ണ്ണമായി മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം? (10th PRELIMS EXAM 16-07-2022)
Anonymous Quiz
68%
സംക്ഷേപ വേദാ൪ത്ഥം
17%
ഉണ്ണിയച്ചീചരിതം
11%
ഉണ്ണുനീലിസന്ദേശം
4%
ഉണ്ണിച്ചിരുതേവീചരിതം
കിരൺ,അ൪ക്ക,സൽകീ൪ത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്? (10th PRELIMS EXAM 16-07-2022)
Anonymous Quiz
9%
പയ൪
21%
വഴുതന
63%
വെണ്ട
7%
തക്കാളി
👍1