5. വൈറ്റ് കെയിൻ, ടാക്റ്റൈൽ വാച്ച്, ടോക്കിംഗ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
60%
കണ്ണ്
23%
ചെവി
7%
മൂക്ക്
10%
നാക്ക്
6. താഴെ തന്നിരിക്കുന്നുവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
Anonymous Quiz
20%
ക്ഷയം - വൈറസ്
20%
ചിക്കൻപോക്സ് - പ്ലാസ്മോഡിയം
21%
മലേറിയ - ഫംഗസ്
39%
ഡയേറിയ - ബാക്ടീരിയ
7. വിറ്റാമിനുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
Anonymous Quiz
6%
വിറ്റാമിൻ K രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
61%
വിറ്റാമിൻ C കൊഴുപ്പിൽ ലയിക്കുന്നവയാണ്
10%
വിറ്റാമിൻ D സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ നിർമ്മിക്കപ്പെടുന്നു
23%
വിറ്റാമിൻ B വെള്ളത്തിൽ ലയിക്കുന്നവയാണ്
❤1
8. ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
28%
ഹൃദയം
39%
ശ്വാസകോശം
26%
വൃക്ക
7%
കരൾ
❤2
9. അടുത്തിടെ GI TAG ലഭിച്ച ചോക്കുവ അരി ഏത് സംസ്ഥാനത്തെ മാന്ത്രിക അരി എന്നറിയപ്പെടുന്നു?
Anonymous Quiz
13%
ബീഹാർ
29%
ബംഗാൾ
50%
ആസാം
7%
മേഘാലയ
10. 2023 ഓഗസ്റ്റിൽ EG 5.1 (ERIS) എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം
Anonymous Quiz
25%
കർണാടക
29%
ഗുജറാത്ത്
30%
ഉത്തർപ്രദേശ്
16%
മഹാരാഷ്ട്ര
LGS Tvm CONFIRMATION ALERT
━━━━━━━━━━━━━━━━
TVM LGS, പരീക്ഷകൾക്കുള്ള കൺഫർമേഷൻ പ്രൊഫൈലിൽ വന്നിട്ടുണ്ട് ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക
EXAM DATE : നവംബർ 30
━━━━━━━━━━━━━━━━
TVM LGS, പരീക്ഷകൾക്കുള്ള കൺഫർമേഷൻ പ്രൊഫൈലിൽ വന്നിട്ടുണ്ട് ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക
EXAM DATE : നവംബർ 30
👍1
Various LGS exam dates
നവംബർ 2 - കൊല്ലം കാസർഗോട്, പാലക്കാട്
നവംബർ 23 - കണ്ണൂർ, പത്തനംതിട്ട, മലപ്പുറം
നവംബർ 30 - തിരുവനന്തപുരം, തൃശൂർ
ഈ ജില്ലകളിൽ ഇപ്പൊൾ മുതൽ confirmation നൽകാം
നവംബർ 2 - കൊല്ലം കാസർഗോട്, പാലക്കാട്
നവംബർ 23 - കണ്ണൂർ, പത്തനംതിട്ട, മലപ്പുറം
നവംബർ 30 - തിരുവനന്തപുരം, തൃശൂർ
ഈ ജില്ലകളിൽ ഇപ്പൊൾ മുതൽ confirmation നൽകാം
👍3❤1
Forwarded from PSCNote - K-TET / LP UP (SHAMEEM)
എല്ലാവരും നമ്മളുടെ സോഷ്യൽ മീഡിയ ചാനൽസ് ഒന്ന് ഫോളോ ചെയ്യണേ
YouTube
https://youtube.com/@quesstetacademy?si=2-rF3K4CmubCcB64
Instagram
https://www.instagram.com/pscnote?igsh=OW9lMmNvOTcyNWg2
WhatsApp Community
https://chat.whatsapp.com/GCLVSoERZMwJVbK30nEfqh
YouTube
https://youtube.com/@quesstetacademy?si=2-rF3K4CmubCcB64
https://www.instagram.com/pscnote?igsh=OW9lMmNvOTcyNWg2
WhatsApp Community
https://chat.whatsapp.com/GCLVSoERZMwJVbK30nEfqh
YouTube
PSCNote
This channel is created for the benefit of all Who would be like to prepare and attend the upcoming PSC exam,KTET,LPUP
+91 6235 902 873
+91 9961 451 365
+91 6235 902 873
+91 9961 451 365
👍6