PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
9. ചന്ദ്രയാൻ - 3 യുടെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലൻ്റ് ഏത്?
Anonymous Quiz
14%
ബ്യൂട്ടെയ്ൻ
15%
ദ്രാവക അമോണിയ
26%
സൾഫർ ഡയോക്സൈഡ്
45%
ദ്രാവക ഹൈഡ്രജനും, ദ്രാവക ഓക്സിജനും
👍2
10. X എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2,8,1 ആയാൽ ആ മൂലകത്തിലെ ആകെ ഷെല്ലുകളുടെ എണ്ണം എത്ര?
Anonymous Quiz
50%
3
12%
2
19%
8
19%
11
August 7 current affairs quiz
1. ഏത് സാമൂഹിക പരിഷ്കർത്താവിന്റെ 115 ആം സമാധി വാർഷികമാണ് 2024 ആഗസ്റ്റിൽ ആചരിച്ചത്
Anonymous Quiz
46%
അയ്യങ്കാളി
33%
തൈക്കാട് അയ്യ
21%
ബ്രഹ്മാനന്ദ ശിവയോഗി
2. മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച കമ്മിറ്റി
Anonymous Quiz
61%
ഗീതാമിത്തൽ കമ്മിറ്റി
28%
ഖാദർ കമ്മിറ്റി
10%
ഹേമ കമ്മിറ്റി
3. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശിലാ ലിഖിതങ്ങളിൽ പഠനം നടക്കുന്ന ക്ഷേത്രം
Anonymous Quiz
48%
പത്മനാഭസ്വാമി ക്ഷേത്രം
22%
മൂകാംബിക ക്ഷേത്രം
30%
തളീശ്വരാർ ക്ഷേത്രം
4. ഫിജി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി
Anonymous Quiz
12%
എ പി ജെ അബ്ദുൽ കലാം
14%
പ്രതിഭ പാട്ടീൽ
73%
ദ്രൗപതി മുർമ്മു
5. ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത്
Anonymous Quiz
24%
നിയോം
46%
പാരീസ്
30%
ന്യൂയോർക്ക്
1
6. ജനകീയ കലാപത്തെ തുടർന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി
Anonymous Quiz
71%
ഷെയ്ഖ് ഹസീന
23%
മുഹമ്മദ് യൂനസ്
5%
മഹിന്ദ രാജപക്സെ
7. 2024 പാരീസ് ഒളിമ്പിക്സിൽ പോൾവോൾട്ടിൽ 6.25 മീറ്റർ ഉയരം താണ്ടി ലോക റെക്കോർഡ് ഇട്ട താരം
Anonymous Quiz
14%
സാം കെൻഡ്രിക്സ്
58%
അർമാൻഡ് ഡുപ്ലൻ്റിസ്
28%
എമ്മാനോയിൽ കരാളിസ്
👍2
8. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്
Anonymous Quiz
34%
ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ
30%
ജസ്റ്റിസ് പി ക്യൂ ബർകത്തലി
36%
ജസ്റ്റിസ് ഡി അജിത് കുമാർ
👍1🥰1
9. 2024 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തക
Anonymous Quiz
26%
ദേവ്കി നന്ദ് ശർമ
54%
ശോഭന റാനഡെ
20%
അവ്ദാഷ് കൗഷൽ
👍1👎1
10. 2024 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം
Anonymous Quiz
35%
ജോഷ് ബേകർ
22%
സുബ്ബ റൗ
43%
ഗ്രഹാം തോർപ്പ്
Previous year question paper 074/2024
1. ജലജന്യ രോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു?
Anonymous Quiz
54%
ബാക്ടീരിയ
18%
വൈറസ്
12%
ഫംഗസ്
15%
പ്രോട്ടോസോവ
2. കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ?
1. മഞ്ഞപ്പിത്തം
2. മന്ത് 3. മീസൽസ് 4. മലമ്പനി
Anonymous Quiz
6%
1 ശരി 3 ശരി
16%
2 തെറ്റ് 3 ശരി
11%
3 ശരി 4 തെറ്റ്
67%
2 ശരി 4 ശരി
2
3. ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ്
Anonymous Quiz
4%
തെർമോമീറ്റർ
91%
സ്റ്റെതസ്കോപ്പ്
3%
ബാരോമീറ്റർ
1%
ലാക്ടോമീറ്റർ
5. വൈറ്റ് കെയിൻ, ടാക്റ്റൈൽ വാച്ച്, ടോക്കിംഗ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
60%
കണ്ണ്
23%
ചെവി
7%
മൂക്ക്
10%
നാക്ക്
6. താഴെ തന്നിരിക്കുന്നുവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
Anonymous Quiz
20%
ക്ഷയം - വൈറസ്
20%
ചിക്കൻപോക്സ് - പ്ലാസ്മോഡിയം
21%
മലേറിയ - ഫംഗസ്
39%
ഡയേറിയ - ബാക്ടീരിയ