1. ഓണത്തിനായി പൂവ്, പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി
Anonymous Quiz
25%
നിറപ്പൊലിമ 2024
37%
ഓണക്കനി 2024
38%
ഇവ രണ്ടും
🥰1
2. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ച ജില്ല
Anonymous Quiz
36%
കോഴിക്കോട്
27%
കണ്ണൂർ
37%
വയനാട്
4. 2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരം
Anonymous Quiz
26%
കിഷാനെ തോംസൺ
38%
ഫ്രെഡ് കെർലെ
36%
നോഹ ലൈൽസ്
5. 2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം
Anonymous Quiz
35%
ജൂലിയൻ ആൽഫ്രഡ്
40%
ഷാ കാരി റിച്ചാർഡ്സൺ
25%
മെലിസ ജെഫെർസൺ
6. ടെന്നീസിലെ കരിയർ ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരം
Anonymous Quiz
17%
റാഫേൽ നദാൽ
44%
കാർലോസ് അൽകാരസ്
39%
നൊവാക് ജോക്കോവിച്ച്
7. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ ആകുന്നത്
Anonymous Quiz
50%
കെ സി വേണുഗോപാൽ
26%
അപരാജിത സിംഗ്
25%
ഡോ. സഞ്ജയ് ജയ്സ്വാൾ
👍1
8. 32 ആമത് ഇൻ്റർനാഷണൽ കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ എക്കണോമിസ്റ്റിന് വേദിയായത്
Anonymous Quiz
17%
മുംബൈ
61%
ന്യൂഡൽഹി
22%
ബാംഗ്ലൂർ
❤1
9. 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻ്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
Anonymous Quiz
26%
39
56%
38
18%
37
10. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി നിയമിതനാകുന്നത്
Anonymous Quiz
48%
ജയ് ഷാ
34%
മുഹ്സിൻ നഖ്വി
18%
ഉപുൽ തരംഗ
❤1
11. പർവ്വതാരോഹകയും സാഹസികയുമായ സുദീപ്ത സെൻ ഗുപ്തയുടെ പുതിയ പുസ്തകം
Anonymous Quiz
39%
Breaking Rocks and Barriers
49%
No Shortcuts to the Top
12%
Into Thin Air
13. വിവരശേഖരണത്തിനും, ഡാറ്റ റിപ്പോർട്ട് ചെയ്യുന്നതിനുമായി "നിവാഹിക" എന്ന വെബ് പോർട്ടൽ ആരംഭിച്ചത്
Anonymous Quiz
29%
കേരള സർവകലാശാല
44%
കാലിക്കറ്റ് സർവകലാശാല
26%
എൻ ഐ ടി കാലിക്കറ്റ്
14. 2024 ആഗസ്റ്റിൽ അന്തരിച്ച യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ
Anonymous Quiz
18%
സിസ്റ്റർ സെരഫീന
46%
സിസ്റ്റർ ലൂസിലെ റാൻഡൻ
36%
സിസ്റ്റർ ഇനാഹ് കാനബാറോ ലൂകാസ്
15. 2024 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത നർത്തകി
Anonymous Quiz
36%
മൃണാളിനി സാരാഭായ്
23%
ഗുരു ലക്ഷ്മി വിശ്വനാഥൻ
42%
യാമിനി കൃഷ്ണമൂർത്തി
3. ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്
Anonymous Quiz
17%
മനു ഭാക്കർ
32%
പി ആർ ശ്രീജേഷ്
51%
ഇവർ രണ്ടുപേരും
👍1🥰1
1. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
Anonymous Quiz
13%
ദീർഘകാലം മണ്ണിൽ നശിക്കാതെ കിടക്കുന്നു
10%
മണ്ണിലേക്ക് ജലം ഇറങ്ങുന്നത് തടയുന്നു
7%
വേരുകളുടെ വളർച്ച തടസ്സപ്പെടുത്തുന്നു
70%
മണ്ണിലെ ജൈവ വസ്തുക്കളെ വിഘടിപ്പിച്ച് ഫലപുഷ്ടി വർദ്ധിപ്പിക്കുന്നു
2. എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം?
1.കാൽസ്യം
2. സോഡിയം 3.ഫോസ്ഫറസ് 4. അയഡിൻ
1.കാൽസ്യം
2. സോഡിയം 3.ഫോസ്ഫറസ് 4. അയഡിൻ
Anonymous Quiz
72%
1 ശരി 3 ശരി
12%
2 ശരി 4 ശരി
13%
1 തെറ്റ് 2 ശരി
2%
3 തെറ്റ് 4 ശരി
❤1
3. താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ?
1. സഞ്ചാരി പ്രാവ്
2. മലമുഴക്കി വേഴാമ്പൽ 3. മലബാർ വെരുക് 4. ക്വാഗ്ഗ
1. സഞ്ചാരി പ്രാവ്
2. മലമുഴക്കി വേഴാമ്പൽ 3. മലബാർ വെരുക് 4. ക്വാഗ്ഗ
Anonymous Quiz
5%
1 ശരി 2 തെറ്റ്
17%
2 തെറ്റ് 4 ശരി
58%
2 ശരി 3 ശരി
20%
1 ശരി 4 ശരി
4. 2023 ൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
Anonymous Quiz
83%
കോഴിക്കോട്
6%
വയനാട്
8%
പാലക്കാട്
3%
ഇടുക്കി
👍1
5. ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത്?
Anonymous Quiz
8%
നെല്ല്
21%
ജൈവ വൈവിധ്യം
12%
മണ്ണ്
59%
ചെറുധാന്യങ്ങൾ
❤1👍1