PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
5. തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
Anonymous Quiz
9%
പള്ളിവാസൽ - ഇടുക്കി
46%
ഷോളയാർ - പാലക്കാട്
21%
കുറ്റ്യാടി - കോഴിക്കോട്
24%
കല്ലട - കൊല്ലം
6. ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ്?
Anonymous Quiz
12%
കുറിഞ്ഞിമല
13%
ചിന്നാർ
12%
പെരിയാർ
63%
ആറളം
8. ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ട മലയാളി താരം എം ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
ഹോക്കി
61%
അത്ലറ്റിക്സ്
12%
ഫുട്ബോൾ
7%
ക്രിക്കറ്റ്
9. ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ്?
Anonymous Quiz
20%
ഇന്ത്യൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്
6%
ലോകസഭ തിരഞ്ഞെടുപ്പ്
8%
നിയമസഭ തിരഞ്ഞെടുപ്പ്
65%
പഞ്ചായത്ത് തിരഞ്ഞെടുപ്പ്
10. നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനപ്പെടുന്ന പരിപാടി സർക്കാരിൻ്റെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
6%
അന്ത്യോദയ അന്നയോജന
5%
അന്നപൂർണ്ണ
60%
സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന
28%
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Previous year question paper 074/2024
1. ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous Quiz
14%
ചട്ടമ്പി സ്വാമികൾ
71%
വൈകുണ്ഠ സ്വാമികൾ
9%
ശ്രീനാരായണ ഗുരു
7%
അയ്യങ്കാളി
2. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത്?
Anonymous Quiz
13%
ബ്രസീൽ
17%
ചൈന
7%
അമേരിക്ക
63%
ഇന്ത്യ
4. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Anonymous Quiz
6%
ലാറ്റിക് ആസിഡ്
79%
മാലിക് ആസിഡ്
12%
സിട്രിക് ആസിഡ്
4%
അസറ്റിക് ആസിഡ്
5. ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേര് എന്ത്?
Anonymous Quiz
78%
ആദിത്യ L 1
9%
മംഗൾയാൻ
9%
ചന്ദ്രയാൻ
4%
ഗഗൻയാൻ
👍1
6. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിക്കറ്റ് താരം ആര്?
Anonymous Quiz
19%
രോഹിത് ശർമ
6%
K L രാഹുൽ
60%
വിരാട് കോഹ്ലി
15%
സച്ചിൻ ടെണ്ടുൽക്കർ
👍1
7. മികച്ച നടനുള്ള 69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023 ൽ നേടിയ നടൻ ആര്?
Anonymous Quiz
61%
അല്ലു അർജ്ജുൻ
24%
മമ്മൂട്ടി
11%
അമിതാഭ് ബച്ചൻ
4%
രജനികാന്ത്
8. 2024 ലെ സമ്മർ ഒളിമ്പിക്സ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വേദി എവിടെയാണ്?
Anonymous Quiz
7%
ലണ്ടൻ
17%
മോസ്കോ
27%
ബീജിംങ്ങ്
49%
പാരീസ്
9. നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
Anonymous Quiz
13%
ജനിതകരോഗങ്ങൾ
7%
തൊഴിൽജന്യരോഗങ്ങൾ
76%
അപര്യാപ്തതരോഗങ്ങൾ
4%
ഇവയേതുമല്ല
1
10. താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ?
Anonymous Quiz
4%
ലോല, മാലിക
11%
കിരൺ, അർക്ക
11%
സൂര്യ, ശ്വേത
75%
പവിത്ര, അന്നപൂർണ്ണ
👍1
August 5,6 current affairs quiz
1. ഓണത്തിനായി പൂവ്, പച്ചക്കറി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി
Anonymous Quiz
25%
നിറപ്പൊലിമ 2024
37%
ഓണക്കനി 2024
38%
ഇവ രണ്ടും
🥰1
2. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ച ജില്ല
Anonymous Quiz
36%
കോഴിക്കോട്
27%
കണ്ണൂർ
37%
വയനാട്