4. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് സ്കൂൾ നിലവിൽ വരുന്നത്
Anonymous Quiz
37%
ബംഗളൂരു, കർണാടക
39%
ബുരുഗു പള്ളി, തെലുങ്കാന
23%
ഇറ്റാനഗർ, അരുണാചൽ പ്രദേശ്
5. 2024 ആഗസ്റ്റിൽ തടവുകാരെ മോചിപ്പിച്ച രാജ്യങ്ങൾ
Anonymous Quiz
22%
യു എസ് എ, റഷ്യ
45%
ഉത്തരകൊറിയ, ദക്ഷിണ കൊറിയ
33%
റഷ്യ, യുക്രെയിൻ
6. 2024 ആഗസ്റ്റിൽ ഇൻസ്റ്റാഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം
Anonymous Quiz
44%
തുർക്കി
37%
റഷ്യ
18%
സിംഗപ്പൂർ
7. ഒളിമ്പിക് ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം
Anonymous Quiz
37%
എച്ച് എസ് പ്രണോയ്
32%
ചിരാഗ് ഷെട്ടി
31%
ലക്ഷ്യ സെൻ
8. 2024 ആഗസ്റ്റിൽ ടെന്നീസിൽ നിന്ന് വിരമിച്ച ബ്രിട്ടന്റെ മുൻ ലോക ഒന്നാം നമ്പർ താരം
Anonymous Quiz
21%
ജോൺ ഫീവർ
53%
ആൻഡി മറേ
26%
ജൂലിയൻ ക്യാഷ്
9. ISRO - NASA സംയുക്ത ദൗത്യമായ ആക്സിയം - 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യക്കാരൻ
Anonymous Quiz
21%
അജിത് കൃഷ്ണൻ
39%
അംഗത് പ്രതാപ്
40%
ശുഭാംശു ശുക്ല
🤔2
10. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്
Anonymous Quiz
30%
റാണി മേരി ജോർജ്
55%
ഗ്രീൻസൺ ജോർജ്
15%
ജി പി ശർമ
1. ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക.
1. കണ്ണൂർ
2. കാസർഗോഡ് 3. തൃശ്ശൂർ 4. പാലക്കാട്
1. കണ്ണൂർ
2. കാസർഗോഡ് 3. തൃശ്ശൂർ 4. പാലക്കാട്
Anonymous Quiz
67%
1&2
15%
2&3
11%
3&4
7%
1&4
3. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
Anonymous Quiz
12%
ശാസ്താംകോട്ട കായൽ
26%
പൂക്കോട് തടാകം
39%
അഷ്ടമുടി കായൽ
22%
വെള്ളായനി തടാകം
4. പെരിയാർ നദിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
Anonymous Quiz
7%
ഈ നദി പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്നു
50%
ഈ നദി വിശാലമായ ഡെൽറ്റ സമതലം സൃഷ്ടിക്കുന്നു
28%
എറണാകുളം ജില്ലയിൽ വച്ചാണ് ഈ നദി അറബിക്കടലുമായി ചേരുന്നത്
15%
ഇടമലയാർ അണക്കെട്ട് ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു
👍2
5. തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
Anonymous Quiz
9%
പള്ളിവാസൽ - ഇടുക്കി
46%
ഷോളയാർ - പാലക്കാട്
21%
കുറ്റ്യാടി - കോഴിക്കോട്
24%
കല്ലട - കൊല്ലം
6. ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ്?
Anonymous Quiz
12%
കുറിഞ്ഞിമല
13%
ചിന്നാർ
12%
പെരിയാർ
63%
ആറളം
7. വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ്?
Anonymous Quiz
2%
മതികെട്ടാൻചോല ദേശീയോദ്യാനം
83%
ഇരവികുളം ദേശീയോദ്യാനം
11%
സൈലൻ്റ് വാലി ദേശീയോദ്യാനം
4%
പാമ്പാടുംചോല ദേശീയോദ്യാനം
👍2
8. ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ട മലയാളി താരം എം ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
ഹോക്കി
61%
അത്ലറ്റിക്സ്
12%
ഫുട്ബോൾ
7%
ക്രിക്കറ്റ്
9. ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ്?
Anonymous Quiz
20%
ഇന്ത്യൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്
6%
ലോകസഭ തിരഞ്ഞെടുപ്പ്
8%
നിയമസഭ തിരഞ്ഞെടുപ്പ്
65%
പഞ്ചായത്ത് തിരഞ്ഞെടുപ്പ്
10. നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനപ്പെടുന്ന പരിപാടി സർക്കാരിൻ്റെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
6%
അന്ത്യോദയ അന്നയോജന
5%
അന്നപൂർണ്ണ
60%
സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന
28%
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
1. ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര്?
Anonymous Quiz
14%
ചട്ടമ്പി സ്വാമികൾ
71%
വൈകുണ്ഠ സ്വാമികൾ
9%
ശ്രീനാരായണ ഗുരു
7%
അയ്യങ്കാളി
2. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത്?
Anonymous Quiz
13%
ബ്രസീൽ
17%
ചൈന
7%
അമേരിക്ക
63%
ഇന്ത്യ