PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
5. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ തയ്യാറാക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ ഒന്നാമത് എത്തിയത്
Anonymous Quiz
20%
തൃശ്ശൂർ
43%
വയനാട്
37%
രുദ്രപ്രയാഗ്
6. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്
Anonymous Quiz
33%
അമിത് ഷാ
29%
നിത്യാനന്ദ റായ്
38%
ശിവ് രാജ് സിംഗ് ചൗഹാൻ
7. ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ എ എസ് ഉദ്യോഗസ്ഥൻ?
Anonymous Quiz
26%
അനൂപ് ചന്ദ്ര പാണ്ഡെ
53%
മനോജ് കുമാർ സിംഗ്
20%
മനീഷ് ബൻസാൽ
8. ലൈവ് സ്ട്രീമിങ്ങിന് സ്വന്തം പ്ലാറ്റ്ഫോം വികസിപ്പിച്ച ഹൈക്കോടതി
Anonymous Quiz
57%
കേരള ഹൈക്കോടതി
34%
മദ്രാസ് ഹൈക്കോടതി
9%
ഡൽഹി ഹൈക്കോടതി
9. ജി സാറ്റ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പുവെച്ച സംസ്ഥാനങ്ങൾ
Anonymous Quiz
36%
കേരളം, തമിഴ്നാട്, കർണാടക
35%
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
29%
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന
10. പി എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Anonymous Quiz
27%
മിഠായി തെരുവ്
44%
മൂങ്ങ
29%
ഒരു കുട്ടനാടൻ ഗാഥ
Previous year question paper 074/2024
1. ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം
Anonymous Quiz
8%
കൊച്ചി
9%
മുംബൈ
73%
വിഴിഞ്ഞം
10%
വിശാഖപട്ടണം
2. തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തര പർവ്വത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?
1. ത്രിപുര
2. ഉത്തരാഖണ്ഡ് 3. ഗുജറാത്ത് 4. സിക്കിം 5. മധ്യപ്രദേശ്
Anonymous Quiz
6%
1 & 2 മാത്രം
18%
2 & 4 മാത്രം
60%
3 & 5 മാത്രം
17%
1 & 4 മാത്രം
4. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക
Anonymous Quiz
57%
വടക്കൻ സിർകാർസ് തീരം
15%
മലബാർ തീരം
21%
കൊങ്കൺ തീരം
6%
ഗുജറാത്ത് തീരം
7. അന്റോർണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം?
Anonymous Quiz
6%
ഇസ്രായേലിന്റെ പ്രസിഡൻ്റ്
14%
പാലസ്തീനിന്റെ പ്രസിഡൻ്റ്
74%
യു എൻ സെക്രട്ടറി ജനറൽ
6%
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
8. പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക.
Anonymous Quiz
15%
രാജസ്ഥാൻ - ഭജൻലാൽ ശർമ്മ
22%
മധ്യപ്രദേശ് - മോഹൻ യാദവ്
23%
തെലുങ്കാന - രേവന്ത് റെഡ്ഡി
40%
ഛത്തീസ്ഗഡ് - ഭൂപേഷ് ബാഗേൽ
9. ഈ അടുത്ത കാലത്ത് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസാ ഇളവ് അനുവദിച്ച രാജ്യം ഏതാണ്?
Anonymous Quiz
13%
റഷ്യ
33%
ഇറാൻ
31%
ഫ്രാൻസ്
23%
നേപ്പാൾ
10. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
25%
ആന്ധ്രപ്രദേശ് - ഹരിയാന
44%
ഒഡീഷ - ആന്ധ്രപ്രദേശ്
23%
മഹാരാഷ്ട്ര - തമിഴ്നാട്
8%
ഹരിയാന - പഞ്ചാബ്
August 4 current affairs quiz
1. സംസ്ഥാനത്തെ ആദ്യത്തെ മറൈൻ ഓഷ്യാനേറിയം നിലവിൽ വരുന്നത്
Anonymous Quiz
36%
കൊല്ലം
46%
എറണാകുളം
18%
ആലപ്പുഴ
2. വിദ്യാഭ്യാസ അവകാശ നിയമം നഴ്സറി പ്രവേശനത്തിന് ബാധകമാണെന്ന വിധി പ്രഖ്യാപിച്ചത്
Anonymous Quiz
51%
കേരള ഹൈക്കോടതി
36%
മദ്രാസ് ഹൈക്കോടതി
14%
സുപ്രീം കോടതി
3. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന സൈനിക അഭ്യാസം
Anonymous Quiz
13%
പിച്ച് ബ്ലാക്ക്
56%
തരംഗ് ശക്തി
31%
ഇന്ദ്ര ധനുഷ്