9. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത്?
Anonymous Quiz
51%
മൈസൂർ
21%
ഹൈദരാബാദ്
16%
കാശ്മീർ
12%
ജുനഗഡ്
10. 2023 ഒക്ടോബറിൽ നടൻ മമ്മൂട്ടിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്ത രാജ്യം?
Anonymous Quiz
24%
സൗദി അറേബ്യ
26%
ഖത്തർ
11%
കാനഡ
39%
ഓസ്ട്രേലിയ
1. ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ
Anonymous Quiz
29%
കെ രാജൻ, മുഹമ്മദ് റിയാസ്
21%
എ കെ ശശീന്ദ്രൻ, ഒ ആർ കേളു
50%
ഇവരെല്ലാം
2. വയനാട്ടിലെ ചൂരൽ മലയിൽ ബെയ്ലി പാല നിർമ്മാണത്തിന് നേതൃത്വം നൽകിയ വനിത ഉദ്യോഗസ്ഥ
Anonymous Quiz
22%
മേജർ പുനിത അറോറ
27%
മേജർ മാധുരി കനിത്കർ
50%
മേജർ സീത ഷെൽക്കെ
👍1
3. കരസേന മെഡിക്കൽ സർവ്വീസിലെ ആദ്യ വനിത ഡയറക്ടർ ജനറലായി നിയമിതയായത്
Anonymous Quiz
26%
ലെഫ് ജനറൽ സാധനാ നായർ
49%
ലെഫ് ജനറൽ മാധുരി കനിത്കർ
25%
ലെഫ് ജനറൽ പുനിത അറോറ
4. 2024 പാരീസ് ഒളിമ്പിക്സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ നേടിയത്
Anonymous Quiz
51%
Manu Bhaker
39%
Swapnil Kusale
9%
Arjun Cheema
5. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ തയ്യാറാക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ ഒന്നാമത് എത്തിയത്
Anonymous Quiz
20%
തൃശ്ശൂർ
43%
വയനാട്
37%
രുദ്രപ്രയാഗ്
6. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്
Anonymous Quiz
33%
അമിത് ഷാ
29%
നിത്യാനന്ദ റായ്
38%
ശിവ് രാജ് സിംഗ് ചൗഹാൻ
7. ഉത്തർപ്രദേശിലെ സോട്ട് നദിയുടെ പുനരുജ്ജീവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഐ എ എസ് ഉദ്യോഗസ്ഥൻ?
Anonymous Quiz
26%
അനൂപ് ചന്ദ്ര പാണ്ഡെ
53%
മനോജ് കുമാർ സിംഗ്
20%
മനീഷ് ബൻസാൽ
8. ലൈവ് സ്ട്രീമിങ്ങിന് സ്വന്തം പ്ലാറ്റ്ഫോം വികസിപ്പിച്ച ഹൈക്കോടതി
Anonymous Quiz
57%
കേരള ഹൈക്കോടതി
34%
മദ്രാസ് ഹൈക്കോടതി
9%
ഡൽഹി ഹൈക്കോടതി
9. ജി സാറ്റ് ഉപഗ്രഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പുവെച്ച സംസ്ഥാനങ്ങൾ
Anonymous Quiz
36%
കേരളം, തമിഴ്നാട്, കർണാടക
35%
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
29%
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന
10. പി എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Anonymous Quiz
27%
മിഠായി തെരുവ്
44%
മൂങ്ങ
29%
ഒരു കുട്ടനാടൻ ഗാഥ
1. ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം
Anonymous Quiz
8%
കൊച്ചി
9%
മുംബൈ
73%
വിഴിഞ്ഞം
10%
വിശാഖപട്ടണം
2. തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തര പർവ്വത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?
1. ത്രിപുര
2. ഉത്തരാഖണ്ഡ് 3. ഗുജറാത്ത് 4. സിക്കിം 5. മധ്യപ്രദേശ്
1. ത്രിപുര
2. ഉത്തരാഖണ്ഡ് 3. ഗുജറാത്ത് 4. സിക്കിം 5. മധ്യപ്രദേശ്
Anonymous Quiz
6%
1 & 2 മാത്രം
18%
2 & 4 മാത്രം
60%
3 & 5 മാത്രം
17%
1 & 4 മാത്രം
3. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധമില്ലാത്തത് കണ്ടെത്തുക
Anonymous Quiz
4%
ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയാണ്
19%
ഈ പർവതനിരയുടെ ഭാഗമാണ് മൗണ്ട് അബു
22%
ഈ പർവത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഗുരു ശിഖർ
54%
ഡൂൺ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഈ പർവത നിരകളിൽ ആണ്
4. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക
Anonymous Quiz
57%
വടക്കൻ സിർകാർസ് തീരം
15%
മലബാർ തീരം
21%
കൊങ്കൺ തീരം
6%
ഗുജറാത്ത് തീരം
5. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക
Anonymous Quiz
14%
ട്രാൻസ് ഹിമാലയ - ഖാസി കുന്നുകൾ
45%
ഉപദ്വീപിയ പീഠഭൂമി - ചോട്ടാനാഗ്പൂർ
21%
ഹിമാലയ - പൂർവ്വഘട്ടം
19%
കിഴക്കൻ മലനിരകൾ - ലഡാക്ക്
6. നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശരിയായ ക്രമീകരണം കണ്ടെത്തുക.
Anonymous Quiz
34%
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്
25%
രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്
36%
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര
5%
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്
7. അന്റോർണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം?
Anonymous Quiz
6%
ഇസ്രായേലിന്റെ പ്രസിഡൻ്റ്
14%
പാലസ്തീനിന്റെ പ്രസിഡൻ്റ്
74%
യു എൻ സെക്രട്ടറി ജനറൽ
6%
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി