PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
August 2 current affairs quiz
1. രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വ ചലച്ചിത്രമേളയിലെ മികച്ച ലോങ് ഡോക്യുമെൻ്ററി ആയി തെരഞ്ഞെടുത്തത്
Anonymous Quiz
40%
വസുധൈവകുടുംബകം
36%
വാട്ടർമാൻ
24%
ഓപ്പൺഹെയ്മർ
2. സ്കൂൾ സമയം രാവിലെ 8 മുതൽ 1 മണി വരെയാക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി റിപ്പോർട്ട്
Anonymous Quiz
10%
ഹേമ കമ്മിറ്റി റിപ്പോർട്ട്
29%
രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട്
61%
ഖാദർ കമ്മിറ്റി റിപ്പോർട്ട്
👍6
3. ഊർജ്ജ ഉൽപാദനത്തിന് വിൻഡ് ടർബൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിസർവ്
Anonymous Quiz
35%
പെഞ്ച് ടൈഗർ റിസർവ്
47%
പെരിയാർ ടൈഗർ റിസർവ്
18%
പറമ്പിക്കുളം ടൈഗർ റിസർവ്
4. അടുത്തിടെ ഓപ്പറേഷൻ ഫുട്പാത്ത് ആരംഭിച്ച ജില്ലാ ഭരണകൂടം
Anonymous Quiz
57%
എറണാകുളം
30%
കോട്ടയം
13%
തൃശ്ശൂർ
5. സർവ്വീസ് ചട്ടങ്ങളിൽ ഭിന്നശേഷിക്കാർ എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം
Anonymous Quiz
76%
കേരളം
17%
തമിഴ്നാട്
7%
കർണാടക
👍1
6. വ്യോമയാന മേഖലയിൽ ആത്മനിർഭർ ഭാരത് നയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമം ഭേദഗതി ചെയ്യാൻ അവതരിപ്പിച്ച ബില്ല്
Anonymous Quiz
28%
ഭാരതീയ വ്യോമ സുരക്ഷ വിധേയക് ബില്ല്
50%
ഭാരതീയ വായുയാൻ വിധേയക് ബില്ല്
23%
ഭാരതീയ വായു സുരക്ഷ വിധേയക് ബില്ല്
7. സർക്കാർ സ്കൂളുകളുടെ പേരിൽ നിന്ന് ട്രൈബൽ എന്ന വാക്ക് ഒഴിവാക്കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി
Anonymous Quiz
26%
ഗുവാഹത്തി ഹൈക്കോടതി
43%
അമരാവതി ഹൈക്കോടതി
31%
മദ്രാസ് ഹൈക്കോടതി
8. ഇംഗ്ലീഷ് ചാനൽ വേഗത്തിൽ നീന്തി കടന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം
Anonymous Quiz
39%
ആരതി സാഹ
30%
ജിയാ റായ്
31%
മിഹിർ സെൻ
9. ഒളിമ്പിക് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ബാഡ്മിൻ്റൺ താരം
Anonymous Quiz
24%
അശ്വനി പൊന്നപ്പ
32%
ജ്വാല ഗുപ്ത
43%
പി വി സിന്ധു
👍1
10. 2024 പാരീസ് ഒളിമ്പിക്സിൽ ഈജിപ്തിന് വേണ്ടി ഫെൻസിങ്ങിൽ മത്സരിച്ച വനിതാ താരം
Anonymous Quiz
29%
നദ ഹഫീസ്
39%
ലീ കിയെഫെർ
31%
മാരിയൽ സഗുനിസ്
Previous year question paper 074/2024
1. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്
Anonymous Quiz
60%
ജി ശങ്കരക്കുറുപ്പ്
15%
വാഗ്ഭടാനന്ദൻ
22%
വൈകുണ്ഠസ്വാമികൾ
3%
സി കേശവൻ
3. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ''ഇന്ത്യയുടെ രാഷ്ട്രീയ ജാതകം'' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്
Anonymous Quiz
66%
കെ എം മുൻഷി
15%
ഡോ ബി ആർ അംബേദ്കർ
14%
ജവഹർലാൽ നെഹ്റു
5%
സർദാർ വല്ലഭായ് പട്ടേൽ
4. 102 ആമത്തെ ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം
Anonymous Quiz
42%
അനുച്ഛേദം 338 B
17%
അനുച്ഛേദം 336
13%
അനുച്ഛേദം 302
28%
അനുച്ഛേദം 334 A
5. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന അനുച്ഛേദം
Anonymous Quiz
7%
അനുച്ഛേദം 4 A
9%
അനുച്ഛേദം 24
83%
അനുച്ഛേദം 21 A
2%
അനുച്ഛേദം 21
6. 2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയ രാജ്യം
Anonymous Quiz
51%
യുണൈറ്റഡ് കിങ്ഡം
20%
ജർമ്മനി
23%
സൗദി അറേബ്യ
6%
റഷ്യ
7. യൂണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽ പെടുന്നത് താഴെപ്പറയുന്നവയിൽ ഏതാണ്
Anonymous Quiz
27%
വാർത്ത വിനിമയം
35%
ജനസംഖ്യ നിയന്ത്രണം
15%
വിദ്യുച്ഛക്തി
24%
ക്രമ സമാധാനം
8. " നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്." ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ഈ വാക്കുകൾ ഏത് സംഭവത്തെ കുറിച്ചാണ്?
Anonymous Quiz
6%
ഇന്ത്യയുടെ വിഭജനം
18%
ജാലിയൻ വാലാബാഗ് സംഭവം
6%
ഇന്ത്യ - പാക് യുദ്ധം
70%
ഗാന്ധിജിയുടെ മരണം
9. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത്?
Anonymous Quiz
51%
മൈസൂർ
21%
ഹൈദരാബാദ്
16%
കാശ്മീർ
12%
ജുനഗഡ്