PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
10. 'ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖ' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?
Anonymous Quiz
16%
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
21%
ശ്രീനാരായണഗുരു
56%
മഹാത്മാഗാന്ധി
7%
സി. കേശവൻ
August 1 current affairs quiz
1. കാർട്ടൂണിസ്റ്റുകൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി
Anonymous Quiz
24%
ഡൽഹി ഹൈക്കോടതി
41%
ഗുവാഹത്തി ഹൈക്കോടതി
35%
കേരള ഹൈക്കോടതി
👍2
2. അടുത്തിടെ SEBI പുറത്തിറക്കിയ AI ചാറ്റ് ബോട്ട്
Anonymous Quiz
45%
SEVA
32%
Casper
23%
Blender Bot
3. ഇന്ത്യയിലെ ആദ്യ മുങ്ങിക്കിടക്കുന്ന മ്യൂസിയം (Sunken Museum) നിലവിൽ വന്നത്
Anonymous Quiz
30%
ഉത്തർപ്രദേശ്
47%
ഡൽഹി
23%
അസം
4. 'ജൻ സുരാജ് പാർട്ടി' എന്ന രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ
Anonymous Quiz
22%
ഒമർ അബ്ദുള്ള
67%
പ്രശാന്ത് കിഷോർ
11%
മായാവതി
5. 2024 ബെൽജിയൻ ഗ്രാൻഡ്പ്രിക്സിൽ ജേതാവായത്?
Anonymous Quiz
34%
Max Verstappen
45%
George Russell
21%
Lewis Hamilton
6. 2025 പുരുഷ ഏഷ്യ കപ്പിന് വേദിയാകുന്നത്
Anonymous Quiz
44%
ഇന്ത്യ
39%
ബംഗ്ലാദേശ്
18%
ശ്രീലങ്ക
👍2
7. ഇറാന്റെ പുതിയ പ്രസിഡൻ്റ്?
Anonymous Quiz
33%
Ebrahim Raisi
29%
Alireza Zakani
38%
Masoud Pezeshkian
8. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുതിയ ചെയർപേഴ്സൺ?
Anonymous Quiz
22%
മനോജ് സോണി
67%
പ്രീതി സുധൻ
10%
വിഭ പാർത്ഥസാരഥി
9. ഏഴ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ച രാജ്യം
Anonymous Quiz
35%
വെനസ്വെല
45%
ബൊളീവിയ
19%
കൊളംബിയ
10. ഔറോപൗഷെ വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം
Anonymous Quiz
17%
ഫ്രാൻസ്
60%
യുക്രെയിൻ
22%
ബ്രസീൽ
Previous year question paper 074/2024
👍1
1. രാജാറാം മോഹൻ റായ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം
Anonymous Quiz
6%
സ്വദേശി മിത്രം
20%
കേസരി
68%
സംബാദ് കൗമുദി
6%
ന്യൂ ഇന്ത്യ
2. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര്?
Anonymous Quiz
16%
ഡോ. സക്കീർ ഹുസൈൻ
60%
ഡി കെ കാർവെ
17%
എം എ അൻസാരി
8%
ജി ജി അഗാർക്കർ
3. വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ നിബന്ധമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത്
Anonymous Quiz
16%
ബംഗാളി
55%
മറാത്തി
24%
ഉറുദു
5%
ഹിന്ദി
👍1
4. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സിൻ്റെ സ്ഥാപകൻ
Anonymous Quiz
10%
അമൃത ഷേർഗിൽ
24%
നന്ദലാൽ ബോസ്
60%
അബനീന്ദ്ര നാഥ ടാഗോർ
7%
ജ്യോതി ബാഫൂലെ
5. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെയായി എത്ര തവണ ഭേദഗതി ചെയ്തു?
Anonymous Quiz
66%
ഒരു തവണ
17%
മൂന്നു തവണ
14%
രണ്ട് തവണ
4%
നാല് തവണ
1
7. മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏത് രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ്?
Anonymous Quiz
20%
ബ്രിട്ടൻ
52%
റഷ്യ
22%
അയർലൻഡ്
5%
കാനഡ
8. താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് അല്ലാത്തത്?
Anonymous Quiz
30%
ബാല ഗംഗാധര തിലക്
16%
ലാലാ ലജ്പത് റായി
42%
ചിത്തരഞ്ജൻ ദാസ്
12%
ഗോപാൽ കൃഷ്ണ ഗോഖലെ