6. പാരീസ് ഒളിമ്പിക്സിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം
Anonymous Quiz
58%
രോഹൻ ബൊപ്പണ്ണ
30%
സുമിത് നാഗൽ
12%
എൻ ശ്രീറാം ബാലാജി
7. ഒളിമ്പിക് ടേബിൾ ടെന്നീസ് സിംഗിൾസിൽ പ്രീക്വാർട്ടറിൽ എത്തുന്ന ആദി ഇന്ത്യൻ താരം
Anonymous Quiz
18%
അർച്ചന കമത്ത്
30%
ശ്രീജ അഗുല
52%
മനിക ബത്ര
8. 2024 പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മത്സരിച്ച മനുഭാകറിനും സരബ് ജോത് സിംഗിനും ലഭിച്ച മെഡൽ
Anonymous Quiz
71%
വെങ്കലം
21%
വെള്ളി
8%
സ്വർണ്ണം
9. വെനസ്വെലയുടെ പ്രസിഡൻ്റ് ആയി വീണ്ടും നിയമിതനായത്
Anonymous Quiz
17%
അലക്സാണ്ടർ സ്റ്റബ്
44%
ഇബ്രാഹിം ഇസ്കന്ദർ
39%
നിക്കോളസ് മഡുറോ
👍1
10. 2024 ജൂലൈയിൽ അന്തരിച്ച ഐറിഷ് എഴുത്തുകാരി
Anonymous Quiz
25%
Louise Gluck
45%
Edna O' Brien
30%
Julie Garwood
1. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി. വി ചാനൽ ഏത്?
Anonymous Quiz
29%
ഇന്ത്യവിഷൻ
56%
ഏഷ്യാനെറ്റ്
6%
സൂര്യ
9%
കൈരളി
2. മലയാളത്തിലെ ആദ്യത്തെ കലാലയ മാസിക ഏത്?
Anonymous Quiz
32%
വിദ്യാവിനോദിനി
19%
വിദ്യാസംഗ്രഹം
22%
രസികരഞ്ജിനി
27%
വിദ്യാവിലാസിനി
3. റേഡിയോ കണ്ടുപിടിച്ചതാര്?
Anonymous Quiz
7%
ചാൾസ് ബാബേജ്
14%
ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
7%
ജെ സി ബോസ്
71%
ഗൂഗ്ലിമോ മാർക്കോണി
4. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചതെന്ന്?
Anonymous Quiz
29%
1959 September 1
32%
1985 January 1
29%
1982 August 15
11%
1983 December 1
5. തിരുവനന്തപുരത്ത് ഉത്രം തിരുനാളിന്റെ സഹായത്തോടെ ഈശ്വരപിള്ള വിചാരിപ്പുകാർ ആരംഭിച്ച മുദ്രാലയം ഏത്?
Anonymous Quiz
15%
വിദ്യാ വിലാസം
30%
കേരള ചരിത്രം
41%
കേരളോദയം
13%
വിദ്യാ രത്ന പ്രഭ
👍1
6. കേരളത്തിലെ രണ്ടാമത്തെ നിശബ്ദ ചലച്ചിത്രം ഏതാണ്?
Anonymous Quiz
26%
വിഗതകുമാരൻ
24%
ജ്ഞാനാംബിക
32%
മാർത്താണ്ഡവർമ്മ
19%
ബാലൻ
7. താഴെ കൊടുത്തിരിക്കുന്നവയിൽ, സ്വതന്ത്ര ഇന്ത്യയിൽ വഴി നടപ്പാവകാശത്തിന് വേണ്ടി നടന്ന സമരം ഏതാണ്?
Anonymous Quiz
22%
പാലിയം സമരം
16%
തളി സമരം
54%
വൈക്കം സത്യാഗ്രഹം
8%
ഗുരുവായൂർ സത്യാഗ്രഹം
8. 'സാധുജന പരിപാലനയോഗം' സ്ഥാപിക്കപ്പെട്ട വർഷം ഏത്?
Anonymous Quiz
12%
1921
58%
1905
22%
1910
8%
1929
9. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?
Anonymous Quiz
37%
ശ്രീനാരായണഗുരു
9%
ചട്ടമ്പിസ്വാമികൾ
49%
അയ്യാ വൈകുണ്ഠസ്വാമികൾ
5%
വാഗ്ഭടാനന്ദൻ
10. 'ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖ' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?
Anonymous Quiz
16%
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
21%
ശ്രീനാരായണഗുരു
56%
മഹാത്മാഗാന്ധി
7%
സി. കേശവൻ
1. കാർട്ടൂണിസ്റ്റുകൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി
Anonymous Quiz
24%
ഡൽഹി ഹൈക്കോടതി
41%
ഗുവാഹത്തി ഹൈക്കോടതി
35%
കേരള ഹൈക്കോടതി
👍2
3. ഇന്ത്യയിലെ ആദ്യ മുങ്ങിക്കിടക്കുന്ന മ്യൂസിയം (Sunken Museum) നിലവിൽ വന്നത്
Anonymous Quiz
30%
ഉത്തർപ്രദേശ്
47%
ഡൽഹി
23%
അസം
4. 'ജൻ സുരാജ് പാർട്ടി' എന്ന രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ
Anonymous Quiz
22%
ഒമർ അബ്ദുള്ള
67%
പ്രശാന്ത് കിഷോർ
11%
മായാവതി