PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
3. താഴെപ്പറയുന്നവയിൽ മലയാളത്തിലെ പ്രഥമ ശാസ്ത്ര സാഹിത്യ മാസിക എന്നറിയപ്പെടുന്നത് ഏതാണ്?
Anonymous Quiz
3%
രസതന്ത്രം
58%
വിജ്ഞാന മഞ്ജരി
31%
ധന്വന്തരി
7%
ധനതത്വനിരൂപണം
4. ആധുനികശാസ്ത്രമുറകൾ പ്രകാരം പ്രകൃതിനിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റു സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വര്‍ഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്ത, കേരളാരാമം എന്നുകൂടി പേരുള്ള കൃതി ഏതാണ്?
Anonymous Quiz
69%
ഹോർത്തൂസ് മലബാറിക്കസ്
15%
സസ്യപ്രപഞ്ചം
14%
വിജ്ഞാനദീപിക
3%
യോഗാമൃതം
5. ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെടുന്നതാണ്?
Anonymous Quiz
15%
കൈക്കിളൈ
35%
മുല്ലൈ
29%
മരുതം
21%
പെരുന്തിണൈ
6. താഴെ കൊടുത്തിരിക്കുന്നവയിൽ ദന്ത്യാക്ഷരമല്ലാത്തത് ഏത്?
Anonymous Quiz
10%
16%
43%
31%
7. ദ്യോതകത്തിന് ഉദാഹരണം എഴുതുക:
Anonymous Quiz
12%
മരം
40%
കൊണ്ട്
36%
പോകുക
12%
നിൻ്റെ
8. പൂർണ്ണമായ രൂപത്തിൽ അച്ചടിക്കപ്പെട്ട പ്രഥമ മലയാള കൃതി ഏത്?
Anonymous Quiz
11%
വർത്തമാന പുസ്തകം
11%
ഊർശ്ലേം യാത്ര വിവരണം
73%
സംക്ഷേപ വേദാർത്ഥം
6%
വേദതർക്കം
July 31 current affairs quiz
1. അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത്
Anonymous Quiz
39%
യു എസ് എ
29%
ബ്രിട്ടൻ
32%
ജർമ്മനി
2. 2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
1%
കോഴിക്കോട്
7%
ഇടുക്കി
91%
വയനാട്
3. 2024 ജൂലൈയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മേനോന്റെ പ്രതിമ സ്ഥാപിതമാകുന്നത്
Anonymous Quiz
29%
കണ്ണൂർ
52%
തിരുവനന്തപുരം
19%
കോഴിക്കോട്
🤔2
4. അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അൽഫാവ് ഗ്രാമം സ്ഥിതിചെയ്യുന്നത്
Anonymous Quiz
44%
സൗദി അറേബ്യ
37%
യു എ ഇ
19%
കുവൈത്ത്
5. അയോധ്യയിലെ രാംലല്ലയുടെ ചിത്രം ഉള്ള പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം
Anonymous Quiz
37%
നേപ്പാൾ
46%
ലാവോസ്
17%
ഫിജി
6. പാരീസ് ഒളിമ്പിക്സിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം
Anonymous Quiz
58%
രോഹൻ ബൊപ്പണ്ണ
30%
സുമിത് നാഗൽ
12%
എൻ ശ്രീറാം ബാലാജി
7. ഒളിമ്പിക് ടേബിൾ ടെന്നീസ് സിംഗിൾസിൽ പ്രീക്വാർട്ടറിൽ എത്തുന്ന ആദി ഇന്ത്യൻ താരം
Anonymous Quiz
18%
അർച്ചന കമത്ത്
30%
ശ്രീജ അഗുല
52%
മനിക ബത്ര
8. 2024 പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മത്സരിച്ച മനുഭാകറിനും സരബ് ജോത് സിംഗിനും ലഭിച്ച മെഡൽ
Anonymous Quiz
71%
വെങ്കലം
21%
വെള്ളി
8%
സ്വർണ്ണം
9. വെനസ്വെലയുടെ പ്രസിഡൻ്റ് ആയി വീണ്ടും നിയമിതനായത്
Anonymous Quiz
17%
അലക്സാണ്ടർ സ്റ്റബ്
44%
ഇബ്രാഹിം ഇസ്കന്ദർ
39%
നിക്കോളസ് മഡുറോ
👍1
10. 2024 ജൂലൈയിൽ അന്തരിച്ച ഐറിഷ് എഴുത്തുകാരി
Anonymous Quiz
25%
Louise Gluck
45%
Edna O' Brien
30%
Julie Garwood
Previous year question paper 077/2024
1. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി. വി ചാനൽ ഏത്?
Anonymous Quiz
29%
ഇന്ത്യവിഷൻ
56%
ഏഷ്യാനെറ്റ്
6%
സൂര്യ
9%
കൈരളി