7. 2024 ജൂലൈയിൽ വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
Anonymous Quiz
18%
ഹിരോഷിമ
33%
നാഗസാക്കി
48%
ടോക്കിയോ
👍1
8. ഇന്ത്യയുമായി ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവിന് സഹകരിക്കുന്നത്
Anonymous Quiz
43%
യു. എസ്. എ
42%
യു. കെ
16%
ഓസ്ട്രേലിയ
10. ഭൂമിയിലേക്ക് പാഞ്ഞുവരുന്ന ഛിന്ന ഗ്രഹത്തെ അടുത്തിടെ കണ്ടെത്തിയ ടെലസ്കോപ്പ്
Anonymous Quiz
40%
ജെയിംസ് വെബ് ടെലസ്കോപ്പ്
45%
ഹബിൾ സ്പേസ് ടെലസ്കോപ്പ്
15%
ഗ്രോത്ത് ടെലസ്കോപ്പ്
12. 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യം മെഡൽ നേടിയത്
Anonymous Quiz
16%
മീരാഭായി ചാനു
78%
മനു ഭാക്കർ
6%
പി വി സിന്ധു
1. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം?
Anonymous Quiz
33%
മാക്ബത്ത്, ഒഥല്ലോ
19%
ടെംപസ്റ്റ്, ഒഥല്ലോ
33%
മർച്ചന്റ് ഓഫ് വെനീസ്, മാക്ബത്ത്
15%
ഹാംലറ്റ്, ഒഥല്ലോ
2. ആർക്കറിയാം എന്ന കഥയുടെ കർത്താവ് ആര്?
Anonymous Quiz
14%
എം ടി വാസുദേവൻ നായർ
41%
സക്കറിയ
29%
ആനന്ദ്
16%
ടി പത്മനാഭൻ
👍1
3. താഴെപ്പറയുന്നവയിൽ മലയാളത്തിലെ പ്രഥമ ശാസ്ത്ര സാഹിത്യ മാസിക എന്നറിയപ്പെടുന്നത് ഏതാണ്?
Anonymous Quiz
3%
രസതന്ത്രം
58%
വിജ്ഞാന മഞ്ജരി
31%
ധന്വന്തരി
7%
ധനതത്വനിരൂപണം
4. ആധുനികശാസ്ത്രമുറകൾ പ്രകാരം പ്രകൃതിനിരീക്ഷണം നടത്തി വൃക്ഷലതാദികളുടെയും മറ്റു സസ്യജാലങ്ങളുടെയും പട്ടിക തയ്യാറാക്കി വര്‍ഗീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്ത, കേരളാരാമം എന്നുകൂടി പേരുള്ള കൃതി ഏതാണ്?
Anonymous Quiz
69%
ഹോർത്തൂസ് മലബാറിക്കസ്
15%
സസ്യപ്രപഞ്ചം
14%
വിജ്ഞാനദീപിക
3%
യോഗാമൃതം
5. ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെടുന്നതാണ്?
Anonymous Quiz
15%
കൈക്കിളൈ
35%
മുല്ലൈ
29%
മരുതം
21%
പെരുന്തിണൈ
8. പൂർണ്ണമായ രൂപത്തിൽ അച്ചടിക്കപ്പെട്ട പ്രഥമ മലയാള കൃതി ഏത്?
Anonymous Quiz
11%
വർത്തമാന പുസ്തകം
11%
ഊർശ്ലേം യാത്ര വിവരണം
73%
സംക്ഷേപ വേദാർത്ഥം
6%
വേദതർക്കം
9. ദൂരദർശന്റെ അടിസ്ഥാന മുദ്രാവാക്യം ഏത്?
Anonymous Quiz
51%
സത്യം ശിവം സുന്ദരം
22%
സത്യമേവ ജയതേ
8%
ജയ് ഹിന്ദ്
19%
ബഹുജന ഹിതായ ബഹുജന സുഖായ
10. 'വൃത്താന്ത പത്രപ്രവർത്തനം' എന്ന കൃതി രചിച്ചതാര്
Anonymous Quiz
12%
വക്കം അബ്ദുൽ ഖാദർ മൗലവി
31%
കേസരി എ ബാലകൃഷ്ണപിള്ള
49%
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
8%
കെ പി കേശവമേനോൻ
1. അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത്
Anonymous Quiz
39%
യു എസ് എ
29%
ബ്രിട്ടൻ
32%
ജർമ്മനി
2. 2024 ജൂലൈയിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
1%
കോഴിക്കോട്
7%
ഇടുക്കി
91%
വയനാട്
3. 2024 ജൂലൈയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മേനോന്റെ പ്രതിമ സ്ഥാപിതമാകുന്നത്
Anonymous Quiz
29%
കണ്ണൂർ
52%
തിരുവനന്തപുരം
19%
കോഴിക്കോട്
🤔2