PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
3. The Victoria memorial at Kolkata is famous for the whispering gallery effect. This phenomenon occurs due to:
Anonymous Quiz
23%
Reflection
36%
Refraction
31%
Polarisation
9%
Diffraction
6. Ohm's law states that:
Anonymous Quiz
7%
V = Ldi/dt
28%
P = VI
56%
V = IR
10%
None of above
7. The visible part of the human ear is called:
Anonymous Quiz
16%
Cochlea
42%
Pinna
28%
Tympanic membrane
14%
Stapes
👍1
8. Which bank is mainly promoting export - import business in India?
Anonymous Quiz
22%
SBI
33%
IDBI
9%
IOB
36%
EXIM
Previous year question paper 072/2024
Previous year question paper 077/2024
Previous year question paper 077/2024
1. നിസ്സഹകരണ പ്രസ്ഥാനത്തെ 'ഹിമാലയൻ മണ്ടത്തരം' എന്ന് വിശേഷിപ്പിച്ചത് ആര്?
Anonymous Quiz
24%
സുഭാഷ് ചന്ദ്ര ബോസ്
32%
മഹാത്മാഗാന്ധി
40%
മൗണ്ട് ബാറ്റൺ പ്രഭു
5%
ബി ആർ അംബേദ്കർ
2. ലോകത്തിലെ ആദ്യ ഭൂപടം നിർമ്മിച്ച ഗ്രീക്ക് ചിന്തകൻ:
Anonymous Quiz
29%
ഇറാറ്റോസ്തനീസ്
39%
അനാക്സി മാൻഡർ
11%
എഡ്വിൻ ഹബിൾ
22%
നിക്കോളാസ് കോപ്പർ നിക്കസ്
👍1
4. 1974 ൽ ഇന്ത്യയുമായി കച്ചത്തീവ്' ഉടമ്പടി ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി:
Anonymous Quiz
32%
സിരിമാവോ ഭണ്ഡാരനായകേ
29%
ജൂനിയസ് റിച്ചാർഡ് ജയവർധനെ
32%
രണസിംഗേ പ്രേമദാസാ
7%
ഇവരാരും അല്ല
5. ' മിഷൻ ദിവ്യാസ്ത്ര ' ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
Anonymous Quiz
9%
ആകാശ്
39%
ബ്രഹ്മോസ്
49%
അഗ്നി - V
4%
അസ്ത്ര
6. 2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം' നേടിയ ഇന്ത്യക്കാരൻ:
Anonymous Quiz
26%
അലോക് ശുക്ല
22%
മേധാ പട്കർ
38%
ഡോ. എം എസ് സ്വാമിനാഥൻ
14%
മാരിമുത്തു യോഗനാഥൻ
8. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP 2020) പ്രതിപാദിക്കുന്ന"CMP" എന്നതിൻ്റെ പൂർണ്ണരൂപം താഴെപ്പറയുന്നവയിൽ ഏതാണ് ?
Anonymous Quiz
32%
Career Management and Principles
28%
Curricular Mechanism Processes
34%
Critical measures in planning education
6%
ഇവയൊന്നും അല്ല
9. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് 'ശൈശവ പരിചരണവും വിദ്യാഭ്യാസവും' സംബന്ധിച്ച് പ്രതിപാദിക്കുന്നത്
Anonymous Quiz
28%
ഭാഗം 4 A (മൗലിക കടമകൾ)
30%
ഭാഗം 3 (മൗലികാവകാശങ്ങൾ)
23%
ഭാഗം 4 (നിർദ്ദേശക തത്വങ്ങൾ)
19%
ഇവയെല്ലാം (All of these)
👍1
10. ഭൂമിയിൽ 90 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിയുടെ ചന്ദ്രനിലെ ഭാരം എത്രയായിരിക്കും?
Anonymous Quiz
15%
90 കിലോഗ്രാം
27%
45 കിലോഗ്രാം
24%
30 കിലോഗ്രാം
33%
15 കിലോഗ്രാം