2. The first coir factory was established in the year
Anonymous Quiz
11%
1917
50%
1859
36%
1857
3%
1903
3. The Victoria memorial at Kolkata is famous for the whispering gallery effect. This phenomenon occurs due to:
Anonymous Quiz
23%
Reflection
36%
Refraction
31%
Polarisation
9%
Diffraction
7. The visible part of the human ear is called:
Anonymous Quiz
16%
Cochlea
42%
Pinna
28%
Tympanic membrane
14%
Stapes
👍1
8. Which bank is mainly promoting export - import business in India?
Anonymous Quiz
22%
SBI
33%
IDBI
9%
IOB
36%
EXIM
9. താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക:
Anonymous Quiz
14%
ശ്രീനാരായണഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം നടന്ന വർഷം - 1918
23%
'തത്വ പ്രകാശിത ' സ്ഥാപിച്ചത് - വാഗ്ഭടാനന്ദൻ
15%
പ്രത്യക്ഷ ദൈവരക്ഷാ സഭ - പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാരഗുരുദേവൻ)
48%
തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - എ വി കുട്ടി മാളു അമ്മ
10. താഴെ തന്നിരിക്കുന്നവയിൽ സ്വാമി ദയാനന്ദ സരസ്വതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
13%
ശുദ്ധി പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ സ്വാമി ദയാനന്ദ സരസ്വതിയാണ്
26%
'ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സ്വാമി ദയാനന്ദ സരസ്വതി ആയിരുന്നു
35%
സ്വാമി ദയാനന്ദ സരസ്വതി 1874 ൽ ആര്യ സമാജം സ്ഥാപിച്ചു
26%
ദയാനന്ദ സരസ്വതിയുടെ ഒരു കൃതിയാണ് സത്യാർത്ഥ ഭൂമിക
1. നിസ്സഹകരണ പ്രസ്ഥാനത്തെ 'ഹിമാലയൻ മണ്ടത്തരം' എന്ന് വിശേഷിപ്പിച്ചത് ആര്?
Anonymous Quiz
24%
സുഭാഷ് ചന്ദ്ര ബോസ്
32%
മഹാത്മാഗാന്ധി
40%
മൗണ്ട് ബാറ്റൺ പ്രഭു
5%
ബി ആർ അംബേദ്കർ
2. ലോകത്തിലെ ആദ്യ ഭൂപടം നിർമ്മിച്ച ഗ്രീക്ക് ചിന്തകൻ:
Anonymous Quiz
29%
ഇറാറ്റോസ്തനീസ്
39%
അനാക്സി മാൻഡർ
11%
എഡ്വിൻ ഹബിൾ
22%
നിക്കോളാസ് കോപ്പർ നിക്കസ്
👍1
3. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ്; കാരണം:
Anonymous Quiz
40%
ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാജ്യമാണ്
10%
ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്
44%
ഇന്ത്യയുടെ രാഷ്ട്ര തലവൻ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്
6%
ഇന്ത്യൻ ഭരണ വ്യവസ്ഥയിൽ പ്രധാനമന്ത്രിയാണ് യഥാർത്ഥ കാര്യനിർവഹണാധികാരി
4. 1974 ൽ ഇന്ത്യയുമായി കച്ചത്തീവ്' ഉടമ്പടി ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി:
Anonymous Quiz
32%
സിരിമാവോ ഭണ്ഡാരനായകേ
29%
ജൂനിയസ് റിച്ചാർഡ് ജയവർധനെ
32%
രണസിംഗേ പ്രേമദാസാ
7%
ഇവരാരും അല്ല
5. ' മിഷൻ ദിവ്യാസ്ത്ര ' ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
Anonymous Quiz
9%
ആകാശ്
39%
ബ്രഹ്മോസ്
49%
അഗ്നി - V
4%
അസ്ത്ര
6. 2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം' നേടിയ ഇന്ത്യക്കാരൻ:
Anonymous Quiz
26%
അലോക് ശുക്ല
22%
മേധാ പട്കർ
38%
ഡോ. എം എസ് സ്വാമിനാഥൻ
14%
മാരിമുത്തു യോഗനാഥൻ
7. ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം 'നർഗീസ് മുഹമ്മദി' ക്ക് ലഭിച്ചത്
Anonymous Quiz
13%
അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ
15%
കുട്ടികൾക്കെതിരായ യുദ്ധ കുറ്റകൃത്യങ്ങൾ തടയൽ
38%
പാലസ്തീൻ ജനതയുടെ അവകാശത്തിനായുള്ള പോരാട്ടങ്ങൾക്ക്
34%
വനിതകളുടെ അവകാശ സംരക്ഷണങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്ക്