PSCNote
4.29K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
4. 2024 ലെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ വേദി
Anonymous Quiz
20%
തൃശൂർ
43%
കൊച്ചി
37%
തിരുവനന്തപുരം
5. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ രാജ്യാന്തര യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനം ആരംഭിക്കുന്ന വിമാനത്താവളം
Anonymous Quiz
45%
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
34%
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
21%
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
6. സ്വാസ്ഥ്യ നഗരം പദ്ധതിക്ക് കീഴിൽ ക്ഷയരോഗ വിമുക്ത മുൻസിപ്പാലിറ്റികൾക്കായി സവിശേഷ മാതൃക പുറത്തിറക്കിയ സംസ്ഥാനം
Anonymous Quiz
25%
കർണാടക
55%
തമിഴ്നാട്
20%
തെലങ്കാന
7. 2024 ജൂലൈയിൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട 'Charaideo Moidam' എന്ന ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Anonymous Quiz
22%
അസം
61%
പശ്ചിമ ബംഗാൾ
16%
മേഘാലയ
8. IDSFFK യുടെ 2024 ലെ വേദി
Anonymous Quiz
32%
ഗോവ
44%
ഡൽഹി
24%
തിരുവനന്തപുരം
9. ഒളിമ്പിക്സ് 2024 ന് ഹ്രസ്വരൂപത്തിലുള്ള ഉള്ളടക്കം നൽകുന്നതിന് ജിയോ സിനിമയുമായി പങ്കാളിയാകുന്നത്
Anonymous Quiz
38%
ട്വിറ്റർ
38%
ഷെയർ ചാറ്റ്
23%
വാട്സ്അപ്പ്
10. 84 വർഷത്തിനിടയിലെ ഏറ്റവും ചൂടറിയ ദിനമായി മാറിയത്
Anonymous Quiz
40%
2024 ജൂലൈ 22
48%
2024 ജൂലൈ 23
12%
2024 ജൂലൈ 24
Previous year question paper 087/2024
1. Cotton fibre is extracted from
Anonymous Quiz
19%
Stem
17%
Leaf
26%
Bark
38%
Seed
2. The first coir factory was established in the year
Anonymous Quiz
11%
1917
50%
1859
36%
1857
3%
1903
Previous year question paper 076/2024
3. The Victoria memorial at Kolkata is famous for the whispering gallery effect. This phenomenon occurs due to:
Anonymous Quiz
23%
Reflection
36%
Refraction
31%
Polarisation
9%
Diffraction
6. Ohm's law states that:
Anonymous Quiz
7%
V = Ldi/dt
28%
P = VI
56%
V = IR
10%
None of above
7. The visible part of the human ear is called:
Anonymous Quiz
16%
Cochlea
42%
Pinna
28%
Tympanic membrane
14%
Stapes
👍1
8. Which bank is mainly promoting export - import business in India?
Anonymous Quiz
22%
SBI
33%
IDBI
9%
IOB
36%
EXIM
Previous year question paper 072/2024
Previous year question paper 077/2024