PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
STD 8 Social Science - 1 (Mal).pdf
7.9 MB
ഇന്നത്തെ SCERT പാഠഭാഗം 8th STD 1st CHPT
SOCIAL SCIENCE-1

ആദ്യകാല മനുഷ്യജീവിതം


FOR PSC RELATED UPDATES;
JOIN
@PSCNote
📋SCERT EXAM 8th STD 1st CHPT

SOCIAL SCIENCE-1

📆 09-03-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ആദ്യകാല മനുഷ്യജീവിതം (class)

2.PDF

3.CURRENT AFFAIR (March 09)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T4
PSCNote pinned «📋SCERT EXAM 8th STD 1st CHPT SOCIAL SCIENCE-1 📆 09-03-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ആദ്യകാല മനുഷ്യജീവിതം (class) …»
SCERT 8th STD 1st CHPT
IMPORTANT

FOR PSC RELATED UPDATES;
JOIN
@PSCNote
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര് ?
Anonymous Quiz
54%
ജി. ശങ്കരക്കുറുപ്പ്
25%
സർദാർ കെ. എം. പണിക്കർ
9%
സി. വി. രാമൻപിള്ള
12%
അയ്യങ്കാളി
ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ ?
Anonymous Quiz
35%
മുംബൈ
61%
ഡൽഹി
2%
കൽക്കട്ട
1%
അഹമ്മദാബാദ്
👍1
SCERT 8th STD 1st CHPT
IMPORTANT

FOR PSC RELATED UPDATES;
JOIN
@PSCNote
ആദ്യമായി വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
Anonymous Quiz
9%
ടി. പത്ഭനാഭൻ
16%
സുഗതകുമാരി
54%
പാലാ നാരായണൻ നായർ
20%
ജി. ശങ്കരക്കുറുപ്പ്
ആഗ്ര ഏതു നദിയുടെ തീരത്താണ് ?
Anonymous Quiz
14%
ഗംഗ
5%
ഗോമതി
11%
സരയു
70%
യമുന
FOR PSC RELATED UPDATES;
JOIN @PSCNote
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച ബഹിരാകാശ ദൗത്യം ഏത് ?
Anonymous Quiz
3%
പ്രോജക്റ്റ് ജമിനി
83%
അപ്പോളോ 11
7%
സ്കൈലാബ്
7%
അപ്പോളോ പ്രോഗ്രാം
👍2
SCERT 8th STD 1st CHPT
IMPORTANT

FOR PSC RELATED UPDATES;
JOIN
@PSCNote
കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ഭേദഗതി?
Anonymous Quiz
6%
ഭേദഗതി - 50
31%
ഭേദഗതി - 102
53%
ഭേദഗതി - 52
9%
ഭേദഗതി - 53
മതമില്ലാതെ ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാതെ മതം കുരുടനും" ആരുടെ വാക്കുകളാണ് ?
Anonymous Quiz
17%
എഡിസൻ
20%
ന്യൂട്ടൻ
44%
ഐൻസ്റീൻ
19%
ഹംഫ്രി ഡേവി
കവിയുടെ കാല്പാടുകൾ എന്ന പുസ്ത‌കം ആരുടെ ആത്മകഥയാണ്?
Anonymous Quiz
16%
ജി. ശങ്കരക്കുറുപ്പ്
58%
പി. കുഞ്ഞിരാമൻ നായർ
19%
വയലാർ രാമവർമ്മ
7%
വള്ളത്തോൾ നാരായണമേനോൻ
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു ?
Anonymous Quiz
11%
എസ്.എൻ.ഡി.പി
20%
എൻ.എസ്.എസ്
61%
യോഗ ക്ഷേമ സഭ
8%
അരയസമാജം
ആരാണ് വസൂരി രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയത്?
Anonymous Quiz
9%
ആൽബർട്ട് സാബിൻ
15%
ജോസഫ് ലിസ്റ്റർ
33%
ലൂയി പാസ്‌ചർ
43%
എഡ്വേർഡ് ജന്നർ
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
Anonymous Quiz
70%
ശുക്രൻ
12%
ചൊവ്വ
15%
ബുധൻ
3%
ശനി
പ്രകാശത്തിൻ്റെ വേഗത ഒരു സെക്കന്റിൽ എത്രയാണ് ?
Anonymous Quiz
9%
1000 km
28%
100000 km
6%
100 km
56%
3 ലക്ഷം km
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
Anonymous Quiz
15%
ടെലൂറിയം
17%
യുറേനിയം
59%
ടെക്നീഷ്യം
9%
പ്രോമിതിയം