PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (largest muscle)?
Anonymous Quiz
60%
ഗ്ലൂട്ടിയസ് മാക്സിമസ്
12%
സ്റ്റപ്പിഡിയസ്
14%
സാർട്ടോറിയസ്
14%
ഗർഭാശയ പേശി
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ആന്റിഷിപ്പ് മിസൈൽ ?
Anonymous Quiz
53%
ബ്രഹ്മോസ്
25%
പൃത്ഥ്വി
13%
ധനുഷ്
9%
പ്രഹാർ
ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷൻ ശക്തി) നടത്തിയതെപ്പോൾ?
Anonymous Quiz
34%
1998 മെയ് 11, 13
25%
1996 മെയ് 11, 13
38%
1998 മെയ് 21, 23
3%
1996 മെയ് 21, 23
ഏതു നവോത്ഥാന നായകന്റെ ഗൃഹനാമമാണ് 'സാഹിത്യകുടീരം' ?
Anonymous Quiz
10%
ശ്രീനാരായണഗുരു
15%
ചട്ടമ്പിസ്വാമികൾ
42%
കുമാരനാശാൻ
34%
പണ്ഡിറ്റ് കറുപ്പൻ
ഹരിത വിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ ഉത്പാദനം നടത്തിയ ഭക്ഷ്യ ധാന്യം ഏതാണ് ?
Anonymous Quiz
12%
അരി
79%
ഗോതമ്പ്
7%
ചോളം
2%
തിന
ബംഗാൾ വിഭജനത്തെ " ഹിന്ദു-മുസ്ലീം ഐക്യത്തിനു മേൽ പതിച്ച ബോംബ് ഷെൽ" എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
31%
സുരേന്ദ്രനാഥ് ബാനർജി
19%
ജവഹർലാൽ നെഹ്രു
27%
സുഭാഷ് ചന്ദ്ര ബോസ്
23%
രബീന്ദ്രനാഥ് ടാഗോർ
കാനിങ് പ്രഭുവിൻ്റെ കാലത്ത് 1860-ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്?
Anonymous Quiz
32%
ആർ.കെ. ഷൺമുഖം ചെട്ടി
41%
ജെയിംസ് വിൽസൺ
24%
മൊറാർജി ദേശായി
3%
ജവഹർലാൽ നെഹ്റു
👍1
ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പളളി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ട വർഷം ?
Anonymous Quiz
15%
1500
32%
1577
32%
1667
21%
1567
പൂർവ ദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്നത്?
Anonymous Quiz
52%
കേരളം
21%
ആന്ധ്രാ
17%
കർണാടക
10%
തമിഴ്‌നാട്
ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്ങുകൾ അറിയപ്പെടുന്നത് ?
Anonymous Quiz
21%
ബോണറ്റ് മക്കാക്ക്
53%
ഗിബ്ബൺ
24%
അസം മക്കാക്ക്
3%
ഇവയൊന്നുമല്ല
ഇംഗ്ലീഷ് അക്ഷരമാലയിലെ "S" ആകൃതിയിൽ ഉള്ള സമുദ്രം ഏത് ?
Anonymous Quiz
34%
അറ്റ്ലാന്റിക് സമുദ്രം
19%
ആർട്ടിക് സമുദ്രം
41%
പസഫിക് സമുദ്രം
7%
ഇന്ത്യൻ മഹാസമുദ്രം
❤2
1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്‌പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്?
Anonymous Quiz
50%
ബി.ആർ.അംബേദ്കർ
8%
ജവാഹർലാൽ നെഹ്റു
16%
കെ എം മുൻഷി
26%
ലാലാ ഹർദയാൽ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.വായു ഉള്ളിലേക്കെടുക്കുന്ന പ്രവ൪ത്തനം അറിയപ്പെടുന്നത്?
Anonymous Quiz
13%
നിശ്വാസം
73%
ഉച്ഛ്വാസം
14%
ശ്വാസം
1%
ഇവയൊന്നുമല്ല
2.മനുഷ്യ ശരീരത്തിൽ ശ്വാസകോശങ്ങൾ കാണപ്പെടുന്നത്?
Anonymous Quiz
2%
വയറിൽ
26%
ഹൃദയത്തിനു മുകളിലായി
68%
ഔരസാശയത്തിൽ
3%
ഇവയൊന്നുമല്ല
5.ഉച്ഛ്വാസവായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ്?
Anonymous Quiz
24%
21
16%
15
23%
78
37%
21%
6.നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ്?
Anonymous Quiz
26%
78%
17%
21%
35%
15%
23%
4%