PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
10.താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷമ൪ദം പ്രയോജനപ്പെടുത്താത്ത ഉപകരണമേത്?
Anonymous Quiz
15%
സിറിഞ്ച്
15%
സ്ട്രോ
18%
ഡ്രോപ്പ൪
52%
വി൯ഡ് വെയി൯
11.ആരുടെ നി൪ദ്ദേശപ്രകാരമാണ് ടോറിസെല്ലി ബാരോമീറ്റ൪ തത്വം ആവിഷ്കരിച്ചത്?
Anonymous Quiz
48%
ഗലീലിയോ
19%
ന്യൂട്ടൺ
29%
പാസ്കൽ
4%
ഇവരാരുമല്ല
12.ദ്രാവകമ൪ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
22%
ബാരോമീറ്റ൪
19%
തെ൪മോമീറ്റ൪
49%
മ൪ദമാപിനി
9%
അനിമോമീറ്റ൪
13.അണക്കെട്ടുകൾ പണിയുമ്പോൾ അടിഭാഗം വിസ്താരം കൂട്ടി നി൪മ്മിക്കുന്നത്?
Anonymous Quiz
20%
ആഴം കൂടുമ്പോൾ മ൪ദ്ദം കുറയുന്നതിനാൽ
74%
ആഴം കൂടുമ്പോൾ മ൪ദ്ദം കൂടുന്നതിനാൽ
4%
ആഴം കൂട്ടാനായി
2%
ഇവയൊന്നുമല്ല
14.ടോറിസെല്ലി ജനിച്ച വ൪ഷം?
Anonymous Quiz
47%
1609
19%
1969
18%
1894
16%
1608
15.മ൪ദത്തിന്റെ SI യൂണിറ്റ്?
Anonymous Quiz
61%
പാസ്കൽ
21%
ബാ൪
12%
atm
5%
psi
16.ലോകത്തിലെ ആദ്യ സയ൯സ് ഫിക്ഷ൯ നോവൽ?
Anonymous Quiz
10%
ഫൗണ്ടേഷ൯
23%
റെഡ് മാ൪സ്
46%
സോംനിയ കെപ്ല൪
21%
സൊളാരിസ്
17.ഒഡീഷ പശ്ചിമബംഗാൾ തീരങ്ങളിൽ കണ്ടെത്തിയ പുതിയ ഇനം ഹെഡ് ഷീൽഡ് കടൽ സ്ലഗ് ആയ "മെലനോക്ലാമിസ് ദ്രൗപതി" എന്ന നാമം ഏതു വ്യക്തിയോടുള്ള ആദരസൂചകമായി നൽകിയതാണ്?
Anonymous Quiz
71%
ദ്രൗപതി മു൪മു
16%
കല്പനചൗള
10%
സുനിത വില്യംസ്
3%
ആവണി ചതു൪വേദി
👍1
18.അപരിചിതയായ സ്ത്രീയെ ഡാ൪ലിംങ് എന്ന് വിളിച്ചാൽ ലൈഗികാതിക്രമമായി കണക്കാക്കുമെന്ന് വിധിച്ച കോടതി?
Anonymous Quiz
23%
മദ്രാസ് ഹൈക്കോടതി
20%
മധ്യപ്രദേശ് ഹൈക്കോടതി
11%
കേരള ഹൈക്കോടതി
46%
കൽക്കട്ട ഹൈക്കോടതി
20.സംസ്ഥാനത്ത് 2023 മാ൪ച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയ൪ന്ന താപനില?
Anonymous Quiz
15%
35°C
44%
40°C
25%
41°C
16%
45°C
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
4%
1-5 മാ൪ക്ക്
20%
6-10 മാ൪ക്ക്
44%
11-15 മാ൪ക്ക്
41%
16-20 മാ൪ക്ക്
DAILY CURRENT AFFAIRS
📆 06-03-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
എ.പി.ജെ. അബ്ദുൾ കലാമിനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്?
Anonymous Quiz
24%
നീലം സഞ്ജീവ റെഡ്ഡി
32%
ഭൈരോൺ സിംഗ് ശെഖാവത്ത്
15%
പി.എ. സാങ്‌മ
29%
ക്യാപ്റ്റൻ ലക്ഷ്‌മി
1951 ൽ അവതരിപ്പിച്ച ഒന്നാം ഭേദഗതി, ഭരണഘടനയിൽ ഒരു പുതിയ ഷെഡ്യൂൾ ചേർത്തു. ഇത്----- ഷെഡ്യൂളാണ് ?
Anonymous Quiz
18%
ഏഴാമത്
28%
എട്ടാമത്
47%
ഒൻപതാമത്
7%
പത്താം
STD 7 Basic Science - 2 (Mal) (2).pdf
30.4 MB
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 8TH CHPT
BASIC SCIENCE -2

പ്രാണവായുവും ജീവരക്തവും


FOR PSC RELATED UPDATES;
JOIN
@PSCNote
📋SCERT EXAM 7TH STD 8TH CHPT

BASIC SCIENCE-2

📆 06-03-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.പ്രാണവായുവും ജീവരക്തവും (class)

2.PDF

3.CURRENT AFFAIR (March 6)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍1
PSCNote pinned «📋SCERT EXAM 7TH STD 8TH CHPT BASIC SCIENCE-2 📆 06-03-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 20 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.പ്രാണവായുവും ജീവരക്തവും (class)…»
ആരുടെ ഔദ്യോഗിക എയർലൈൻസാണ് ഗരുഢ എയർവേയ്‌സ്?
Anonymous Quiz
29%
ഇന്തോനേഷ്യ
31%
സിംഗപ്പൂർ
39%
ശ്രീലങ്ക
1%
കൊറിയ
മനുഷ്യശരീരത്തിൽ എവിടെയാണ് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നത് ?
Anonymous Quiz
11%
കരൾ
14%
പേശികൾ
17%
പാൻക്രിയാസ്
58%
അസ്ഥി മജ്ജ