PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഏത് വർഷത്തിലാണ് ടി. എം .അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' പ്രസിദ്ധീകരിച്ചത്?
Anonymous Quiz
16%
1885
43%
1886
32%
1887
9%
1888
സിസ്റ്റർ നിവേദിത എന്നറിയപ്പെട്ടതാരാണ്?
Anonymous Quiz
18%
ആനി ബെസന്റ്
8%
സരോജിനി നായിഡു
65%
മാർഗരറ്റ് നോബിൾ
9%
മീര റിച്ചാർഡ്
👍1
ജെയിംസ് ബോണ്ട് എന്ന ഡിറ്റക്ടീവ് കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
Anonymous Quiz
27%
ആർതർ കൊനാൻ ഡോയൽ
44%
ചാൾസ് ഡിക്കൻസ്
24%
ഇയാൻ ഫ്ലെമ്മിംഗ്
5%
ഫ്രാൻസേ വിഡോക്
കിഴക്കിന്റെ ഓക്സ്ഫോഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
Anonymous Quiz
17%
മുംബൈ
17%
മധ്യപ്രദേശ്
53%
പൂനെ
13%
ഉത്തരാഖണ്ഡ്
👍2
അന്ധർക്കുള്ള ലിപി കണ്ടു പിടിച്ചത് ആര് ?
Anonymous Quiz
79%
ലൂയിസ് ബ്രെയിൽ
14%
ഗുട്ടെൻ ബെർഗ്
5%
ഷോൾസ്
2%
വി.കാമത്ത്
കാണ്ടാമൃഗത്തിൻ്റെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ?
Anonymous Quiz
24%
ഉളിപ്പല്ല്
41%
കോമ്പല്ല്
30%
മുഖത്തെ രോമങ്ങൾ
5%
കുളമ്പ്
🤔1
സൂയസ് കനാൽ ദേശസാത്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ?
Anonymous Quiz
39%
ഗമാൽ അബ്ദുൽ നാസർ
27%
യാസർ അറഫാത്ത്
28%
ആയത്തുല്ല ഖുമൈനി
5%
സദ്ദാം ഹുസൈൻ
👍1
ജിന്ന എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
Anonymous Quiz
6%
ഡൽഹി
57%
കറാച്ചി
35%
ലാഹോർ
2%
മുംബൈ
👍1
നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
70%
ഖാദർ
18%
ഭംഗർ
9%
കരിമണ്ണ്
2%
ഇവയൊന്നുമല്ല
👍1
സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യത്തെ ഏഷ്യൻ രാജ്യം?
Anonymous Quiz
51%
സിംഗപ്പൂർ
33%
ഇന്ത്യ
14%
ജപ്പാൻ
2%
തായ‌്വാൻ
കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനുമുമ്പ് ദേശീയമൃഗം?
Anonymous Quiz
69%
സിംഹം
26%
ആന
3%
കരടി
1%
പശു
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം ?
Anonymous Quiz
17%
1971
50%
1973
26%
1975
6%
1980
'മരിച്ചവരുടെ കുന്ന്' എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ?
Anonymous Quiz
61%
മോഹൻജൊദാരോ
21%
ഹാരപ്പ
17%
ലോതൽ
1%
ഇതൊന്നുമല്ല
സൂയസ് കനാൽ നിർമ്മിച്ച, സൂയസ് കനാൽ കമ്പനിയുടെ സ്ഥാപകൻ ആരാണ്?
Anonymous Quiz
32%
ഫെർഡിനാന്റ് ഡി ലെസെപ്സ‌്
21%
സായിദ് പാഷ
34%
ഇസ്മ‌ായിൽ പാഷ
12%
ജാക്ക് ഡി ലെസെപ്സ്
👍2
പറക്കുന്ന മത്സ്യങ്ങളുടെ ആലയം എന്നറിയപ്പെടുന്ന സ്ഥലം?
Anonymous Quiz
5%
ചൈന
61%
ബാർബഡോസ്
32%
നോർവേ
2%
ജപ്പാൻ
ബീമർ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
18%
ബോക്സിങ്
47%
ബില്ല്യാർഡ്‌സ്
29%
ക്രിക്കറ്റ്
6%
ചെസ്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.യൂണിറ്റ് വിസ്തീ൪ണ്ണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്?
Anonymous Quiz
61%
വാതകമ൪ദം
11%
ദ്രാവകമ൪ദം
27%
അന്തരീക്ഷമ൪ദം
1%
ഇവയൊന്നുമല്ല
2.അന്തരീക്ഷമ൪ദം അളക്കാ൯ ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
14%
ഹൈഡ്രോമീറ്റ൪
13%
തെ൪മോ മീറ്റ൪
6%
അനിമോ മീറ്റ൪
66%
ബാരോ മീറ്റ൪
👍1