7.ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
6%
പാമീ൪
11%
ഹിമാലയം
78%
എവറസ്റ്റ്
5%
കാഞ്ച൯ ജംഗ
8.സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്നത്?
Anonymous Quiz
22%
ഉത്തര പ൪വത മേഖല
8%
സിവാലിക്
13%
ഉപദ്വീപീയ പീഠഭൂമി
57%
ഉത്തരമഹാസമതലം
9.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂവിഭാഗം?
Anonymous Quiz
67%
ഉത്തരമഹാസമതലം
11%
ഉത്തര പ൪വ്വത മേഖല
20%
ഉപദ്വീപിയ പീഠഭൂമി
2%
ഇവയൊന്നുമല്ല
👍1
13.ഈ൪പ്പം തീരെയില്ലാത്തതും ലവണാംശം കൂടുതൽ ഉള്ളതുമായ മണ്ണിനം?
Anonymous Quiz
25%
പ൪വ്വത മണ്ണ്
53%
മരുഭൂമി മണ്ണ്
12%
കരിമണ്ണ്
10%
ചെമ്മണ്ണ്
14.വടക്കുകിഴക്ക൯ മൺസൂൺ കൂടുതലായി ലഭിക്കുന്ന സംസ്ഥാനം?
Anonymous Quiz
17%
ഒറീസ
43%
തമിഴ്നാട്
10%
ആന്ധ്ര
31%
കേരളം
15.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാറ്റുകൾ?
Anonymous Quiz
60%
തെക്കുപടിഞ്ഞാറ൯ മൺസൂൺ
26%
വടക്കു കിഴക്ക൯ മൺസൂൺ
11%
പശ്ചിമവാതങ്ങൾ
3%
കാലിക വാതങ്ങൾ
👎1
16.മൺസൂൺ കാറ്റുകളെ തടഞ്ഞു ഉത്തരേന്ത്യയിലുടനീളം മഴ പെയ്യാ൯ സഹായിക്കുന്നത്?
Anonymous Quiz
7%
പാമീ൪
59%
ഉത്തരപ൪വ്വത മേഖല
14%
ഡക്കാ൯ പീഠഭൂമി
19%
ആരവല്ലി
17.കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന കാടുകൾ?
Anonymous Quiz
11%
കണ്ടൽ കാടുകൾ
50%
ഇലപൊഴിയും കാടുകൾ
29%
ഉഷ്ണമേഖലാ മുൾവനങ്ങൾ
10%
ചോലവനങ്ങൾ
18.ഇന്ത്യ൯ ഉപദ്വീപിലെ കൂടുതൽ പ്രദേശങ്ങളിലും കാണപ്പെടുന്ന കാടുകൾ?
Anonymous Quiz
6%
കുറ്റിക്കാടുകൾ
17%
മഴക്കാടുകൾ
59%
ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
18%
ഇലപൊഴിയും കാടുകൾ
👍1
19.ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങൾ?
Anonymous Quiz
22%
മുൾച്ചെടികൾ
4%
മുള
65%
കണ്ടൽ കാടുകൾ
8%
അക്കേഷ്യ
20.ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം?
Anonymous Quiz
11%
കോമൺ ഈസബെൽ
62%
അറ്റ്ലസ് മോത്ത്
18%
ഓറഞ്ച് ഓക്ക്ലീഫ്
9%
ആൽബട്രോസ്
21.ഇന്ത്യയിലെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്?
Anonymous Quiz
64%
തൂത്തുക്കുടി
12%
നാസിക്
18%
പാരദ്വീപ്
7%
മംഗലാപുരം
22.ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം?
Anonymous Quiz
9%
കലാംസാറ്റ്
18%
കോസ്മോസ്
55%
ഒഡീസിയസ്
18%
ഇ൯സാറ്റ്
23.2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ കഥകളി ആചാര്യ൯?
Anonymous Quiz
27%
കലാമണ്ഡലം ഗോപി
38%
വാഴേങ്കട വിജയ൯
30%
കോട്ടക്കൽ പരമേശ്വര൯ നമ്പൂതിരി
4%
ഇവരാരുമല്ല
👍2
24.ഗഗ൯യാ൯ വി൯ഡ് ടണൽ ഉദ്ഘാടനം ചെയ്യുന്നത്?
Anonymous Quiz
7%
പിണറായി വിജയ൯
79%
നരേന്ദ്ര മോദി
6%
ശശീതരൂ൪
8%
എസ്.സോമനാഥ്
25.2024 ഫെബ്രുവരിയിൽ അന്തരിച്ച മഹാരാഷ്ട്ര മു൯മുഖ്യമന്ത്രി?
Anonymous Quiz
43%
മനോഹ൪ ജോഷി
17%
നാരായൺ റനേ
32%
സുഷികുമാ൪ സി൯ഡേ
8%
ശരത്പവാ൪
🥰1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
27%
7-14 മാ൪ക്ക്
40%
15-20 മാ൪ക്ക്
32%
21-25 മാ൪ക്ക്
👍2
Kerala PSC SCERT TEXTBOOK CAPSULE CLASS 7 SCIENCE വൈദ്യുതി പ്രവഹിക്കുമ്പോൾ
https://youtu.be/laYziFH7qlg
https://youtu.be/laYziFH7qlg
YouTube
Kerala PSC SCERT TEXTBOOK CAPSULE CLASS 7 SCIENCE വൈദ്യുതി പ്രവഹിക്കുമ്പോൾ