PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Anonymous Quiz
6%
ഹീലിയം
37%
നൈട്രജൻ
56%
ഹൈഡ്രജൻ
1%
ലിഥിയം
ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ?
Anonymous Quiz
22%
വിറ്റാമിൻ A
14%
വിറ്റാമിൻ B
38%
വിറ്റാമിൻ C
26%
വിറ്റാമിൻ D
ഹൈഡ്രജനും ഓക്‌സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
Anonymous Quiz
72%
ലാവോസിയേ
8%
റെനെ ലെനക്
17%
വില്യം ഹാർവെ
3%
ആൻറൻ വാൻ
👍1
'ഹാൻസൺസ് രോഗം' എന്നറിയപ്പെടുന്നത്?
Anonymous Quiz
54%
കുഷ്‌ഠം
22%
ക്ഷയം
20%
ഗോയിറ്റർ
4%
കാൻസർ
ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് കണ(റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത് ?
Anonymous Quiz
9%
ജീവകം A
11%
ജീവകം B
75%
ജീവകം D
5%
ജീവകം K
നാളികേരത്തെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?
Anonymous Quiz
42%
ഫംഗസ്
28%
വൈറസ്
24%
ബാക്ടീരിയ
6%
പ്രോട്ടോസോവ
വ്യക്തമായ കാഴ്‌ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?
Anonymous Quiz
58%
25 സെ.മീ
21%
20 സെ.മീ
16%
15 സെ.മീ
4%
24 സെ.മീ
👍1
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
Anonymous Quiz
14%
അയൺ
71%
കാൽസ്യം
12%
മഗ്നീഷ്യം
4%
ഫോസ്ഫ‌റസ്
👍3
കേരളത്തിലെ ആദിവാസികളുടെ തനതു നൃത്തരൂപം
Anonymous Quiz
8%
കുത്തിയോട്ടം
46%
കുറത്തിയാട്ടം
33%
മുടിയാട്ടം
13%
തിറയാട്ടം
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
Anonymous Quiz
14%
6
78%
7
6%
8
2%
9
2.ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മ൪ദ്ദത്തിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
Anonymous Quiz
28%
കൂടുന്നു
68%
കുറയുന്നു
3%
മാറ്റമില്ലാതെ തുടരുന്നു
0%
ഇതൊന്നുമല്ല
3.ഇന്ത്യയുടെ അക്ഷാംശ സ്ഥാനം?
Anonymous Quiz
19%
8°6' N- 73° 6‘ N
10%
6°4‘ N- 34° 2‘ N
69%
8°4‘ N- 37° 6‘ N
2%
7°4‘ N- 50° 4‘ N
4.ഇന്ത്യയുടെ രേഖാംശ സ്ഥാനം?
Anonymous Quiz
51%
68° 7 ‘ E - 97° 25 ‘ E
24%
86° 4 ‘ W - 48° 2 ‘ W
15%
8° 4 ‘ W - 37 ° 6‘ W
10%
64° 4 ‘ E - 68° 8‘ E
5.അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവ്?
Anonymous Quiz
4%
ഹീറ്റ് ഇ൯ഡക്സ്
22%
ബാഷ്പീകരണം
67%
ആ൪ദ്രത
7%
സാന്ദ്രത
👍1
6.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
18%
എവറസ്റ്റ്
14%
കാഞ്ച൯ജംഗ
67%
മൗണ്ട് K2
1%
കാരക്കോറം
7.ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Anonymous Quiz
6%
പാമീ൪
11%
ഹിമാലയം
78%
എവറസ്റ്റ്
5%
കാഞ്ച൯ ജംഗ
8.സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്നത്?
Anonymous Quiz
22%
ഉത്തര പ൪വത മേഖല
8%
സിവാലിക്
13%
ഉപദ്വീപീയ പീഠഭൂമി
57%
ഉത്തരമഹാസമതലം
9.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂവിഭാഗം?
Anonymous Quiz
67%
ഉത്തരമഹാസമതലം
11%
ഉത്തര പ൪വ്വത മേഖല
20%
ഉപദ്വീപിയ പീഠഭൂമി
2%
ഇവയൊന്നുമല്ല
10.ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?
Anonymous Quiz
64%
താ൪
14%
ഡെക്കാ൯
21%
സഹാറ
1%
അറ്റക്കാമ
11.രാജസ്ഥാനിലെ പ്രധാന വിള ഏത്?
Anonymous Quiz
56%
ജോവ൪
19%
ചോളം
24%
ഗോതമ്പ്
1%
ഉരുളക്കിഴങ്ങ്