4_5975396439088432491.pdf
4.9 KB
LAST GRADE SERVANTS (SPECIAL RECRUITMENT FROM AMONG EX-SERVICEMEN- SC/ST ONLY) IN NCC/SAINIK WELFARE DEPARTMENTS IN KOZHIKODE DISTRICT
FOR PSC RELATED UPDATES;
JOIN @PSCNote
FOR PSC RELATED UPDATES;
JOIN @PSCNote
വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ച വ്യക്തി ?
Anonymous Quiz
8%
കെ.കെ കൗസല്യ
16%
മുഹമ്മദ് അബ്ദുൽ റഹിമാൻ
69%
ഡോ. എം.ഇ നായിഡു
6%
മഹാത്മാ ഗാന്ധി
കൊച്ചിൻ ഷിപ്പിയാർഡ് ഏതു രാജ്യത്തിന്റെ സഹായത്തോടെ നിർമിച്ചതാണ് ?
Anonymous Quiz
17%
കാനഡ
41%
ജപ്പാൻ
28%
ജർമ്മനി
14%
റഷ്യ
രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ ?
Anonymous Quiz
36%
ഇൻസുലിൻ
55%
ഗ്ലൂക്കഗോൺ
7%
കാൽസിറ്റോണിൻ
1%
തൈറോക്സിൻ
👍1
കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല ഏതാണ് ?
Anonymous Quiz
48%
പത്തനംതിട്ട
33%
ഇടുക്കി
7%
ആലപ്പുഴ
12%
വയനാട്
sl-65-24-erIII.pdf
3.8 KB
Armed Police Sub Inspector (SR for ST only) - Kerala Police Department
FOR PSC RELATED UPDATES;
JOIN @PSCNote
FOR PSC RELATED UPDATES;
JOIN @PSCNote
വട്ടത്തൊപ്പിക്കാരെ പുറത്താക്കുക' ഏത് കലാപവുമായി ബന്ധപ്പെടുന്നു?
Anonymous Quiz
13%
പഴശ്ശി വിപ്ലവം
9%
മൊറാഴ സംഭവം
63%
കുറിച്യർ ലഹള
15%
മലബാർ കലാപം
👍1
കേരളത്തിലെ ആദ്യ മാതൃകാ മത്സ്യ ബന്ധന ഗ്രാമം ?
Anonymous Quiz
18%
ചെറായി
16%
ഹരിപ്പാട്
8%
കവിയൂർ
58%
കുമ്പളങ്ങി
👍1
പുതിയതായി ഉണ്ടാകുന്ന എക്കൽ മണ്ണിനെ വിളിക്കുന്ന പേര് ?
Anonymous Quiz
64%
ഖാദർ
27%
ഭംഗർ
6%
ദങ്ങൾ
3%
ദിക്ർ
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Anonymous Quiz
28%
പി ടി ഉഷ
22%
ഷൈനി വിൽസൺ
36%
അഞ്ജു ബോബി ജോർജ്
14%
കർണ്ണം മല്ലേശ്വരി
രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?
Anonymous Quiz
18%
ഗ്ലോബുലിൻ
50%
ആൽബുമിൻ
28%
ഫൈബ്രിനോജൻ
5%
ക്രിയാറ്റിൻ
വേദനസംഹാരികൾ പ്രധാനമായും പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗമേത്?
Anonymous Quiz
18%
മെഡുല ഒബ്ലാംഗേറ്റ
48%
തലാമസ്
32%
ഹൈപ്പോതലാമസ്
2%
ഇവയൊന്നുമല്ല
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
Anonymous Quiz
41%
കരൾ
7%
തൈമസ്
46%
തൈറോയ്ഡ്
7%
പീനിയൽ
👍1
പ്രാഥമിക വർണങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറം ?
Anonymous Quiz
57%
വെള്ള
12%
മഞ്ഞ
19%
സിയാൻ
11%
മജന്ത
ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ?
Anonymous Quiz
22%
വിറ്റാമിൻ A
14%
വിറ്റാമിൻ B
38%
വിറ്റാമിൻ C
26%
വിറ്റാമിൻ D
ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
Anonymous Quiz
72%
ലാവോസിയേ
8%
റെനെ ലെനക്
17%
വില്യം ഹാർവെ
3%
ആൻറൻ വാൻ
👍1