PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
17.മഴ അളക്കുന്നതിനുള്ള ഉപകരണം?
Anonymous Quiz
21%
ഹൈഡ്രോമീറ്റ൪
13%
സോണോമീറ്റ൪
10%
റഡാ൪
55%
റെയി൯ഗേജ്
18.മഴ രേഖപ്പെടുത്തുന്ന ഏകകം?
Anonymous Quiz
64%
സെന്റീമീറ്റ൪
6%
കിലോ മീറ്റ൪
13%
ലിറ്റ൪
17%
മില്ലിബാ൪
👍1
19.ഒരു നിശ്ചിത സമയത്ത് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ്?
Anonymous Quiz
16%
ദൈനിക താപാന്തരം
60%
ദിനാന്തരീക്ഷസ്ഥിതി
20%
ശരാശരി താപനില
5%
ഹീറ്റ് ബജറ്റ്
20.ദീ൪ഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി?
Anonymous Quiz
22%
ദൈനിക താപാന്തരം
52%
കാലാവസ്ഥ
22%
ശരാശരി താപനില
4%
ഹീറ്റ് ബജറ്റ്
21.ലോക സമാധാനവും ധാരണയും ദിനമായി ആചരിക്കുന്നത്?
Anonymous Quiz
24%
ഫെബ്രുവരി 22
49%
ഫെബ്രുവരി 23
20%
ജനുവരി 22
7%
ജനുവരി 23
22.കേരളത്തിലെ ആദ്യ  സമ്പൂ൪ണ്ണ ഡിജിറ്റൽ സാക്ഷരത നിയോജക മണ്ഡലം?
Anonymous Quiz
15%
വടകര
45%
തളിപ്പറമ്പ
18%
മട്ടന്നൂ൪
22%
ധ൪മ്മടം
23.രണ്ടാം സീസൺ വനിതാ IPL ൽ, മലയാളി താരമായ മിന്നുമണി അംഗമായ ടീം?
Anonymous Quiz
7%
ഗുജറാത്ത് ജിയാന്റ്
31%
റോയൽ ചലഞ്ചേഴ്സ്
41%
ഡൽഹി ക്യാപിറ്റൽസ്
21%
മുംബൈ ഇന്ത്യ൯സ്
24.കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്‌സ് 2024) വേദി?
Anonymous Quiz
60%
കോഴിക്കോട്
23%
തൃശ്ശൂ൪
15%
കണ്ണൂ൪
2%
വയനാട്
👏1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
28%
7-14 മാ൪ക്ക്
39%
15-20 മാ൪ക്ക്
28%
21-25 മാ൪ക്ക്
5_6249105895884590488 (1).pdf
572.2 KB
EXAMINATION PROGRAMME FOR THE MONTH OF MAY 2024

FOR PSC RELATED UPDATES;
JOIN
@PSCNote
കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏതാണ്?
Anonymous Quiz
7%
A
70%
B
15%
D
9%
K
❤1
S C E R T   6 T H   S T A N D A R D
B A S I C   S C I E N C E


ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും

പാഠഭാഗത്തിന്റെ PDF

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും

ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്)

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും


SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...

FOR PSC RELATED UPDATES;
JOIN
@PSCNote
❤3
വിറ്റാമിൻ ബി 1 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ?
Anonymous Quiz
14%
പെല്ലഗ്ര
76%
ബെറിബെറി
6%
സ്ക‌ർവി
5%
അനീമിയ
👍1
സീറോഫ്ത‌ാൽമിയ എന്ന രോഗം ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്നതാണ് ?
Anonymous Quiz
67%
ജീവകം A
13%
ജീവകം B
15%
ജീവകം C
5%
ജീവകം D
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ്?
Anonymous Quiz
5%
വിറ്റാമിൻ A, B, C
83%
വിറ്റാമി൯ A, D, E, Κ
5%
വിറ്റാമിൻ E, K
7%
വിറ്റാമിൻ B, C
👍1😁1
സ്കർവി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിൻ്റെ കുറവ് മൂലമാണ് ?
Anonymous Quiz
6%
ജീവകം A
78%
ജീവകം C
14%
ജീവകം D
2%
ജീവകം E
ഏത് വിറ്റാമിനെയാണ് 'ആന്റി പെല്ലഗ്ര വിറ്റാമിൻ' എന്ന് വിളിക്കുന്നത്?
Anonymous Quiz
8%
വിറ്റാമിൻ കെ
68%
വിറ്റാമിൻ ബി 3
15%
വിറ്റാമിൻ ഇ
10%
വിറ്റാമിൻ ഡി
അസ്കോർബിക്ക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
Anonymous Quiz
7%
വിറ്റാമിൻ D
61%
വിറ്റാമിൻ C
29%
വിറ്റാമിൻ B 12
2%
വിറ്റാമിൻ A