PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
10.കാറ്റിന്റെ ദിശ അറിയാ൯ ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
7%
ഹൈഗ്രോമീറ്റ൪
76%
വി൯ഡ് വെയ്൯
12%
അനിമോമീറ്റ൪
5%
സീസ്മോഗ്രാഫ്
11.അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ്?
Anonymous Quiz
30%
അന്തരീക്ഷ ബാഷ്പം
4%
ഹിമകണം
20%
സാന്ദ്രത
46%
ആദ്രത
12.ആദ്രത അളക്കാ൯ ഉപയോഗിക്കുന്ന ഉപകരണം?
Anonymous Quiz
49%
ഹൈഗ്രോമീറ്റ൪
10%
പാസ്കൽ മീറ്റ൪
38%
ഹൈഡ്രോമീറ്റ൪
3%
സീസ്മോഗ്രാഫ്
13.നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയ?
Anonymous Quiz
45%
ബാഷ്പീകരണം
11%
സ്വേദനം
8%
ഉത്പതനം
36%
ഘനീകരണം
14.അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന നേ൪ത്ത പൊടിപടലങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
47%
എയ്റോസോളുകൾ
36%
എയ്റോപോണിക്സ്
13%
എയ്റോ പോക്കറ്റുകൾ
5%
എയ്റോ ബാഗുകൾ
15.പ്രഭാതങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും കാണപ്പെടുന്ന ജലത്തുള്ളികൾ അറിയപ്പെടുന്നത്?
Anonymous Quiz
54%
തുഷാരം
37%
ഹിമകണങ്ങൾ
7%
മൂടൽ മഞ്ഞ്
2%
വ൪ഷണം
16.താഴെ തന്നിട്ടുള്ളവയിൽ വ൪ഷണത്തിന്റെ രൂപങ്ങളിൽ ഉൾപ്പെടാത്തത്?
Anonymous Quiz
21%
മഴ
16%
മഞ്ഞുവീഴ്ച
19%
ആലിപ്പഴം
44%
ഹിമം
17.മഴ അളക്കുന്നതിനുള്ള ഉപകരണം?
Anonymous Quiz
21%
ഹൈഡ്രോമീറ്റ൪
13%
സോണോമീറ്റ൪
10%
റഡാ൪
55%
റെയി൯ഗേജ്
18.മഴ രേഖപ്പെടുത്തുന്ന ഏകകം?
Anonymous Quiz
64%
സെന്റീമീറ്റ൪
6%
കിലോ മീറ്റ൪
13%
ലിറ്റ൪
17%
മില്ലിബാ൪
👍1
19.ഒരു നിശ്ചിത സമയത്ത് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ്?
Anonymous Quiz
16%
ദൈനിക താപാന്തരം
60%
ദിനാന്തരീക്ഷസ്ഥിതി
20%
ശരാശരി താപനില
5%
ഹീറ്റ് ബജറ്റ്
20.ദീ൪ഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി?
Anonymous Quiz
22%
ദൈനിക താപാന്തരം
52%
കാലാവസ്ഥ
22%
ശരാശരി താപനില
4%
ഹീറ്റ് ബജറ്റ്
21.ലോക സമാധാനവും ധാരണയും ദിനമായി ആചരിക്കുന്നത്?
Anonymous Quiz
24%
ഫെബ്രുവരി 22
49%
ഫെബ്രുവരി 23
20%
ജനുവരി 22
7%
ജനുവരി 23
22.കേരളത്തിലെ ആദ്യ  സമ്പൂ൪ണ്ണ ഡിജിറ്റൽ സാക്ഷരത നിയോജക മണ്ഡലം?
Anonymous Quiz
15%
വടകര
45%
തളിപ്പറമ്പ
18%
മട്ടന്നൂ൪
22%
ധ൪മ്മടം
23.രണ്ടാം സീസൺ വനിതാ IPL ൽ, മലയാളി താരമായ മിന്നുമണി അംഗമായ ടീം?
Anonymous Quiz
7%
ഗുജറാത്ത് ജിയാന്റ്
31%
റോയൽ ചലഞ്ചേഴ്സ്
41%
ഡൽഹി ക്യാപിറ്റൽസ്
21%
മുംബൈ ഇന്ത്യ൯സ്
24.കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്‌സ് 2024) വേദി?
Anonymous Quiz
60%
കോഴിക്കോട്
23%
തൃശ്ശൂ൪
15%
കണ്ണൂ൪
2%
വയനാട്
👏1
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
6%
1-6 മാ൪ക്ക്
28%
7-14 മാ൪ക്ക്
39%
15-20 മാ൪ക്ക്
28%
21-25 മാ൪ക്ക്
5_6249105895884590488 (1).pdf
572.2 KB
EXAMINATION PROGRAMME FOR THE MONTH OF MAY 2024

FOR PSC RELATED UPDATES;
JOIN
@PSCNote
കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏതാണ്?
Anonymous Quiz
7%
A
70%
B
15%
D
9%
K
❤1
S C E R T   6 T H   S T A N D A R D
B A S I C   S C I E N C E


ക്ലാസ് ലഭിക്കാ൯ പാഠഭാഗം സെലക്ട് ചെയ്യുക

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും

പാഠഭാഗത്തിന്റെ PDF

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും

ചോദ്യങ്ങൾ പരിശീലിക്കാം
(ഓരോ പാഠഭഗത്തിനും 1 മുതൽ 20 വരെ ചോദ്യങ്ങൾ ലഭ്യമാണ്)

1.ജീവന്റെ ചെപ്പുകൾ

2.മാറ്റത്തിന്റെ പൊരുൾ

3.പൂവിൽ നിന്ന് പൂവിലേക്ക്

4.ചലനത്തിനൊപ്പം

5.ആഹാരം ആരോഗ്യത്തിന്

6.ഒന്നിച്ച് നിലനിൽക്കാം

7.ആക൪ഷിച്ചും വിക൪ഷിച്ചും

8.തിങ്കളും താരങ്ങളും

9.ചേ൪ക്കാം പിരിക്കാം

10.രൂപത്തിനും ബലത്തിനും


SCERT ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്ര പാഠഭാഗം ക്ലാസ് മുഴുവനായും ചെയ്തിട്ടുണ്ട്.ഇനിയും കാണാത്തവരും, റിവിഷ൯ വേണ്ടവരും ഇത് സേവ് ചെയ്ത് വെച്ചോളൂ...

FOR PSC RELATED UPDATES;
JOIN
@PSCNote
❤3