PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
'കൊന്തയിൽ നിന്ന് കുരിശിലേക്ക്' എന്ന നോവലിന്റെ കർത്താവ്?
Anonymous Quiz
12%
എസ്.കെ പൊറ്റക്കാട്
63%
പ്രാഫ. ജോസഫ് മുണ്ടശ്ശേരി
15%
എം.ടി വാസുദേവൻനായർ
10%
എൻ .പി മുഹമ്മദ്
അനുഭവിക്കാൻ കഴിയുന്നതിനപ്പുറം കാണാൻ കഴിയുന്ന കവിതയാണ് ചിത്രമെഴുത്ത്; കാണാൻ കഴിയുന്നതിനപ്പുറം അനുഭവിക്കാൻ കഴിയുന്ന ചിത്രമെഴുത്താണ് കവിത.ആരുടെ വരികൾ?
Anonymous Quiz
15%
കുമാരനാശാൻ
40%
ലിയാർണാഡോ ഡാർവിഞ്ചി
35%
രാജാരവി വർമ്മ
9%
രവീന്ദ്രനാഥ ടാഗോർ
👍1
ഏത് രാജ്യത്തെ മുൻ പ്രധാന മന്ത്രിയാണ് 2021 ൽ പത്മവിഭൂഷൻ അവാർഡ് നേടിയത്?
Anonymous Quiz
29%
ജപ്പാൻ
40%
യു.എ.ഇ
23%
റഷ്യ
8%
യു.എസ്.എ
മുതലാളിത്തം സൃഷ്ടിച്ച ജോലി സമ്മർദം നിരന്തരമായി അനുഭവിച്ച ഗ്രേഗോർ സാംസ എന്ന വസ്ത്ര കച്ചവടക്കാരൻ ഒരു ദിവസം രാവിലെ അസ്വസ്ഥമാക്കുന്ന സ്വ‌പ്നം കണ്ട് ഉണർന്നെണീക്കുമ്പോൾ അയാൾ ഒരു ക്ഷുദ്രജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു, കഥയേത്? കഥാകാരനാര്?
Anonymous Quiz
11%
ദ ഗൈഡ്-RK നാരായണൻ
36%
ദ മെറ്റമോർഫസിസ്-കാഫ്ക
41%
ചൈൽണ്ട്ഹുഡ് - മാക്‌സിം ഗോർക്കി
12%
ദാസ് കാപിറ്റൽ-കാൾ മാർക്സ്
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് അതിവേഗത്തിൽ ഓക്സിജൻ എത്തിക്കുന്നതിനായിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി ?
Anonymous Quiz
10%
വിവേക് എക്സ്സ്പ്രസ്സ്
17%
മദദ് എക്‌സ്പ്രസ്സ്
53%
ഓക്സിജൻ എക‌്സ്പ്രസ്സ്
19%
കോവിൻ എക്സ്പ്രസ്സ്
അടുത്തിടെ കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
Anonymous Quiz
52%
ജോൺ ബ്രിട്ടാസ്
7%
കുഞ്ഞാലികുട്ടി
36%
സുരേഷ്‌ഗോപി
5%
ശ്രേയാംസ്കുമാർ
2022 ൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദി ?
Anonymous Quiz
19%
ആസ്ത്രേലിയ
41%
ന്യൂസിലാൻഡ്
17%
ഇംഗ്ലണ്ട്
23%
ഇന്ത്യ
ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തം?
Anonymous Quiz
23%
മെസ്സിയർ 87
43%
യൂണികോൺ
28%
സിഗ്നസ്
7%
എൻ ജി സി
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍1
1.ഒരു വ്യക്തിയുടെ വള൪ച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം?
Anonymous Quiz
6%
സമുദായം
83%
സമൂഹം
5%
സമാജം
6%
സഖ്യം
2.ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്?
Anonymous Quiz
8%
സമാജം
40%
സമുദായം
43%
സമൂഹം
8%
സംഘടന
3."വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം" ഇപ്രകാരം അഭിപ്രായപ്പെട്ട വ്യക്തി?
Anonymous Quiz
30%
അരിസ്റ്റോട്ടിൽ
31%
ഗാന്ധിജി
24%
ഗ്രീ൯
16%
പ്ലേറ്റോ
4.ഫ്രാ൯സിലെ എവിറോൺ ഗ്രാമത്തോട് ചേ൪ന്ന കാട്ടിൽ വേട്ടയാടാ൯ പോയവ൪ ചെന്നായ്ക്കൾക്കൊപ്പം കണ്ടെത്തിയ മനുഷ്യക്കുഞ്ഞിനു നൽകിയ പേര്?
Anonymous Quiz
4%
ജോൺ
16%
ജോ൪ജ്
42%
റിച്ചാ൪ഡ്
38%
വിക്ട൪
5.പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാ൯ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടം?
Anonymous Quiz
12%
കുടുംബം
49%
സമാജം
20%
വിദ്യാലയം
19%
ഗോത്രം
6."ചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവ൪ത്തിക്കുന്നതാണ് സമാജം" ആരുടെ വാക്കുകളാണിത്?
Anonymous Quiz
18%
ആൽബ൪ട്ട് ഐ൯സ്റ്റീ൯
20%
മാഹ്വാ൯
44%
ബൊഗാ൪ഡസ്
18%
ഗാന്ധിജി
7.ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാ൯ പ്രാപ്തനാക്കുന്ന പ്രക്രിയയാണ്?
Anonymous Quiz
77%
സാമൂഹീകരണം
12%
നവീകരണം
6%
ഫ്യൂഡലിസം
4%
ദേശസാൽക്കരണം
8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം"  എന്ന് ആരാണ് അഭിപ്രായപ്പെട്ടത്?
8."വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാ൯ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം"  എന്ന് ആരാണ് അഭിപ്രായപ്പെട്ടത്?
Anonymous Quiz
13%
ബെനഗൽ റാവൂ
34%
അമ൪ത്യാസെ൯
43%
ഓഗ്ബേൺ
9%
ജോസഫ് സ്റ്റാലി൯
👏1
9.സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആരാണ്?
Anonymous Quiz
7%
അയൽക്കാ൪
74%
കുടുംബം
11%
മാധ്യമങ്ങൾ
9%
സ്കൂളുകൾ
10.ബംഗാളിലെ മിഡ്നാപ്പൂ൪ ഗ്രാമത്തിൽനിന്ന് മൃഗങ്ങൾക്കൊപ്പം കണ്ടെത്തിയ രണ്ട് പെൺകുട്ടികൾ ആരൊക്കെ?
Anonymous Quiz
19%
വിമല,വിജില
53%
കമല,അമല
24%
അനിത,സുനിത
3%
ഇവരാരുമല്ല