ranked_list_368_21.pdf
47.8 KB
RANKED LIST
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
THIRUVANANTHAPURAM
FOR PSC RELATED UPDATES;
JOIN @PSCNote
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
THIRUVANANTHAPURAM
CAT NO :- 368/2021
RL with Effect from :- 22/02/2024
FOR PSC RELATED UPDATES;
JOIN @PSCNote
2019 ലെ സരസ്വതി സമ്മാൻ അവാർഡ് ലഭിച്ചതാർക്ക്?
Anonymous Quiz
27%
വസ്ദേവ് മോഹി
34%
എം മുകുന്ദൻ
35%
ആർ. കെ. നാരായണൻ
4%
അനൂപ് കുമാർ
👍1
ആദ്യമായി 70 എം.എം. ഫിലിമിൽ ചിത്രീകരിച്ച സിനിമ ഏതാണ്?
Anonymous Quiz
16%
ദ ബിഗ് ട്രയൽ
38%
രാജാ ഹരിചന്ദ്ര
24%
റൗണ്ട്ഹേ ഗാർഡൻ
22%
എറൗണ്ട് ദ വേൾഡ്
വൈശാഖൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
Anonymous Quiz
21%
പി സി ഗോപാലൻ
28%
കെ അപ്പുക്കുട്ടൻ നായർ
44%
എം കെ ഗോപിനാഥൻ നായർ
8%
കെ എസ് കൃഷ്ണപിള്ള
👍2
റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ പറ്റി ജോൺ റീഡ് രചിച്ച പുസ്തകമേത്?
Anonymous Quiz
8%
മദർ
34%
ദി ട്രൂത്ത്
45%
ടെൻ ഡേയ് ദാറ്റ് ഷൂക്ക് ദ വേൾഡ്
13%
ദ ഡിസ്കംഫർട്ട് ഓഫ് ഈവനിങ്
sl_321_2022_00_1.pdf
11.6 KB
SHORT LIST
FIELD OFFICER - STATEWIDE
DEGREE MAINS 2023
CUT OFF : 28
CAT NO : 321/2022
D.O.E : 26/08/2023
Number of Candidates in
the Main List : 367
Total number of Candidates
in the Short List : 604
FOR PSC RELATED UPDATES;
JOIN @PSCNote
FIELD OFFICER - STATEWIDE
DEGREE MAINS 2023
CUT OFF : 28
CAT NO : 321/2022
D.O.E : 26/08/2023
Number of Candidates in
the Main List : 367
Total number of Candidates
in the Short List : 604
FOR PSC RELATED UPDATES;
JOIN @PSCNote
ഇതിഹാസങ്ങളായ രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സമാഹരണം നടന്ന കാലഘട്ടമേത്?
Anonymous Quiz
12%
1-ആം നൂറ്റാണ്ട്
41%
6- ആം നൂറ്റാണ്ട്
32%
5-ാം നൂറ്റാണ്ട്
15%
4-ാം നൂറ്റാണ്ട്
😁2
ഏത് സംസ്ഥാനത്തെ നാടോടി നൃത്തമാണ് കർമ്മനാച്ച്?
Anonymous Quiz
3%
കേരളം
16%
തമിഴ്നാട്
66%
ജാർഖണ്ഡ്
15%
തെലങ്കാന
'കൊന്തയിൽ നിന്ന് കുരിശിലേക്ക്' എന്ന നോവലിന്റെ കർത്താവ്?
Anonymous Quiz
12%
എസ്.കെ പൊറ്റക്കാട്
63%
പ്രാഫ. ജോസഫ് മുണ്ടശ്ശേരി
15%
എം.ടി വാസുദേവൻനായർ
10%
എൻ .പി മുഹമ്മദ്
അനുഭവിക്കാൻ കഴിയുന്നതിനപ്പുറം കാണാൻ കഴിയുന്ന കവിതയാണ് ചിത്രമെഴുത്ത്; കാണാൻ കഴിയുന്നതിനപ്പുറം അനുഭവിക്കാൻ കഴിയുന്ന ചിത്രമെഴുത്താണ് കവിത.ആരുടെ വരികൾ?
Anonymous Quiz
15%
കുമാരനാശാൻ
40%
ലിയാർണാഡോ ഡാർവിഞ്ചി
35%
രാജാരവി വർമ്മ
9%
രവീന്ദ്രനാഥ ടാഗോർ
👍1
ഏത് രാജ്യത്തെ മുൻ പ്രധാന മന്ത്രിയാണ് 2021 ൽ പത്മവിഭൂഷൻ അവാർഡ് നേടിയത്?
Anonymous Quiz
29%
ജപ്പാൻ
40%
യു.എ.ഇ
23%
റഷ്യ
8%
യു.എസ്.എ
മുതലാളിത്തം സൃഷ്ടിച്ച ജോലി സമ്മർദം നിരന്തരമായി അനുഭവിച്ച ഗ്രേഗോർ സാംസ എന്ന വസ്ത്ര കച്ചവടക്കാരൻ ഒരു ദിവസം രാവിലെ അസ്വസ്ഥമാക്കുന്ന സ്വപ്നം കണ്ട് ഉണർന്നെണീക്കുമ്പോൾ അയാൾ ഒരു ക്ഷുദ്രജീവിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു, കഥയേത്? കഥാകാരനാര്?
Anonymous Quiz
11%
ദ ഗൈഡ്-RK നാരായണൻ
36%
ദ മെറ്റമോർഫസിസ്-കാഫ്ക
41%
ചൈൽണ്ട്ഹുഡ് - മാക്സിം ഗോർക്കി
12%
ദാസ് കാപിറ്റൽ-കാൾ മാർക്സ്
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് അതിവേഗത്തിൽ ഓക്സിജൻ എത്തിക്കുന്നതിനായിട്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി ?
Anonymous Quiz
10%
വിവേക് എക്സ്സ്പ്രസ്സ്
17%
മദദ് എക്സ്പ്രസ്സ്
53%
ഓക്സിജൻ എക്സ്പ്രസ്സ്
19%
കോവിൻ എക്സ്പ്രസ്സ്
അടുത്തിടെ കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
Anonymous Quiz
52%
ജോൺ ബ്രിട്ടാസ്
7%
കുഞ്ഞാലികുട്ടി
36%
സുരേഷ്ഗോപി
5%
ശ്രേയാംസ്കുമാർ
2022 ൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദി ?
Anonymous Quiz
19%
ആസ്ത്രേലിയ
41%
ന്യൂസിലാൻഡ്
17%
ഇംഗ്ലണ്ട്
23%
ഇന്ത്യ
ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തം?
Anonymous Quiz
23%
മെസ്സിയർ 87
43%
യൂണികോൺ
28%
സിഗ്നസ്
7%
എൻ ജി സി
👍1
നിലവിലെ സിഡ്ബി ചെയർമാൻ ആര്?
Anonymous Quiz
22%
ശിവസുബ്രഹ്മണ്യൻ രമൺ
26%
ശക്തികാന്ത ദാസ്
44%
ദിനേശ് കുമാർ ഖാര
8%
എം.ആർ.കുമാർ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍1
1.ഒരു വ്യക്തിയുടെ വള൪ച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം?
Anonymous Quiz
6%
സമുദായം
83%
സമൂഹം
5%
സമാജം
6%
സഖ്യം
2.ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ്?
Anonymous Quiz
8%
സമാജം
40%
സമുദായം
43%
സമൂഹം
8%
സംഘടന
3."വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘമാണ് സമൂഹം" ഇപ്രകാരം അഭിപ്രായപ്പെട്ട വ്യക്തി?
Anonymous Quiz
30%
അരിസ്റ്റോട്ടിൽ
31%
ഗാന്ധിജി
24%
ഗ്രീ൯
16%
പ്ലേറ്റോ