PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ഉത്തരങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
18%
7-14 മാ൪ക്ക്
40%
15-20 മാ൪ക്ക്
41%
21-25 മാ൪ക്ക്
DAILY CURRENT AFFAIRS
📆 23-02-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Haggard (adj.)

✏️ Meaning: looking exhausted and unwell, especially from fatigue, worry, or suffering. (ഒട്ടുമെലിഞ്ഞ)

✏️ Synonyms: tired, unwell, drained

✏️ Antonyms: fresh, energetic, healthy

✏️ Sentence: Sam looked tired and haggard.

🔵 Sangfroid (noun)

✏️ Meaning: evenness of emotions or temper (പ്രശാന്തി)

✏️ Synonyms: composure, calmness, equanimity

✏️ Antonyms: perturbation, agitation, concern

✏️ Sentence: They showed great sang-froid in dealing with the fire.

🔵 Prodigality (noun)

✏️ Meaning: an instance of spending money or resources without care or restraint (അമിതവ്യയം)

✏️ Synonyms: waste, wastefulness, extravagance

✏️ Antonyms: necessity, economy, frugality

✏️ Sentence: They criticized the prodigality of the administration.

🔵 Dapper (adj.)

✏️ Meaning: being strikingly neat and trim in style or appearance (പ്രസരിപ്പുള്ള)

✏️ Synonyms: elegant, smart, stylish

✏️ Antonyms: disheveled, slovenly, unkempt

✏️ Sentence: He is a dapper little salesman in a business suit.

🔵 Querulous (adj.)

✏️ Meaning: given to complaining a lot (ദു:ഖിതനായ)

✏️ Synonyms: restless, irritable, grumpy

✏️ Antonyms: stoical, patient, uncomplaining

✏️ Sentence: Car trips that were frequently spoiled by a couple of querulous passengers in the back.

🔵 Novice (noun)

✏️ Meaning: a person who is just starting out in a field of activity (പ്രാരംഭക൯)

✏️ Synonyms: freshman, beginner, newcomer

✏️ Antonyms: professional, pro, expert

✏️ Sentence: A novice chess player.

🔵 Confabulate (verb)

✏️ Meaning: to exchange viewpoints or seek advice for the purpose of finding a solution to a problem (സല്ലാപം)

✏️ Synonyms: consult, confer, discuss

✏️ Sentence: I’d like to confabulate with my friends at weekends.

🔵 Fathom (verb)

✏️ Meaning: to measure the depth of (as a body of water) typically with a weighted line (ആൾ വെള്ളം)

✏️ Synonyms: scale, span, remeasure

✏️ Sentence: An attempt to fathom the ocean.

🔵 Tweaked (verb)

✏️ Meaning: to grasp and move with a small forceful motion (തിരുമ്മൽ)

✏️ Synonyms: pinched, twitched, pulled

✏️ Antonyms: released, dropped, loosened

✏️ Sentence: He tweaked the child’s nose

FOR PSC RELATED UPDATES;
JOIN @PSCNote
👍1
സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ സംവിധായകയാണ് സുമിത്ര ഭാവേ.അവർ ഏതു ഭാഷയിലെ ചലച്ചിത്ര പ്രവർത്തകയായിരുന്നു ?
Anonymous Quiz
16%
കന്നഡ
15%
തമിഴ്
61%
മറാത്തി
8%
തെലുങ്ക്
👍2
2021 ലെ യുനെസ്കോയുടെ ലോക പുസ്ത‌ക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരമേതാണ്?
Anonymous Quiz
23%
തിബിലിസി, ജോർജിയ
36%
കോലാംലംപൂർ, മലേഷ്യ
25%
ഷാർജ, യുഎഇ
16%
ഏഥൻസ്,ഗ്രീസ്
👍1
2020 ലെ തകഴി പുരസ്ക്‌കാരത്തിന് അർഹനായത് ?
Anonymous Quiz
19%
എസ്.ഹരീഷ്
58%
പെരുമ്പടവം ശ്രീധരൻ
17%
കെ.ആർ.മീര
6%
സുഗതകുമാരി
STD 7 Social Science -2 (Mal) (2).pdf
22.1 MB
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 11NTH CHPT
SOCIAL SCIENCE -2

വ്യക്തിയും സമൂഹവും


FOR PSC RELATED UPDATES;
JOIN
@PSCNote
👏1
📋SCERT EXAM 7NTH STD 11NTH CHPT
SOCIAL SCIENCE -2

📆 23-02-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.വ്യക്തിയും സമൂഹവും (class)

2.PDF

3.CURRENT AFFAIR (feb 23)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
PSCNote pinned «📋SCERT EXAM 7NTH STD 11NTH CHPT SOCIAL SCIENCE -2 📆 23-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.വ്യക്തിയും സമൂഹവും (class)…»
4_5963972341477148076.pdf
16.1 KB
ONE TIME VERIFICATION  - Assistant Professor (Civil Engineering) -Technical Education (Engineering Colleges)  -CATEGORY NO: 722/2021

FOR PSC RELATED UPDATES;
JOIN
@PSCNote
👍1
അടുത്തിടെ കോവിഡ് ബാധിച്ചു മരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം ?
Anonymous Quiz
35%
അഹമ്മദ് ഹുസൈൻ ലാല
26%
ചുനി ഗോസ്വാമി
26%
രാധാകൃഷ്ണൻ ധനരാജൻ
13%
മണിതോമ്പി സിംഗ്
ഓസ്കാർ സംവിധാന പുരസ്ക്കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത ?
Anonymous Quiz
29%
ക്ലോയ് ഷാവോ
20%
കത്രിയാൻ ബിഗ്ലോ
40%
ഫ്രാൻസസ് മക് ഡോർമെൻഡ്
11%
അലിസൺ ജാനി
675.pdf
16.6 KB
ONE TIME VERIFICATION  - Workshop Instructor / Instructor Gr.II / Demonstrator / Draftsman Gr.II in Polymer Technology   - Technical Education - CATEGORY No. 675/2022

FOR PSC RELATED UPDATES;
JOIN
@PSCNote
ranked_list_368_21.pdf
47.8 KB
RANKED LIST
━━━━━━━━━━━━━━━━━━
VILLAGE FIELD ASSISTANT
THIRUVANANTHAPURAM

CAT NO :- 368/2021
RL with Effect from :- 22/02/2024


FOR PSC RELATED UPDATES;
JOIN
@PSCNote
2019 ലെ സരസ്വതി സമ്മാൻ അവാർഡ് ലഭിച്ചതാർക്ക്?
Anonymous Quiz
27%
വസ്ദേവ് മോഹി
34%
എം മുകുന്ദൻ
35%
ആർ. കെ. നാരായണൻ
4%
അനൂപ് കുമാർ
👍1
ആദ്യമായി 70 എം.എം. ഫിലിമിൽ ചിത്രീകരിച്ച സിനിമ ഏതാണ്?
Anonymous Quiz
16%
ദ ബിഗ് ട്രയൽ
38%
രാജാ ഹരിചന്ദ്ര
24%
റൗണ്ട്ഹേ ഗാർഡൻ
22%
എറൗണ്ട് ദ വേൾഡ്
വൈശാഖൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
Anonymous Quiz
21%
പി സി ഗോപാലൻ
28%
കെ അപ്പുക്കുട്ടൻ നായർ
44%
എം കെ ഗോപിനാഥൻ നായർ
8%
കെ എസ് കൃഷ്ണപിള്ള
👍2
റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ പറ്റി ജോൺ റീഡ് രചിച്ച പുസ്‌തകമേത്?
Anonymous Quiz
8%
മദർ
34%
ദി ട്രൂത്ത്
45%
ടെൻ ഡേയ് ദാറ്റ് ഷൂക്ക് ദ വേൾഡ്
13%
ദ ഡിസ്കംഫർട്ട് ഓഫ് ഈവനിങ്
sl_321_2022_00_1.pdf
11.6 KB
SHORT LIST

FIELD OFFICER - STATEWIDE

DEGREE MAINS 2023
CUT OFF : 28
CAT NO : 321/2022
D.O.E : 26/08/2023
Number of Candidates in
the Main List : 367

Total number of Candidates
in the Short List : 604


FOR PSC RELATED UPDATES;
JOIN
@PSCNote
ഇതിഹാസങ്ങളായ രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സമാഹരണം നടന്ന കാലഘട്ടമേത്?
Anonymous Quiz
12%
1-ആം നൂറ്റാണ്ട്
41%
6- ആം നൂറ്റാണ്ട്
32%
5-ാം നൂറ്റാണ്ട്
15%
4-ാം നൂറ്റാണ്ട്
😁2