93-ാം ഓസ്കാറിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
31%
ഒലീവിയ കോൾമാൻ
16%
റെനി സെൽ ഗർ
34%
ഫ്രാൻസസ് മക് ഡോർമെൻഡ്
19%
ക്ലോയ് ഷാവോ
ചരിത്രത്തിലെ ഓസ്കാർ ഏറ്റവും പ്രായം ചെന്ന പുരസ്കാര ജേതാവ്?
Anonymous Quiz
39%
ആന്റണി ഹോപ്കിൻസ്
18%
ആൻ റോത്
28%
ടോം ഹാങ്ക്സ്
15%
ക്രിസ്റ്റഫർ പ്ലമർ
അടുത്തിടെ അന്തരിച്ച എഡിൻബർഗ് പ്രഭുവും,ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭർത്താവുമായിരുന്ന വ്യക്തി ?
Anonymous Quiz
15%
ജോർജ്ജ് രാജകുമാരൻ
52%
ചാൾസ് രാജകുമാരൻ
19%
ഹാരി രാജകുമാരൻ
14%
ഫിലിപ്പ് രാജകുമാരൻ
👍1
മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?
Anonymous Quiz
17%
ആശ കിരൺ
49%
പ്രിയങ്ക മൊഹിതെ
24%
അദിതി വൈദ്യ
11%
ഭാനു സൂര്യ പ്രകാശ്
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി അടുത്തിടെ നിയമിതയായത് ?
Anonymous Quiz
27%
അരുന്ധതി ഭട്ടാചാര്യ
35%
പൂനം ഗുപ്ത
31%
ചന്ദ്ര കൊച്ചാർ
7%
ശിഖ ശർമ
ഓസ്കാറിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി ?
Anonymous Quiz
38%
ആന്റണി ഹോപ്കിൻസ്
27%
ക്രിസ്റ്റഫർ പ്ലമർ
19%
വാക്വിൻ ഫിനിക്സ്
16%
ടോം ഹാങ്ക്സ്
👍1
അടുത്തിടെ കൊല്ലപ്പെട്ട ഇദ്രിസ് ഡെബി ഏതു രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
Anonymous Quiz
14%
ഗാബൺ
36%
കോംഗോ
44%
കാമറൂൺ
6%
ചാഡ്
ക്യൂബ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിത്വത്തിൽ നിന്ന് അടുത്തിടെ സ്ഥാനമൊഴിഞ്ഞ പ്രമുഖ വ്യക്തി ?
Anonymous Quiz
17%
റൗൾ കാസ്ട്രോ
37%
ഫിഡൽ കാസ്ട്രോ
36%
മിഗ്വേൽ ഡിയസ്ക്വനൽ
10%
ബാറ്റിസ്റ്റ
93-ാം ഓസ്കാറിൽ മികച്ച സംവിധായകയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
27%
ഒലീവിയ കോൾമാൻ
30%
ക്ലോയ് ഷാവോ
24%
എമ്മ സ്റ്റോൻ
19%
ഫ്രാൻസസ് മക് ഡോർമെൻഡ്
അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള ബാല സാഹിത്യകാരി ?
Anonymous Quiz
38%
ലീല നമ്പൂതിരിപ്പാട്
36%
അഷിത
15%
മാധവികുട്ടി
12%
ലളിതാംബിക അന്തർജനം
നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച കൗണ്ടിംങ് മാനേജ്മെന്റ് സിസ്റ്റം ?
Anonymous Quiz
29%
എൻകോർ
26%
ഭുവൻ
20%
ജാഗ്രത
24%
കൗണ്ടിംങ്
നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ?
Anonymous Quiz
4%
രഞ്ജൻ ഗൊഗോയ്
10%
എൻ.വി.രമണ
82%
ധനഞ്ജയ വൈ. ചന്ദ്രചൂഡ്
3%
എസ്.എ.ബോബ്ഡെ
അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി കവിയും, 52 -ാമത് ജ്ഞാനപീഠ ജേതാവുമായ വ്യക്തി ?
Anonymous Quiz
25%
ശംഖ ഘോഷ്
26%
അക്കിത്തം അച്യതൻ നമ്പൂതിരിപ്പാട്
29%
മഹാശ്വേതാ ദേവി
20%
രവീന്ദ്ര കേലേക്കർ
2022 ൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദി ?
Anonymous Quiz
20%
ആസ്ത്രേലിയ
37%
ന്യൂസിലാൻഡ്
23%
ഇംഗ്ലണ്ട്
20%
ഇന്ത്യ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെ ?
Anonymous Quiz
29%
അഹമ്മദാബാദ്,ഗുജറാത്ത്
11%
മുംബൈ,മഹാരാഷ്ട്ര
59%
ലാഹോൾ, ഹിമാചൽപ്രദേശ്
2%
ചെന്നൈ,തമിഴ്നാട്
👍1
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെ ?
Anonymous Quiz
13%
അഹമ്മദാബാദ്,ഗുജറാത്ത്
9%
മുംബൈ,മഹാരാഷ്ട്ര
77%
ലാഹോൾ, ഹിമാചൽപ്രദേശ്
2%
ചെന്നൈ,തമിഴ്നാട്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best