PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ധരാതലീയ ഭൂപടത്തിൽ ഉയരം സൂചിപ്പിക്കുന്ന അടയാളം ഏത്?
Anonymous Quiz
9%
ഗ്രിഡുകൾ
63%
കോണ്ടൂ൪ രേഖ
22%
സ്തൂപികാഗ്രം
6%
ഐസോതേംസ്
ധരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത്?
Anonymous Quiz
4%
നീല
28%
പച്ച
66%
മഞ്ഞ
2%
ഇവയൊന്നുമല്ല
👍1
കാ൪ബൺ ക്രഡിറ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
20%
ആഗോളവത്കരണം
57%
ആഗോളതാപനം
17%
ആണവനി൪വ്യാപനം
7%
അന്താരാഷ്ട്ര നാണയനിധി
ആഫ്രിക്കയേയും ഏഷ്യയേയും വേ൪തിരിക്കുന്ന കടൽ?
Anonymous Quiz
24%
ചെങ്കടൽ
12%
കരിങ്കടൽ
58%
മെഡിറ്ററേനിയ൯ കടൽ
7%
അറബിക്കടൽ
മാലിദ്വീപ് ഏതു മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
62%
ഇന്ത്യ൯ മഹാസമുദ്രം
13%
പസഫിക് സമുദ്രം
10%
അറ്റ്ലാന്റിക് സമുദ്രം
15%
അറബിക്കടൽ
DAILY CURRENT AFFAIRS
📆 22-02-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Inure (verb)

✏️ Meaning: to make able to withstand physical hardship, strain, or exposure (അനുഭവമാക്കുക)

✏️ Synonyms: adapt, strengthen, harden

✏️ Antonyms: soften, weaken, exhaust

✏️ Sentence: The prisoners quickly became inured to the harsh conditions.

🔵 Solitude (noun)

✏️ Meaning: the state of being alone or kept apart from others (ഏകത്വം)

✏️ Synonyms: privacy, isolation, loneliness

✏️ Antonyms: society, companionship, company

✏️ Sentence: Time orbit we just one solitude of the subway.

🔵 Sagacity (noun)

✏️ Meaning: the ability to understand inner qualities or relationships (ജ്ഞാനം)

✏️ Synonyms: intelligence, smartness, brilliance

✏️ Antonyms: dullness, density, obtuseness

✏️ Sentence: A novelist of surprising sagacity considering his youthfulness.

🔵 Lusciousness (noun)

✏️ Meaning: the quality of being delicious (സ്വാദുത)

✏️ Synonyms: deliciousness, tastiness, savour

✏️ Antonyms: flatness, insipidity, tastelessness

✏️ Sentence: it was hard to resist the decadent lusciousness of the three-layer chocolate cake

🔵 Lugubrious (adj.)

✏️ Meaning: expressing or suggesting mourning (കുണ്ഠിതഭാവമുള്ള)

✏️ Synonyms: mournful, weeping, funeral

✏️ Antonyms: joyful, triumphant, happy

✏️ Sentence: James was in a lugubrious mood.

🔵 Annihilate (verb)

✏️ Meaning: to destroy all traces of (ഉന്മൂലനം ചെയ്യുക)

✏️ Synonyms: erase, abolish, destroy

✏️ Antonyms: protect, preserve, save

✏️ Sentence: The enemy was annihilated.

🔵 Supercilious (adj.)

✏️ Meaning: having a feeling of superiority that shows itself in an overbearing attitude (ഗ൪വ്വിഷ്ഠമായ)

✏️ Synonyms: arrogant, superior, cavalier

✏️ Antonyms: humble, modest, lowly

✏️ Sentence: The dress shop assistant was very supercilious.

🔵 Quiddity (noun)

✏️ Meaning: an odd or peculiar habit (സാരാംശം)

✏️ Synonyms: trick, trait, characteristic

✏️ Antonyms: conformity, sameness

✏️ Sentence: Rembrandt’s genius was his unparalleled ability to render a person’s quiddity in a single portrait.

🔵 Criterion (noun)

✏️ Meaning: something set up as an example against which others of the same type are compared (അളവുകോൽ)

✏️ Synonyms: standard, benchmark, measure

✏️ Antonyms: deviation, abnormality, aberration

✏️ Sentence: Senior managers stipulated work-life balance as their main criterion when choosing jobs.

🔵 Incandescent (adj.)

✏️ Meaning: giving off or reflecting much light (പ്രകാശധവളമായ)

✏️ Synonyms: luminous, glowing, shining

✏️ Antonyms: dim, dull, dark

✏️ Sentence: The mountain’s snow-white peak was incandescent against the blue sky.

FOR PSC RELATED UPDATES;
JOIN @PSCNote
👍3
STD 7 Social Science -2 (Mal) (1).pdf
22.1 MB
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 10NTH CHPT
SOCIAL SCIENCE -2

നമ്മുടെ ഭരണഘടന


FOR PSC RELATED UPDATES;
JOIN
@PSCNote
👍2
📋SCERT EXAM 7NTH STD 10NTH CHPT
SOCIAL SCIENCE -2

📆 22-02-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.നമ്മുടെ ഭരണഘടന (class)

2.PDF

3.CURRENT AFFAIR (feb 22)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
കോവിഡ് ബാധിച്ചു അടുത്തിടെ അന്തരിച്ച, പുരാണ കഥകളുടെ പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ ?
Anonymous Quiz
19%
നരേന്ദ്ര കോലി
27%
മനോജ് ദാസ്
45%
ശംഖ ഘോഷ്
9%
മുഹമ്മദ് മീരാൻ
93 -ാമത് ഓസ്ക‌കാറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
27%
നൊമാഡ് ലാൻഡ്
17%
ദ ഫാദർ
44%
പാരസൈറ്റ്
12%
ഗ്രീൻ ബുക്ക്
അറിയിപ്പ്

FOR PSC RELATED UPDATES;
JOIN
@PSCNote
👍1
93 -ാം ഓസ്കാറിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
12%
ടോം ഹാങ്ക്സ്
47%
ആന്റണി ഹോപ്കിൻസ്
35%
ജാക്വിൻ ഫിനിക്സ്
5%
ബോങ്ങ് ജൂൻ ഹോ
👍1
അടുത്തിടെ അന്തരിച്ച പ്രമുഖ തമിഴ് ചലച്ചിത താരം ?
Anonymous Quiz
22%
വിഷ്ണു വർദ്ധൻ
35%
വിവേക്
22%
അനിൽ മുരളി
21%
മണിവണ്ണൻ
👍1
വാൾട്ട് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡൻറ് ആയി അടുത്തിടെ നിയമിതനായത് ആര്?
Anonymous Quiz
14%
ജി.വേണുഗോപാൽ
36%
കെ.മാധവൻ
46%
സുനിൽ ഭഗവത്
4%
പത്മനാഭൻ
93-ാം ഓസ്കാറിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
Anonymous Quiz
31%
ഒലീവിയ കോൾമാൻ
16%
റെനി സെൽ ഗർ
34%
ഫ്രാൻസസ് മക് ഡോർമെൻഡ്
19%
ക്ലോയ് ഷാവോ
ചരിത്രത്തിലെ ഓസ്കാർ ഏറ്റവും പ്രായം ചെന്ന പുരസ്കാര ജേതാവ്?
Anonymous Quiz
39%
ആന്റണി ഹോപ്കിൻസ്
18%
ആൻ റോത്
28%
ടോം ഹാങ്ക്സ്
15%
ക്രിസ്റ്റഫർ പ്ലമർ
5_6249105895884590488.pdf
572.2 KB
EXAMINATION PROGRAMME FOR THE MONTH OF MAY 2024

FOR PSC RELATED UPDATES;
JOIN
@PSCNote
PSCNote pinned a file
PSCNote pinned «📋SCERT EXAM 7NTH STD 10NTH CHPT SOCIAL SCIENCE -2 📆 22-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.നമ്മുടെ ഭരണഘടന (class) 2.PDF…»