PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
"Powered by intellect, driven by values" എന്നത് ഏത് സ്ഥാപനത്തിൻറെ ആപ്തവാക്യമാണ് ?
Anonymous Quiz
22%
ഇൻഫോസിസ്
53%
മൈക്രോസോഫ്റ്റ്
22%
വിപ്രോ
3%
വിക്കിലിക്സ്
നിർദേശകതത്വങ്ങൾ എന്ന ആശയം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
Anonymous Quiz
26%
ബ്രിട്ടൺ
29%
കാനഡ
29%
സ്പെയിൻ
16%
യു.എസ്.എ
ഇലക്ട്രോണിക് ഭരണം കൈകാര്യം ചെയ്യുന്ന ഐടി ആക്റ്റ് 2000 ലെ ഏത് വിഭാഗങ്ങളാണ്?
Anonymous Quiz
11%
1 മുതൽ 3 വരെ
45%
4 മുതൽ 10 വരെ
35%
12 മുതൽ 19 വരെ
8%
20 മുതൽ 27 വരെ
ഇന്തോ-ആസിയാൻ വ്യാപാരകരാർ നിലവിൽ വന്ന വർഷം ?
Anonymous Quiz
21%
2009 ഓഗസ്റ്റ് 15
42%
2010 ജനുവരി 1
31%
2012 ഓഗസ്റ്റ് 8
6%
2011 ജനുവരി 17
👍2
ബ്രിക്സ് (BRICS) ഗ്രൂപ്പിലെ അംഗരാജ്യങ്ങളിൽ 'S' എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്ന രാജ്യം ?
Anonymous Quiz
5%
സുഡാൻ
19%
സിംഗപ്പൂർ
61%
സൗത്ത് ആഫ്രിക്ക
14%
സ്വിറ്റ്സർലൻഡ്
കേരളത്തിലെ ആദ്യത്തെ ഇ-ഗവേണൻസ് മുനിസിപ്പാലിറ്റി ഏതാണ്?
Anonymous Quiz
28%
കാഞ്ഞങ്ങാട്
17%
കോട്ടയം
29%
തിരൂർ
26%
നെയ്യാറ്റിൻകര
🥰1
കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത്.......... ഇൽ നിന്നും ആണ്.
Anonymous Quiz
10%
ജർമൻ
21%
ഫ്രഞ്ച്
66%
ലാറ്റിൻ
3%
അറബിക്
യു എൻ ൻറെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താത്തത് ഏത്?
Anonymous Quiz
32%
അറബി
9%
ഫ്രഞ്ച്
37%
ജർമൻ
21%
സ്പ‌ാനിഷ്
ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം?
Anonymous Quiz
42%
1955
28%
1956
21%
1957
8%
1958
കഥകളിയിലെ അവസാന ചടങ്ങ് ഏതാണ്?
Anonymous Quiz
29%
കേളികൊട്ട്
5%
തോടയം
58%
ധനാശി
8%
മിനുക്ക്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍2
1.ചമ്പാര൯ സത്യാഗ്രഹം നടന്ന വ൪ഷം?
Anonymous Quiz
16%
1918
7%
1923
71%
1917
6%
1922
2.ഇന്ത്യ൯ ദേശീയ പ്രസ്ഥാനത്തിന്റെ മൂന്നാം ഘട്ടം എന്നറിയപ്പെടുന്നത്?
Anonymous Quiz
6%
1915-1947
63%
1919-1947
26%
1917-1948
6%
1916-1947
👍1
3.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വ൪ഷം?
Anonymous Quiz
13%
1917 മാ൪ച്ച് 11
69%
1915 ജനുവരി 9
9%
1910 മാ൪ച്ച് 3
10%
1916 ജനുവരി 19
👍1
4.സബ൪മതി ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ?
Anonymous Quiz
70%
അഹമ്മദാബാദ്
14%
വാരണാസി
14%
അലഹബാദ്
2%
കറാച്ചി
6.ചമ്പാര൯ എന്ന പ്രദേശം ഏത് സംസ്ഥാനത്താണ്?
Anonymous Quiz
68%
ബീഹാ൪
26%
ഗുജറാത്ത്
6%
മഹാരാഷ്ട്ര
0%
ക൪ണാടക
7.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാര സത്യാഗ്രഹം?
Anonymous Quiz
63%
അഹമ്മദാബാദ് തുണിമിൽ സമരം
13%
ഖേദ സത്യാഗ്രഹം
9%
ചൗരിചൗരാ സത്യാഹ്രഹം
15%
ചമ്പാര൯ സത്യാഗ്രഹം
8.അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വ൪ഷം?
Anonymous Quiz
13%
1916
16%
1919
67%
1918
4%
1920
9.ഖേദ ക൪ഷക സമരം നടന്ന വ൪ഷം?
Anonymous Quiz
7%
1916
26%
1919
60%
1918
7%
1920
👍1