rl_309_2021_00.pdf
43.4 KB
𝗥𝗔𝗡𝗞𝗘𝗗 𝗟𝗜𝗦𝗧
SECURITY GUARD/SECURITY GUARD GRADE II/WATCHER GRADE II
VARIOUS GOVT. OWNED COMPANIES/CORPORATIONS/BOARDS
𝗖𝗔𝗧 𝗡𝗢. 309/2021
FOR PSC RELATED UPDATES;
JOIN @PSCNote
SECURITY GUARD/SECURITY GUARD GRADE II/WATCHER GRADE II
VARIOUS GOVT. OWNED COMPANIES/CORPORATIONS/BOARDS
𝗖𝗔𝗧 𝗡𝗢. 309/2021
FOR PSC RELATED UPDATES;
JOIN @PSCNote
സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് കേരളത്തിൽ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത്?
Anonymous Quiz
20%
KSFE
50%
KSEB.
22%
KSEB
7%
KTDC
🤔18😁3
ചുവടെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous Quiz
78%
പത്രമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിക്കുക
7%
മൊബൈൽഫോൺ സന്ദേശങ്ങളിലൂടെ പണം തട്ടിപ്പ് നടത്തുക
6%
സോഷ്യൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക
9%
കമ്പ്യൂട്ടറിലെ വിവരങ്ങൾ വ്യക്തികളുടെ അനുവാദമില്ലാതെ ചോർത്തിയെടുക്കുക
ഷോർട്ട്കട്ട് കമാൻഡുകൾ ലഭിക്കുവാനായി കമ്പ്യൂട്ടറിൻറെ മൗസിൽ ചെയ്യേണ്ടത്?
Anonymous Quiz
13%
മൗസ് ഡ്രാഗ്
53%
റൈറ്റ് ക്ലിക്ക്
20%
സെൻട്രൽ ക്ലിക്ക്
14%
ലെഫ്റ്റ് ക്ലിക്ക്
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ 15-ാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ?
Anonymous Quiz
26%
അരവിന്ദ് മേത്ത
33%
ഊർജ്ജിത് പട്ടേൽ
35%
എൻ കെ സിംഗ്
5%
രാധാകൃഷ്ണ മാഥൂർ
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരാണ്?
Anonymous Quiz
20%
വാസ്കോഡ ഗാമ
70%
ഫ്രാൻസിസ്കോ ഡി അൽമേഡ
6%
ഗാർസിയ ഡി നൊറോൺഹ
4%
വിസ്കൌണ്ട് കാനിംഗ്
ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
Anonymous Quiz
12%
ക്ലോഡ് ഷാനൺ
12%
സീമോർ ക്രേ
34%
ജോൺ മക്കാർട്ട്നി
42%
റിച്ചാർഡ് സ്റ്റാൾമാൻ
പ്രമാണത്തിലെ വാചകം മാറ്റിസ്ഥാപിക്കാൻ (Replace) ഉപയോഗിക്കുന്ന ഷോർട്ട്കട്ട് കീ?
Anonymous Quiz
26%
Ctrl + H
38%
Ctrl + F
21%
Ctrl + J
15%
Ctrl + Q
"Powered by intellect, driven by values" എന്നത് ഏത് സ്ഥാപനത്തിൻറെ ആപ്തവാക്യമാണ് ?
Anonymous Quiz
22%
ഇൻഫോസിസ്
53%
മൈക്രോസോഫ്റ്റ്
22%
വിപ്രോ
3%
വിക്കിലിക്സ്
നിർദേശകതത്വങ്ങൾ എന്ന ആശയം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
Anonymous Quiz
26%
ബ്രിട്ടൺ
29%
കാനഡ
29%
സ്പെയിൻ
16%
യു.എസ്.എ
ഇലക്ട്രോണിക് ഭരണം കൈകാര്യം ചെയ്യുന്ന ഐടി ആക്റ്റ് 2000 ലെ ഏത് വിഭാഗങ്ങളാണ്?
Anonymous Quiz
11%
1 മുതൽ 3 വരെ
45%
4 മുതൽ 10 വരെ
35%
12 മുതൽ 19 വരെ
8%
20 മുതൽ 27 വരെ
ഇന്തോ-ആസിയാൻ വ്യാപാരകരാർ നിലവിൽ വന്ന വർഷം ?
Anonymous Quiz
21%
2009 ഓഗസ്റ്റ് 15
42%
2010 ജനുവരി 1
31%
2012 ഓഗസ്റ്റ് 8
6%
2011 ജനുവരി 17
👍2
ബ്രിക്സ് (BRICS) ഗ്രൂപ്പിലെ അംഗരാജ്യങ്ങളിൽ 'S' എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്ന രാജ്യം ?
Anonymous Quiz
5%
സുഡാൻ
19%
സിംഗപ്പൂർ
61%
സൗത്ത് ആഫ്രിക്ക
14%
സ്വിറ്റ്സർലൻഡ്
കേരളത്തിലെ ആദ്യത്തെ ഇ-ഗവേണൻസ് മുനിസിപ്പാലിറ്റി ഏതാണ്?
Anonymous Quiz
28%
കാഞ്ഞങ്ങാട്
17%
കോട്ടയം
29%
തിരൂർ
26%
നെയ്യാറ്റിൻകര
🥰1
കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത്.......... ഇൽ നിന്നും ആണ്.
Anonymous Quiz
10%
ജർമൻ
21%
ഫ്രഞ്ച്
66%
ലാറ്റിൻ
3%
അറബിക്
യു എൻ ൻറെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താത്തത് ഏത്?
Anonymous Quiz
32%
അറബി
9%
ഫ്രഞ്ച്
37%
ജർമൻ
21%
സ്പാനിഷ്
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
👍2