PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം?
Anonymous Quiz
7%
റഷീദ് അൻവർ
20%
വികാസ് ഗൗഡ
40%
മിൽഖാസിംഗ്
33%
അഞ്ജു ബോബി ജോർജ്
ഹിൽട്ടൺയങ് കമ്മീഷൻ്റെ ശുപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്?
Anonymous Quiz
12%
ലോക ബാങ്ക്
51%
റിസർവ്വ് ബാങ്ക്
30%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7%
ഇന്ത്യൻ ബാങ്ക്
കായികമത്സരങ്ങളുമായി ബന്ധപ്പെട്ട് ' പ്രസിഡന്റ് ' എന്ന പദം ഉപയോഗിക്കുന്നത്?
Anonymous Quiz
9%
സുമോ ഗുസ്തിക്കാർ
40%
ഫെൻസിങ് മത്സരം നിയന്ത്രിക്കുന്ന റഫറി
41%
സുമോ ഗുസ്ത‌ിയിലെ റഫറി
10%
കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസി
👍1
'ഡാം 999' എന്ന സിനിമയുടെ സംവിധായകൻ ആരാണ്?
Anonymous Quiz
9%
ടി വി ചന്ദ്രൻ
63%
സോഹൻ റോയ്
22%
പി പത്മരാജൻ
6%
ഡോ. ബിജു
ബാലൻ . കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏതാണ്?
Anonymous Quiz
24%
ഓപ്പോൾ
34%
കൊടിയേറ്റം
20%
നെയ്ത്തുകാരൻ
22%
നിർമാല്യം
നഗലാപുരം നഗരം നിർമ്മിച്ചതാരാണ് ?
Anonymous Quiz
16%
ശിവാജി
67%
കൃഷ്ണദേവരായ
14%
ഹരിഹര |
3%
രാമരായ
ചുവടെപ്പറയുന്നവയിൽ വില്യം ഷേക്സ്പിയറിൻ്റെ കൃതി അല്ലാത്തത് ഏതാണ്?
Anonymous Quiz
9%
ഒഥല്ലോ
16%
മാക്ബത്ത്
58%
ഇഡിയറ്റ്
17%
ജൂലിയസ് സീസർ
ഏത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങൾക്ക് നൽകുന്നതാണ് 'ഡേവിഡ് ഡിക്‌സൺ അവാർഡ് ' ?
Anonymous Quiz
23%
കോമൺവെൽത്ത് ഗെയിംസ്
28%
ഏഷ്യൻ ഗെയിംസ്
31%
യൂത്ത് ഒളിംമ്പിക്സ്
18%
പാരാലിമ്പിക്സ്
😁3
2016 ലെ റിയോ ഒളിമ്പിക്‌സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിക്ക നേടിയ സ്വർണ്ണമെഡലുകളുടെ എണ്ണം?
Anonymous Quiz
17%
42
44%
44
37%
46
3%
39
"എപ്പോഴും മുന്നോട്ട്" ഏത് അന്താരാഷ്ട്ര ഗെയിമിസിന്റെ്റെ മുദ്രാവാക്യമാണ്?
Anonymous Quiz
24%
ഒളിമ്പിക്സ്
32%
ഏഷ്യൻ ഗെയിംസ്
38%
കോമൺവെൽത്ത് ഗെയിംസ്
6%
ആഫ്രോ-ഏഷ്യൻ ഗെയിംസ്
👍1
👏2
ആഷസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ?
Anonymous Quiz
7%
ഇംഗ്ലണ്ട് - ഇന്ത്യ
57%
ഇംഗ്ലണ്ട് - ഓസ്ട്രേലിയ
30%
ഇന്ത്യ- ഓസ്ട്രേലിയ
6%
ഇംഗ്ലണ്ട് - ന്യൂസിലാൻഡ്
👍2🤔1
കമാന്റ് ഏരിയ വികസനപദ്ധതിയുടെ(1974-75) ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
24%
ദാരിദ്ര നിർമ്മാർജ്ജനം
27%
കാർഷികോൽപാദനം
24%
വ്യവസായ വളർച്ച
26%
രാജ്യ സുരക്ഷ
ഭരതനാട്യത്തിൻ്റെ അടിസ്ഥാന ഗ്രന്ഥം ഏതാണ്?
Anonymous Quiz
16%
അഭിനയദർപ്പണം
35%
ഹസ്തലക്ഷണ ദ്വീപിക
45%
നാട്യകല്പദ്രുമം
5%
കൃഷ്ണഗീതി
കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത് ?
Anonymous Quiz
8%
ചവിട്ടുനാടകം
23%
കൂടിയാട്ടം
13%
മോഹിനിയാട്ടം
56%
കേരളനടനം
👏1
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ്?
Anonymous Quiz
23%
മോനിഷ
29%
ഷീല
43%
ശാരദ
5%
ശോഭന
👍1