അലാവുദ്ദീൻ ഖിൽജിയുടെ സദസ്യനായിരുന്ന അമീർ ഖുസ്രുവിന്റെ സൃഷ്ടിയല്ലാത്തത് ഏതാണ്?
Anonymous Quiz
25%
ലൈല മജ്നു
20%
നുഹ്-സിഫിർ
34%
കിതാബ്-ഉൽ-റഹ്ല
22%
അയിന-ഇ-സിക്കന്ദ്രി
❤1👍1
കുളച്ചൽ യുദ്ധത്തിൽ ഡച്ച് സേനയെ പരാജയപ്പെടുത്തി മാർത്താണ്ഡവർമ്മ പിടികൂടിയ ഡച്ച് ക്യാപ്റ്റൻ ?
Anonymous Quiz
60%
ഡിലനോയി
18%
സ്റ്റീവൻ വാൻഡെർ ഹേഗൻ
18%
അൽവാരോ വെൻഹോവ്
4%
ബാർട്ടൻ
കഥകളിയിൽ 'കത്തി' വേഷം പ്രതിനിധാനം ചെയ്യുന്ന കഥാപാത്രം ഏതാണ്?
Anonymous Quiz
12%
സ്ത്രീകളെയും മുനിമാരെയും
57%
ക്രൂരന്മാരായ രാക്ഷസന്മാർ
24%
രാജാക്കന്മാരായ ദുഷ്ട കഥാപാത്രം
7%
സാത്വിക കഥാപാത്രങ്ങൾ
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം?
Anonymous Quiz
7%
റഷീദ് അൻവർ
20%
വികാസ് ഗൗഡ
40%
മിൽഖാസിംഗ്
33%
അഞ്ജു ബോബി ജോർജ്
ഹിൽട്ടൺയങ് കമ്മീഷൻ്റെ ശുപാർശ പ്രകാരം രൂപീകൃതമായ ബാങ്ക്?
Anonymous Quiz
12%
ലോക ബാങ്ക്
51%
റിസർവ്വ് ബാങ്ക്
30%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7%
ഇന്ത്യൻ ബാങ്ക്
കായികമത്സരങ്ങളുമായി ബന്ധപ്പെട്ട് ' പ്രസിഡന്റ് ' എന്ന പദം ഉപയോഗിക്കുന്നത്?
Anonymous Quiz
9%
സുമോ ഗുസ്തിക്കാർ
40%
ഫെൻസിങ് മത്സരം നിയന്ത്രിക്കുന്ന റഫറി
41%
സുമോ ഗുസ്തിയിലെ റഫറി
10%
കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസി
👍1
'ഡാം 999' എന്ന സിനിമയുടെ സംവിധായകൻ ആരാണ്?
Anonymous Quiz
9%
ടി വി ചന്ദ്രൻ
63%
സോഹൻ റോയ്
22%
പി പത്മരാജൻ
6%
ഡോ. ബിജു
ബാലൻ . കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏതാണ്?
Anonymous Quiz
24%
ഓപ്പോൾ
34%
കൊടിയേറ്റം
20%
നെയ്ത്തുകാരൻ
22%
നിർമാല്യം
ഇന്ത്യൻ ബഡ്ജറ്റിൻറെ പിതാവ് ?
Anonymous Quiz
56%
പി സി മഹലനോബിസ്
20%
വിശ്വേശ്വരയ്യ
11%
ഹോമി.ജെ.ഭാഭ
13%
ഡെൽഹൗസി പ്രഭു
👍2
ചുവടെപ്പറയുന്നവയിൽ വില്യം ഷേക്സ്പിയറിൻ്റെ കൃതി അല്ലാത്തത് ഏതാണ്?
Anonymous Quiz
9%
ഒഥല്ലോ
16%
മാക്ബത്ത്
58%
ഇഡിയറ്റ്
17%
ജൂലിയസ് സീസർ
ഏത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കായിക താരങ്ങൾക്ക് നൽകുന്നതാണ് 'ഡേവിഡ് ഡിക്സൺ അവാർഡ് ' ?
Anonymous Quiz
23%
കോമൺവെൽത്ത് ഗെയിംസ്
28%
ഏഷ്യൻ ഗെയിംസ്
31%
യൂത്ത് ഒളിംമ്പിക്സ്
18%
പാരാലിമ്പിക്സ്
😁3
2016 ലെ റിയോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിക്ക നേടിയ സ്വർണ്ണമെഡലുകളുടെ എണ്ണം?
Anonymous Quiz
17%
42
44%
44
37%
46
3%
39
"എപ്പോഴും മുന്നോട്ട്" ഏത് അന്താരാഷ്ട്ര ഗെയിമിസിന്റെ്റെ മുദ്രാവാക്യമാണ്?
Anonymous Quiz
24%
ഒളിമ്പിക്സ്
32%
ഏഷ്യൻ ഗെയിംസ്
38%
കോമൺവെൽത്ത് ഗെയിംസ്
6%
ആഫ്രോ-ഏഷ്യൻ ഗെയിംസ്
👍1
കഥകളിയുടെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത്:
Anonymous Quiz
16%
ഉദാത്ത നാട്യരൂപം
20%
സമഗ്ര നൃത്തം
19%
നൃത്ത നാട്യം
45%
ചലിക്കുന്ന കാവ്യം
👏2
ആഷസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ?
Anonymous Quiz
7%
ഇംഗ്ലണ്ട് - ഇന്ത്യ
57%
ഇംഗ്ലണ്ട് - ഓസ്ട്രേലിയ
30%
ഇന്ത്യ- ഓസ്ട്രേലിയ
6%
ഇംഗ്ലണ്ട് - ന്യൂസിലാൻഡ്
👍2🤔1
കമാന്റ് ഏരിയ വികസനപദ്ധതിയുടെ(1974-75) ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
24%
ദാരിദ്ര നിർമ്മാർജ്ജനം
27%
കാർഷികോൽപാദനം
24%
വ്യവസായ വളർച്ച
26%
രാജ്യ സുരക്ഷ
പ്രതിശീർഷ വരുമാനത്തിൻ്റെ മറ്റൊരു പേര്?
Anonymous Quiz
46%
മൊത്ത വാർഷിക വരുമാനം
7%
വിദേശ വരുമാനം
39%
ആളോഹരി വരുമാനം
9%
ആഭ്യന്തര വരുമാനം