PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
'കോൺഗ്രസിൻ്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിലെത്തിയത്' എന്ന് ആരാണ് പറഞ്ഞത്?
Anonymous Quiz
9%
ഗോഖലെ
51%
കഴ്‌സൺ പ്രഭു
22%
ബാല ഗംഗാധര തിലകൻ
17%
ഇർവിൻ പ്രഭു
❤1
👍2
❤1👍1
ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷൻ ഏതാണ്?
Anonymous Quiz
18%
കപൂർ കമ്മീഷൻ
25%
കൂടൽ കമ്മീഷൻ
43%
ജെ എ പാട്ടീൽ കമ്മീഷൻ
14%
ഉദയഭാനു കമ്മീഷൻ
❤1
ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപംകൊണ്ടത്?
Anonymous Quiz
35%
1965 ഓഗസ്റ്റ്
38%
1972 ജൂൺ
17%
1971 മെയ്
11%
1972 ജനുവരി
ആഗമസിദ്ധാന്തം ഏതു മതക്കാരുടെ ഗ്രന്ഥമാണ്?
Anonymous Quiz
13%
ജൈനർ
45%
ബുദ്ധമതം
36%
പാഴ്സി
5%
സിഖ്
1565 ൽ തളിക്കോട്ട യുദ്ധം നടന്നത് ഏത് നദിയുടെ തീരത്താണ്?
Anonymous Quiz
22%
കാവേരി
43%
കൃഷ്ണ
24%
പാലാർ
11%
ഗോദാവരി
❤2
'ബുള്ളി ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
37%
ഹോക്കി
27%
ക്രിക്കറ്റ്
16%
ഫുട്ബോൾ
20%
ടെന്നീസ്
❤2
' മാനവ് അധികാർ ഭവൻ ' ഏത് സ്ഥാപനത്തിൻ്റെ ആസ്ഥാനമാണ്?
Anonymous Quiz
12%
ഇലക്ഷൻ കമ്മീഷൻ
8%
യു ജി സി
75%
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
5%
യു പി എസ് സി
🥰2👍1
'തനിക്കത് അമ്മയെപ്പോലെയാണ് ' എന്ന് ഗാന്ധിജി പറഞ്ഞത് ഗ്രന്ഥത്തെക്കുറിച്ചാണ്?
Anonymous Quiz
8%
രാമായണം
62%
ഭഗവദ് ഗീത
27%
മനുസ്മൃതി
4%
ബൈബിൾ
❤1👍1
ഇവരിൽ ആരാണ് മദ്രാസ് മഹാജനസഭയുടെ സ്ഥാപകരിൽ പെടാത്തത്?
Anonymous Quiz
11%
വീരരാഗവാചാര്യർ
52%
ആനന്ദ് മോഹൻ ബോസ്
21%
സുബ്രമണ്യ അയ്യർ
16%
അനന്ദ് ചാർലു
👍3
ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
20%
ഗംഗ
21%
ഭാഗീരഥി
54%
യമുന
5%
അളകനന്ദ
❤1
ഇന്ത്യയിലെ ഏത് ജില്ലയിലാണ് പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് ?
Anonymous Quiz
71%
തിരുവനന്തപുരം
23%
കന്യാകുമാരി
5%
കോയമ്പത്തൂർ
1%
അരിയലൂർ
👌2
ജസ്വന്ത്, ദസവാൻ എന്നീ രണ്ട് പ്രശസ്ത ചിത്രകാരന്മാർ ആരുടെ സദസ്യർ ആയിരുന്നു ?
Anonymous Quiz
20%
അക്ബർ
40%
ഷാജഹാൻ
33%
ഹുമയൂൺ
8%
ഷേർഷാ
🤔2
ഇംഗ്ലീഷിലെ ശാസ്ത്രീയ കൃതികളെ ഉറുദുവിലേക്ക് വിവർത്തനം ചെയ്യുന്നതിനായി 1864 ൽ 'സയന്റിഫിക് സൊസൈറ്റി' സ്ഥാപിച്ചതാരാണ്?
Anonymous Quiz
23%
രാജാറാം മോഹൻ റോയ്
51%
സയ്യിദ് അഹമ്മദ് ഖാൻ
18%
സ്വാമി വിവേകാനന്ദൻ
8%
ദയാനന്ദ സരസ്വതി
❤1👍1
1599ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത്?
Anonymous Quiz
16%
അൽവാരെസ് കബ്രാൾ
49%
അലക്സിസ് ഡി മെനസിസ്
25%
ഹെൻറിക് ഡി മെനെസസ്
9%
ശ്രീ എം.ഇ.വാട്ട്സ്
നഗലാപുരം നഗരം നിർമ്മിച്ചതാരാണ് ?
Anonymous Quiz
18%
ശിവാജി
60%
കൃഷ്ണദേവരായ
18%
ഹരിഹര |
4%
രാമരായ
ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഏത് കാലഘട്ടത്തെ ഗാന്ധിയൻ കാലഘട്ടം എന്ന് വിളിക്കുന്നു?
Anonymous Quiz
16%
1930-1947
70%
1919-1947
11%
1885-1947
3%
1915-1925