PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ 'രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറിക്കപ്പെട്ടു 'എന്ന് പറഞ്ഞത് ?
Anonymous Quiz
10%
വിർജീനിയ വൂൾഫ്
26%
പേൾ എസ് ബക്
48%
ബർണാഡ്ഷാ
16%
ഐൻസ്റ്റീൻ
ഏത് രാജാവിന്റെ പണ്ഡിതസദസ്സായിരുന്നു അഷ്ടദ്വിഗജങ്ങൾ ?
Anonymous Quiz
13%
അക്ബർ
52%
കൃഷ്ണദേവരായർ
32%
ശിവജി
3%
ഷാജഹാൻ
❤2
ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കുന്നതിനായി ലണ്ടനിൽ ലോ കമ്മീഷൻ നിയമിച്ചത് ഏത് ആക്ട് പ്രകാരമാണ്?
Anonymous Quiz
19%
ചാർട്ടർ ആക്ട് 1793
35%
ചാർട്ടർ ആക്ട് 1813
33%
ചാർട്ടർ ആക്ട് 1833
13%
ചാർട്ടർ ആക്ട് 1853
❤1
വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം?
Anonymous Quiz
29%
ലണ്ടൻ
33%
പാരീസ്
33%
മെൽബൺ
5%
എഡിൻബറോ
കലിംഗപ്രൈസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘടന?
Anonymous Quiz
18%
യൂനിസെഫ്
48%
യുനെസ്കോ
17%
യു എൻ ഒ
17%
കോമൺവെൽത്ത്
ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ ലോകകപ്പ് കിരീടം നേടിയ വർഷം?
Anonymous Quiz
10%
1980
15%
1981
27%
1982
48%
1983
🥰4
Innathe SCERT പാഠഭാഗത്തിന്റെ study capsule nale undaukknathanu



😊
മികച്ച നടനുള്ള ദേശീയ അവാർഡിന് ആദ്യമായി അർഹനായതാര്?
Anonymous Quiz
14%
ഉത്തംകുമാർ
33%
അശോക് കുമാർ
26%
ഉത്പൽദത്ത്
26%
സഞ്ജീവ് കുമാർ
👍2
ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ പതനത്തിന് ഇടയാക്കിയ വാണ്ടി വാഷ് (Wandiwash) യുദ്ധം നടന്ന വർഷം?
Anonymous Quiz
33%
1764
31%
1664
34%
1760
2%
1660
❤1
മദ്രാസ് മഹാജനസഭ സ്ഥാപിച്ചവരിൽ ഉൾപ്പെടാത്തത് ആരാണ്?
Anonymous Quiz
12%
വിജയ രാഘവാചാര്യർ
41%
ആനന്ദ് മോഹൻബോസ്
25%
സുബ്രമണ്യ അയ്യർ
21%
അനന്ദ് ചാർലു
❤1
'ഇന്റർപോൾ' എന്ന സംഘടനയുടെ ആസ്ഥാനം?
Anonymous Quiz
18%
ലിയോൺ
35%
ജനീവ
28%
ലണ്ടൻ
19%
ന്യൂയോർക്ക്
സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട ഏത് പത്രത്തിൻ്റെ റിപ്പോർട്ടറോടാണ് തന്റെ സ്ത്രോതസ്സുകൾ വറ്റിപോയി എന്ന് ഗാന്ധിജി പറഞ്ഞത്?
Anonymous Quiz
20%
ഹിന്ദുസ്ഥാൻ ടൈംസ്
41%
ടൈംസ് ഓഫ് ഇന്ത്യ
21%
ലക്നൗ ഹെറാൾഡ്
18%
ദ ഹിന്ദു
❤1
'കോൺഗ്രസിൻ്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിലെത്തിയത്' എന്ന് ആരാണ് പറഞ്ഞത്?
Anonymous Quiz
9%
ഗോഖലെ
51%
കഴ്‌സൺ പ്രഭു
22%
ബാല ഗംഗാധര തിലകൻ
17%
ഇർവിൻ പ്രഭു
❤1
👍2
❤1👍1
ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷൻ ഏതാണ്?
Anonymous Quiz
18%
കപൂർ കമ്മീഷൻ
25%
കൂടൽ കമ്മീഷൻ
43%
ജെ എ പാട്ടീൽ കമ്മീഷൻ
14%
ഉദയഭാനു കമ്മീഷൻ
❤1
ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപംകൊണ്ടത്?
Anonymous Quiz
35%
1965 ഓഗസ്റ്റ്
38%
1972 ജൂൺ
17%
1971 മെയ്
11%
1972 ജനുവരി
ആഗമസിദ്ധാന്തം ഏതു മതക്കാരുടെ ഗ്രന്ഥമാണ്?
Anonymous Quiz
13%
ജൈനർ
45%
ബുദ്ധമതം
36%
പാഴ്സി
5%
സിഖ്
1565 ൽ തളിക്കോട്ട യുദ്ധം നടന്നത് ഏത് നദിയുടെ തീരത്താണ്?
Anonymous Quiz
22%
കാവേരി
43%
കൃഷ്ണ
24%
പാലാർ
11%
ഗോദാവരി
❤2