17.എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു?
Anonymous Quiz
8%
കാത്സ്യം ക്ലോറൈഡ്
26%
കാത്സ്യം കാ൪ബണേറ്റ്
10%
കാത്സ്യം സൾഫേറ്റ്
56%
കാത്സ്യം ഫോസ്ഫേറ്റ്
18.താഴെകൊടുത്തവയിൽ പുറന്തോടിന് കട്ടികുറഞ്ഞ ജീവിക്കുദാഹരണം?
Anonymous Quiz
13%
വണ്ട്
9%
ചിപ്പികൾ
33%
ഒച്ച്
45%
പഴുതാര
19.കൈമുട്ടിൽ കാണപ്പെടുന്ന സന്ധി?
Anonymous Quiz
21%
ഗോളര സന്ധി
17%
കീല സന്ധി
61%
വിജാഗിരി സന്ധി
2%
ഇവയൊന്നുമല്ല
21.ഫി൯ലാന്റിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്?
Anonymous Quiz
13%
ടാർജ ഹലൊന്ൻ
63%
അലക്സാണ്ട൪ സ്റ്റബ്
8%
സോളി
16%
ജസ്റ്റിൻ ട്രൂഡോ
22.ആഫ്രിക്ക കപ്പ് ഫുട്ബോൾ ജേതാക്കൾ?
Anonymous Quiz
21%
സൗത്താഫ്രിക്ക
10%
സാമ്പിയ
32%
നൈജീരിയ
37%
ഐവറി കോസ്റ്റ്
23.യു.എ.ഇ യിലെ ആദ്യ ഹിന്ദുക്ഷേത്രം?
Anonymous Quiz
11%
അംഗോർ വാട്ട്
18%
കാബൂൾ ടെമ്പിൾ
14%
വെസ്റ്റ് മബോൺ
57%
അബുദാബി ബാപ്സ് ക്ഷേത്രം
👍1
24.പുതിയ കണക്കനുസരിച്ച് മലയാളികളില്ലാത്ത ലോക രാജ്യങ്ങളുടെ എണ്ണം?
Anonymous Quiz
37%
0
29%
10
14%
26
19%
36
25.ATP ടെന്നിസ് റാങ്കിംങിൽ ഇന്ത്യ൯ താരം സുമിത്ത് നാഗലിന്റെ സ്ഥാനം?
Anonymous Quiz
26%
5
19%
100
39%
98
17%
56
👍2
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
3%
1-6 മാ൪ക്ക്
25%
7-14 മാ൪ക്ക്
47%
15-20 മാ൪ക്ക്
27%
21-25 മാ൪ക്ക്
സ്വതന്ത്ര ഭാരതത്തിലെ കോൺഗ്രെസ്സിന്റ ആദ്യ തിരഞ്ഞെടുപ്പ് ചിഹ്നം എന്തായിരുന്നു ?
Anonymous Quiz
18%
കൈപ്പത്തി
8%
പശുവും കിടാവും
27%
നുകമേന്തിയ കാളകൾ
47%
കർഷകനും കലപ്പയും
ശാരദ നിയമത്തിലൂടെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ട സാമൂഹിക വിപത്ത് ?
Anonymous Quiz
28%
സതി സമ്പ്രദായം
9%
അഴിമതി
33%
സ്ത്രീധന സമ്പ്രദായം
30%
ശൈശവ വിവാഹം
ചുവടെ പറയുന്നവയിൽ കൃതികൾ, ഗ്രന്ഥകർത്താക്കൾ എന്നിവയിൽ തെറ്റായ ജോടി ഏതാണ് ?
Anonymous Quiz
19%
പദ്ഷാനാമ -അബ്ദുൾ ഹമീദ് ലാഹോറി
18%
ഷാനാമ -ഫിർദൗസി
36%
പദ്മാവത് -മാലിക് മുഹമ്മദ് ജയസി
26%
തുഗ്ലക് നാമ -ഫിറോസ് ഷാഹ് തുഗ്ലക്
ഗവർണ്ണർ ജനറൽ ആയ വാറൻ ഹേസ്റ്റിംഗ്സുമായി ബന്ധപ്പെട്ട പ്രസ്താവന ഏതാണ് ?
Anonymous Quiz
9%
ദിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ
23%
ബ്രിട്ടീഷ് പാർലമെൻറ് ഇംപീച്ച്മെന്റിന് വിദേയമാക്കിയ ഗവർണ്ണർ ജനറൽ
11%
പിണ്ഡാരികൾ എന്ന കൊള്ളസംഘത്തെ അമർച്ച ചെയിത ഗവർണ്ണർ ജനറൽ
57%
മേല്പറഞ്ഞവയെല്ലാം ശെരിയാണ്
👍1
ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ്ണം നേടിയ വർഷം?
Anonymous Quiz
15%
2000
36%
2004
36%
2008
13%
2012
ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ ആദ്യ തലസ്ഥാനം
Anonymous Quiz
31%
കൊച്ചി
27%
കോഴിക്കോട്
38%
ഗോവ
3%
ഹൂഗ്ലി
വാകോഡഗാമ തൻ്റെ ആദ്യ ഇന്ത്യൻ ഉപയോഗിച്ചുരുന്ന കപ്പലിൻ്റെ പേര് ?
Anonymous Quiz
69%
സാവോ ഗബ്രിയേൽ
14%
സാവോ റാഫേൽ
12%
സാവോ മിഗെൽ
4%
ഇവയൊന്നുമല്ല
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റായ വർഷം?
Anonymous Quiz
52%
1924
26%
1930
14%
1917
8%
1920
സ്വതന്ത്ര ഇന്ത്യയിൽ എത്ര ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത്?
Anonymous Quiz
33%
168
25%
158
30%
148
13%
138
എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്നത്?
Anonymous Quiz
26%
ലക്ഷദ്വീപ്
51%
ആൻഡമാൻ നിക്കോബാർ
18%
ഇന്ത്യൻ മഹാസമുദ്രം
5%
പസഫിക്
👍1
ഇംഗ്ലണ്ടിൽ 1688 ലെ മഹത്തായ വിപ്ലവത്തെതുടർന്ന് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട രാജാവ്?
Anonymous Quiz
15%
ചാൾസ് ഒന്നാമൻ
43%
ചാൾസ് രണ്ടാമൻ
23%
ജെയിംസ് ഒന്നാമൻ
19%
ജെയിംസ് രണ്ടാമൻ