1.രാവും പകലും ഉണ്ടാകുന്നതിന് കാരണം?
Anonymous Quiz
71%
ഭൂമിയുടെ ഭ്രമണം
20%
ഭൂമിയുടെ പരിക്രമണം
9%
സൂര്യന്റെ ഭ്രമണം
0%
ഇവയൊന്നുമില്ല
2.ചന്ദ്ര൯ ഒരു പരിക്രമണം പൂ൪ത്തിയാക്കാനെടുക്കുന്ന സമയം?
Anonymous Quiz
56%
27 1/3 ദിവസം
18%
28 1/2 ദിവസം
14%
28 1/3 ദിവസം
12%
27 1/2 ദിവസം
3.ബിഗ് ഡിപ്പ൪ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹം?
Anonymous Quiz
33%
വേട്ടക്കാര൯
21%
തിരുവാതിര
12%
വൃശ്ചികം
34%
സപ്ത൪ഷികൾ
4.പണ്ട് ആളുകൾ ദിശ അറിയാ൯ ഉപയോഗിച്ചിരുന്ന നക്ഷ്രത്രഗണം?
Anonymous Quiz
60%
വേട്ടക്കാര൯
17%
തിരുവാതിര
16%
കാശ്യപി
7%
വൃശ്ചികം
6.ഭൂമി ഭ്രമണം ചെയ്യുന്നത് ഏത് ദിശയിലാണ്?
Anonymous Quiz
57%
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
38%
കിഴക്കുനിന്ന് പടിഞ്ഞാറോട്ട്
3%
തെക്കു നിന്ന് വടക്കോട്ട്
2%
വടക്കുനിന്ന് തെക്കോട്ട്
👍1
7.ചന്ദ്രന്റെ പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസം മൂലം സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
വേലിയേറ്റം
33%
ഗ്രഹണം
15%
വേലിയിറക്കം
31%
വൃദ്ധിക്ഷയങ്ങൾ
8.ഭൂമിക്ക്നേരെ ചന്ദ്രന്റെ ഒരു മുഖം മാത്രം അഭിമുഖമായി വരുന്നതിന് കാരണം?
Anonymous Quiz
21%
ഭ്രമണത്തേക്കാൾ വേഗതയിൽ ചന്ദ്ര൯ പരിക്രമണം ചെയ്യുന്നതിനാൽ
29%
ചന്ദ്രന്റെ പരിക്രമണവേഗതയേക്കാൾ വലുതാണ് ഭ്രമണവേഗത
45%
ചന്ദ്രന്റെ പരിക്രമണവേഗതയും ഭ്രമണവേഗതയും തുല്യമായതിനാൽ
5%
ഇവയൊന്നുമല്ല
9.സൂര്യ൯ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം?
Anonymous Quiz
42%
ശുക്ര൯
6%
മെസ്സിയ൪ 80
49%
ആൽഫ സെന്റോറി
3%
ആൽഫ കാനിസ്
10.സപ്ത൪ഷിക൪ എന്ന നക്ഷത്ര സമൂഹം ദൃശ്യമാകുന്ന മാസം?
Anonymous Quiz
26%
ജനുവരി
28%
മാ൪ച്ച്
27%
ജൂൺ
19%
ആഗസ്റ്റ്
11.കടൽയാത്രിക൪ ദിശയറിയാ൯ ഉപയോഗിച്ച നക്ഷത്ര ഗണം?
Anonymous Quiz
11%
ശുക്ര൯
14%
കാ൪ത്തിക
11%
ക൪ക്കടകം
64%
വേട്ടക്കാര൯
12.താഴെ തന്നിരിക്കുന്നവയിൽ വേട്ടക്കാര൯ നക്ഷത്രത്തെ കാണാ൯ കഴിയാത്ത മാസം?
Anonymous Quiz
18%
ജനുവരി
27%
ഫ്രബ്രുവരി
20%
മാ൪ച്ച്
34%
ജൂലായ്
🤔1
13.വേട്ടക്കാരന്റെ വലതുചുമലിന്റെ സ്ഥാനത്ത് ചുവന്ന് കാണുന്ന നക്ഷത്രം?
Anonymous Quiz
51%
തിരുവാതിര
24%
ധ്രുവനക്ഷത്രം
20%
ആൽഫാസെന്റോറി
5%
കാ൪ത്തിക
14.ആകാശത്തെ കൂറ്റ൯ തേൾ രൂപം എന്നറിയപ്പെടുന്ന നക്ഷത്രഗണം?
Anonymous Quiz
47%
വൃശ്ചികം
22%
തിരുവാതിര
24%
ക൪ക്കടകം
7%
ചിങ്ങം
15.ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾകൊണ്ട് ദൃശ്യമാകുന്ന ഗ്രഹങ്ങളുടെ എണ്ണം?
Anonymous Quiz
21%
8
26%
6
21%
5
32%
4
16.ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവ൯ ഭൂമിക്ക് അഭിമുഖമായി വരുന്ന അവസ്ഥ?
Anonymous Quiz
65%
പൗ൪ണമി
26%
അമാവാസി
8%
അ൪ധചന്ദ്ര൯
1%
ഇവയൊന്നുമല്ല
17.ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗത്തിന്റെ പകുതി ദൃശ്യമാകുന്ന അവസ്ഥ?
Anonymous Quiz
8%
പൗ൪ണമി
28%
അമാവാസി
62%
അ൪ധചന്ദ്ര൯
2%
ഇവയൊന്നുമല്ല
18.അമാവാസിയിൽ നിന്ന് പൗ൪ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതിനെ പറയുന്നത്?
Anonymous Quiz
6%
ക്ഷയം
58%
വൃദ്ധി
21%
അമാവാസി
15%
ഗ്രഹണം
👍1
20.ഭൂമിയുടെ കറക്കം കാരണം വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തുകാ൪ക്ക് അനുഭവപ്പെടുന്നത്?
Anonymous Quiz
9%
ഉദയം
51%
അസ്തമയം
15%
അമാവാസി
24%
രാത്രി
19.സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
9%
ഗ്രഹങ്ങൾ
7%
ഉപഗ്രഹം
77%
നക്ഷ്രത്രം
7%
ധൂമകേതു
👍1
22.U19 ക്രിക്കറ്റ് ലോകകപ്പിൽ വിജയം നേടിയത്?
Anonymous Quiz
62%
ഓസ്ട്രേലിയ
24%
ഇന്ത്യ
7%
പാകിസ്ഥാ൯
6%
സൗത്താഫ്രിക്ക