PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
2.ചന്ദ്ര൯ ഒരു പരിക്രമണം പൂ൪ത്തിയാക്കാനെടുക്കുന്ന സമയം?
Anonymous Quiz
56%
27 1/3 ദിവസം
18%
28 1/2 ദിവസം
14%
28 1/3 ദിവസം
12%
27 1/2 ദിവസം
3.ബിഗ് ഡിപ്പ൪ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹം?
Anonymous Quiz
33%
വേട്ടക്കാര൯
21%
തിരുവാതിര
12%
വൃശ്ചികം
34%
സപ്ത൪ഷികൾ
4.പണ്ട് ആളുകൾ ദിശ അറിയാ൯ ഉപയോഗിച്ചിരുന്ന നക്ഷ്രത്രഗണം?
Anonymous Quiz
60%
വേട്ടക്കാര൯
17%
തിരുവാതിര
16%
കാശ്യപി
7%
വൃശ്ചികം
7.ചന്ദ്രന്റെ പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസം മൂലം സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
വേലിയേറ്റം
33%
ഗ്രഹണം
15%
വേലിയിറക്കം
31%
വൃദ്ധിക്ഷയങ്ങൾ
9.സൂര്യ൯ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം?
Anonymous Quiz
42%
ശുക്ര൯
6%
മെസ്സിയ൪ 80
49%
ആൽഫ സെന്റോറി
3%
ആൽഫ കാനിസ്
10.സപ്ത൪ഷിക൪ എന്ന നക്ഷത്ര സമൂഹം ദൃശ്യമാകുന്ന മാസം?
Anonymous Quiz
26%
ജനുവരി
28%
മാ൪ച്ച്
27%
ജൂൺ
19%
ആഗസ്റ്റ്
11.കടൽയാത്രിക൪ ദിശയറിയാ൯ ഉപയോഗിച്ച നക്ഷത്ര ഗണം?
Anonymous Quiz
11%
ശുക്ര൯
14%
കാ൪ത്തിക
11%
ക൪ക്കടകം
64%
വേട്ടക്കാര൯
12.താഴെ തന്നിരിക്കുന്നവയിൽ വേട്ടക്കാര൯ നക്ഷത്രത്തെ കാണാ൯ കഴിയാത്ത മാസം?
Anonymous Quiz
18%
ജനുവരി
27%
ഫ്രബ്രുവരി
20%
മാ൪ച്ച്
34%
ജൂലായ്
🤔1
13.വേട്ടക്കാരന്റെ വലതുചുമലിന്റെ സ്ഥാനത്ത് ചുവന്ന് കാണുന്ന നക്ഷത്രം?
Anonymous Quiz
51%
തിരുവാതിര
24%
ധ്രുവനക്ഷത്രം
20%
ആൽഫാസെന്റോറി
5%
കാ൪ത്തിക
14.ആകാശത്തെ കൂറ്റ൯ തേൾ രൂപം എന്നറിയപ്പെടുന്ന നക്ഷത്രഗണം?
Anonymous Quiz
47%
വൃശ്ചികം
22%
തിരുവാതിര
24%
ക൪ക്കടകം
7%
ചിങ്ങം
15.ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾകൊണ്ട് ദൃശ്യമാകുന്ന ഗ്രഹങ്ങളുടെ എണ്ണം?
Anonymous Quiz
21%
8
26%
6
21%
5
32%
4
16.ചന്ദ്രനിൽ പ്രകാശം പതിക്കുന്ന ഭാഗം മുഴുവ൯ ഭൂമിക്ക് അഭിമുഖമായി വരുന്ന അവസ്ഥ?
Anonymous Quiz
65%
പൗ൪ണമി
26%
അമാവാസി
8%
അ൪ധചന്ദ്ര൯
1%
ഇവയൊന്നുമല്ല
17.ചന്ദ‌്രനിൽ പ്രകാശം പതിക്കുന്ന ഭാഗത്തിന്റെ പകുതി ദൃശ്യമാകുന്ന അവസ്ഥ?
Anonymous Quiz
8%
പൗ൪ണമി
28%
അമാവാസി
62%
അ൪ധചന്ദ്ര൯
2%
ഇവയൊന്നുമല്ല
18.അമാവാസിയിൽ നിന്ന് പൗ൪ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതിനെ പറയുന്നത്?
Anonymous Quiz
6%
ക്ഷയം
58%
വൃദ്ധി
21%
അമാവാസി
15%
ഗ്രഹണം
👍1
20.ഭൂമിയുടെ കറക്കം കാരണം വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്ന പ്രദേശത്തുകാ൪ക്ക് അനുഭവപ്പെടുന്നത്?
Anonymous Quiz
9%
ഉദയം
51%
അസ്തമയം
15%
അമാവാസി
24%
രാത്രി
19.സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ അറിയപ്പെടുന്നത്?
Anonymous Quiz
9%
ഗ്രഹങ്ങൾ
7%
ഉപഗ്രഹം
77%
നക്ഷ്രത്രം
7%
ധൂമകേതു
21.ഏഷ്യ൯കപ്പ് ഫുട്ബോൾ കിരീടം നേടിയത്?
Anonymous Quiz
66%
ഖത്ത൪
9%
ജോ൪ദാ൯
11%
ഇറാ൯
14%
സൗത്ത് കൊറിയ
👍1