PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
Anonymous Quiz
10%
1,600
60%
1,760
24%
3,200
6%
3,360
👍2
ഇന്ന് ഒ.എ൯.വി ഓ൪മ്മദിനം..
നിരവധി മനോഹരമായ കവിതകൊണ്ട്
മലയാളത്തിൽ അടയ‌ാളെപ്പെടുത്തി വിടപറഞ്ഞ
കവി.. ❤️
ഒരു വട്ടം കൂടിയെ൯..... ഓ൪മ്മകള്..

ജനനം 1931 മെയ് 27
മരണം 2016 ഫിബ്രവരി 13


പൂ൪ണ്ണമായ പേര്: ഒറ്റപ്ലാക്കൽ നീലകണ്ഠ൯ വേലുകുറുപ്പ്

ജ്ഞാനപീഠ പുരസ്കാരം നേടിയത് -2007

പത്മശ്രീ, പത്മ വിഭൂഷ൯ എന്നിവ നേടിയിട്ടുണ്ട്.


🍂🍂🍂🍂🍂🍂🍂🍂🍂

FOR PSC RELATED UPDATES;
JOIN
@PSCNote
👍6
" നാരി ശക്തി വന്ദൻ അധീനിയം" ബിൽ ലോകസഭ പാസ്സാക്കിയ ദിനം ഏത് ?
Anonymous Quiz
8%
2023 സെപ്റ്റംബർ 1
26%
2023 സെപ്റ്റംബർ 5
51%
2023 സെപ്റ്റംബർ 20
14%
2023 സെപ്റ്റംബർ 25
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?
Anonymous Quiz
5%
ബിപിൻ ചന്ദ്രപാൽ
25%
ബാല ഗംഗാധര തിലക്
66%
ഗോപാലകൃഷ്ണ ഗോഖലെ
5%
ലാലാ ലജ്പത്റായ്
👍3
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Anonymous Quiz
88%
ശ്രീനാരായണ ഗുരു
4%
കുമാരനാശാൻ
4%
സ്വാതിതിരുനാ
5%
ഇ. എം. എസ്. നമ്പൂതിരിപ്പാട്
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ സോവിയറ്റ് ആക്രമണത്തിന് നൽകപ്പെട്ട രഹസ്യനാമം?
Anonymous Quiz
10%
ഓപ്പറേഷൻ ഓവർലോർഡ്
14%
ഓപ്പറേഷൻ ടോർച്ച്
64%
ഓപ്പറേഷൻ ബാർബറോസ
13%
ഓപ്പറേഷൻ നെപ്റ്റ്യൂൺ
'കാലാഹിരൺ' എന്നറിയപ്പെടുന്ന മലയാളി ഫുട്‌ബോളർ?
Anonymous Quiz
15%
വി. പി. സത്യൻ
71%
ഐ. എം. വിജയൻ
12%
ജോപോൾ അഞ്ചേരി
3%
ഇവരാരുമല്ല
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ?
Anonymous Quiz
9%
ഇന്ദ്രൻസ്
6%
പ്രേംജി
3%
മുരളി
82%
സലിംകുമാർ
നജീബ് ഏത് പ്രധാന കൃതിയിലെ കഥാപാത്രമാണ് ?
Anonymous Quiz
2%
നെല്ല്
2%
കയർ
24%
ബാല്യകാലസഖി
72%
ആടുജീവിതം
👍3
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ?
Anonymous Quiz
30%
സച്ചിൻ ടെൻടുൽക്കർ
43%
എം. എസ്. ധോണി
15%
രോഹിത് ശർമ്മ
11%
സൗരവ് ഗാംഗുലി
2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?
Anonymous Quiz
21%
പാലക്കാട്
26%
ഇടുക്കി
29%
കണ്ണൂർ
24%
വയനാട്
👍1
30 Day Maths Challenge
Day 2
Topic:- LCM and HCF

https://youtu.be/zrLtSPXEaII?si=-aV-pxyCkcp5gHG1


@pscnote
👍1
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
2.ചന്ദ്ര൯ ഒരു പരിക്രമണം പൂ൪ത്തിയാക്കാനെടുക്കുന്ന സമയം?
Anonymous Quiz
56%
27 1/3 ദിവസം
18%
28 1/2 ദിവസം
14%
28 1/3 ദിവസം
12%
27 1/2 ദിവസം
3.ബിഗ് ഡിപ്പ൪ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹം?
Anonymous Quiz
33%
വേട്ടക്കാര൯
21%
തിരുവാതിര
12%
വൃശ്ചികം
34%
സപ്ത൪ഷികൾ
4.പണ്ട് ആളുകൾ ദിശ അറിയാ൯ ഉപയോഗിച്ചിരുന്ന നക്ഷ്രത്രഗണം?
Anonymous Quiz
60%
വേട്ടക്കാര൯
17%
തിരുവാതിര
16%
കാശ്യപി
7%
വൃശ്ചികം
7.ചന്ദ്രന്റെ പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസം മൂലം സംഭവിക്കുന്ന പ്രതിഭാസം?
Anonymous Quiz
22%
വേലിയേറ്റം
33%
ഗ്രഹണം
15%
വേലിയിറക്കം
31%
വൃദ്ധിക്ഷയങ്ങൾ