അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിന്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിന്റെ വയസ്സിന്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?
Anonymous Quiz
40%
2
25%
4
23%
10
12%
8
❤3
Change the sentence into passive voice. "Niharika can solve the crisis."
Anonymous Quiz
59%
The crisis can be solved by Niharika
16%
The crisis can solved by Niharika
18%
The crisis been solved by Niharika
7%
The crisis is solved by Niharika
"He is a big cheese" Diana told me. "Big Cheese" means
Anonymous Quiz
23%
an energetic person
40%
an influential person
25%
a clever person
12%
a silly person
😁3
The thieves planned to Pune. --------the bank of
Anonymous Quiz
27%
set aside
28%
take after
23%
make out
22%
make away with
❤2
4 "D"s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത്?
Anonymous Quiz
15%
സ്കർവി
35%
പെല്ലാഗ്ര
18%
ബെറി ബെറി
33%
റിക്കറ്റ്സ്
👍2
ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു?
Anonymous Quiz
15%
സോഡിയം
18%
ഫോസ്ഫറസ്
24%
പൊട്ടാസ്യം
43%
കാൽസ്യം
മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
9%
തൈമോസിൻ
17%
തൈറോക്സിൻ
28%
അഡ്രിനാലിൻ
46%
മെലാടോണിൻ
അപ്പം ഉണ്ടാക്കുമ്പോൾ കാർബൺഡയോക്സൈഡിന്റെ സാന്നിധ്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
37%
ബോയൽ നിയമം
36%
ചാൾസ് നിയമം
21%
അവഗാഡ്രോ നിയമം
6%
ഡാൽട്ടൺ നിയമം
❤3
ഒരു പദാർത്ഥത്തിൻ്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6.022 × 10 തന്മാത്രകളുടെ പിണ്ഡം എത്ര ?
Anonymous Quiz
22%
108 g
43%
108 x 6.022 x 1023 g
28%
6.022 x 1023/108 g
8%
6.022 x 103 g
❤3
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
Anonymous Quiz
25%
താപധാരിത (Heat Capacity)
14%
ദ്രവീകരണ ലീന താപം (Latent Heat of Fusion)
54%
വിശിഷ്ടതാപധാരത (Specific Heat Capacity)
8%
ബാഷ്പീകരണ ലീനതാപം (Latent Heat of Vapourisation)
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക്ക് താപ്രപസരണം നടക്കുന്നത് ഏത് വിധമാണ് ?
Anonymous Quiz
5%
ചാലനം (Conduction)
14%
സംവഹനം (Convection)
74%
വികിരണം (Radiation)
6%
പ്രതിഫലനം (Reflection)
താഴെ കൊടുത്തിരിക്കുന്നവയിൽ Epiglotis-ന്റെ ധർമ്മം എന്ത് ?
Anonymous Quiz
53%
ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നു
22%
ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് കടത്തി വിടുന്നു
15%
ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു
9%
ശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു
അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം?
Anonymous Quiz
14%
2017
28%
2018
46%
2019
12%
2020
12, 18, 24, എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയും തമ്മിലുള്ള വ്യത്യാസമെന്ത് ?
Anonymous Quiz
10%
3600
24%
0
52%
2400
14%
400
90, 87, 96, 99, 93, 102 ന്റെ മധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക ഏത് ?
Anonymous Quiz
6%
67.5
41%
94.5
31%
135
22%
189
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
Anonymous Quiz
10%
1,600
60%
1,760
24%
3,200
6%
3,360
👍2
ഇന്ന് ഒ.എ൯.വി ഓ൪മ്മദിനം..
നിരവധി മനോഹരമായ കവിതകൊണ്ട്
മലയാളത്തിൽ അടയാളെപ്പെടുത്തി വിടപറഞ്ഞ
കവി.. ❤️
ഒരു വട്ടം കൂടിയെ൯..... ഓ൪മ്മകള്..
ജനനം 1931 മെയ് 27
മരണം 2016 ഫിബ്രവരി 13
പൂ൪ണ്ണമായ പേര്: ഒറ്റപ്ലാക്കൽ നീലകണ്ഠ൯ വേലുകുറുപ്പ്
ജ്ഞാനപീഠ പുരസ്കാരം നേടിയത് -2007
പത്മശ്രീ, പത്മ വിഭൂഷ൯ എന്നിവ നേടിയിട്ടുണ്ട്.
🍂🍂🍂🍂🍂🍂🍂🍂🍂
FOR PSC RELATED UPDATES;
JOIN @PSCNote
നിരവധി മനോഹരമായ കവിതകൊണ്ട്
മലയാളത്തിൽ അടയാളെപ്പെടുത്തി വിടപറഞ്ഞ
കവി.. ❤️
ഒരു വട്ടം കൂടിയെ൯..... ഓ൪മ്മകള്..
ജനനം 1931 മെയ് 27
മരണം 2016 ഫിബ്രവരി 13
പൂ൪ണ്ണമായ പേര്: ഒറ്റപ്ലാക്കൽ നീലകണ്ഠ൯ വേലുകുറുപ്പ്
ജ്ഞാനപീഠ പുരസ്കാരം നേടിയത് -2007
പത്മശ്രീ, പത്മ വിഭൂഷ൯ എന്നിവ നേടിയിട്ടുണ്ട്.
🍂🍂🍂🍂🍂🍂🍂🍂🍂
FOR PSC RELATED UPDATES;
JOIN @PSCNote
👍6
" നാരി ശക്തി വന്ദൻ അധീനിയം" ബിൽ ലോകസഭ പാസ്സാക്കിയ ദിനം ഏത് ?
Anonymous Quiz
8%
2023 സെപ്റ്റംബർ 1
26%
2023 സെപ്റ്റംബർ 5
51%
2023 സെപ്റ്റംബർ 20
14%
2023 സെപ്റ്റംബർ 25
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?
Anonymous Quiz
5%
ബിപിൻ ചന്ദ്രപാൽ
25%
ബാല ഗംഗാധര തിലക്
66%
ഗോപാലകൃഷ്ണ ഗോഖലെ
5%
ലാലാ ലജ്പത്റായ്
👍3
ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീനപരിധി കിട്ടും വിധം എറിയുന്നു.അപ്പോൾ അതിന്റെ ?
Anonymous Quiz
29%
തിരശ്ചീന പ്രവേഗം ലംബീയ പ്രവേഗത്തേക്കാൾ കൂടുതലാണ്
19%
ലംബീയ പ്രവേഗം പൂജ്യമാണ്
32%
ലംബീയ പ്രവേഗം തിരശ്ചീന പ്രവേഗത്തേക്കാൾ കൂടുതലാണ്
20%
തിരശ്ചീന പ്രവേഗവും ലംബീയ പ്രവേശവും തുല്യമാണ്
👍2