PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
Anonymous Quiz
14%
കേരളം
12%
തമിഴ്‌നാട്
69%
ആന്ധ്രപ്രദേശ്
5%
മധ്യപ്രദേശ്
ഏത് സംസ്ഥാനത്തിന്റെ ദേശീയ പുഷ്പമാണ് 'ബ്രഹ്മകമലം?
Anonymous Quiz
8%
രാജസ്ഥാൻ
29%
മണിപ്പൂർ
26%
മഹാരാഷ്ട്ര
36%
ഉത്തരാഖണ്ഡ്
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു -------- ആണ്.
Anonymous Quiz
16%
ആകാശപാത
15%
ജലപാത
62%
ഹൈവേ
7%
റെയിൽപാത
👍2
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
👍4
1.ബൾബ് പ്രകാശിക്കുമ്പോൾ നാം പ്രയോജനപ്പെടുത്തുന്ന ഊ൪ജ്ജം?
Anonymous Quiz
4%
രാസോ൪ജ്ജം
7%
യാന്ത്രികോ൪ജ്ജം
16%
താപോ൪ജ്ജം
74%
പ്രകാശോ൪ജ്ജം
2.പദാ൪ത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊ൪ജ്ജം?
Anonymous Quiz
76%
രാസോ൪ജ്ജം
12%
യാന്ത്രികോ൪ജ്ജം
12%
താപോ൪ജ്ജം
0%
പ്രകാശോ൪ജ്ജം
3.ഐസ് ജലമായി മാറാ൯ സഹായിക്കുന്ന ഊ൪ജ്ജരൂപം?
Anonymous Quiz
16%
രാസോ൪ജ്ജം
75%
താപോ൪ജ്ജം
8%
യാന്ത്രികോ൪ജ്ജം
1%
പ്രകാശോ൪ജ്ജം
4.താപം കുറഞ്ഞ വസ്തുവിൽ നിന്ന് താപം കൂടിയ വസ്തുവിലേക്ക് താപം കൈമാറ്റം ചെയ്യുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഉപകരണമേത്?
Anonymous Quiz
20%
ഇസ്തിരിപെട്ടി
28%
ഇ൯ഡക്ഷ൯കുക്ക൪
34%
ഇലക്ട്രിക് ഹീറ്റ൪
18%
റെഫ്രിജറേറ്റ൪
👍3
5.ജലം ഐസായി മാറുമ്പോൾ;

a.താപം ആഗിരണം ചെയ്യുന്നു b.താപം പുറത്തുവിടുന്നു c.താപ കൈമാറ്റം നടക്കുന്നില്ല
Anonymous Quiz
29%
a ശരി, bc എന്നിവ തെറ്റ്
40%
b ശരി, ac എന്നിവ തെറ്റ്
14%
c ശരി, ab എന്നിവ തെറ്റ്
16%
abc എന്നിവ ശരിയാണ്
👍1
6.പദാ൪ത്ഥങ്ങൾ ഊ൪ജ്ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാ൪ത്ഥങ്ങളായി മാറുന്ന പ്രവ൪ത്തനം?
Anonymous Quiz
26%
ഭൗതികമാറ്റം
23%
അവസ്ഥാമാറ്റം
40%
രാസമാറ്റം
11%
ഘടനാമാറ്റം
👍1
7.അവസ്ഥ ആകൃതി വലിപ്പം എന്നിങ്ങനെയുള്ള ഗുണങ്ങളിൽ വരുന്ന മാറ്റം?
Anonymous Quiz
59%
അവസ്ഥാമാറ്റം
21%
രാസമാറ്റം
13%
ഊ൪ജ്ജമാറ്റം
6%
ഇവയൊന്നുമല്ല
8.നീരാവി തണുത്ത് ഐസാവാ൯ സഹായിക്കുന്ന ഊ൪ജ്ജം?
Anonymous Quiz
7%
വൈദ്യുതോ൪ജ്ജം
5%
പ്രകാശോ൪ജ്ജം
44%
വാതക മ൪ദ്ദം
45%
താപോ൪ജ്ജം
10.ഊ൪ജ്ജത്തിന്റെ യൂണിറ്റ്?
Anonymous Quiz
81%
ജൂൾ
13%
ന്യൂട്ട൯
2%
കിലോ ഗ്രാം
4%
കെൽവി൯
11.താപത്തിന്റെ യൂണിറ്റ്?
Anonymous Quiz
44%
കെൽവി൯
25%
സെൽഷ്യസ്
21%
ജൂൾ
9%
വാട്ട്
13.താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഊ൪ജ്ജമുള്ളത് ഏത് അവസ്ഥയിലാണ്?
Anonymous Quiz
33%
ഖരം
12%
അ൪ദ്ധഖരാവസ്ഥ
12%
ദ്രാവകം
42%
വാതകം
14.അവസ്ഥ,ആകൃതി,വലിപ്പം എന്നിവയിൽ വരുന്ന മാറ്റം?
Anonymous Quiz
6%
ഊ൪ജ്ജമാറ്റം
24%
രാസമാറ്റം
60%
ഭൗതികമാറ്റം
10%
ഇവയൊന്നുമല്ല
👍3